25/08/2026
🌸 ഈ ഓണം പൂക്കളം മാത്രമല്ല… ഒരു പുതിയ ഭാവിയും ഒരുക്കാം! 🌸
ഈ ഓണം പുതിയ സ്വപ്നങ്ങൾക്കും പുതിയ തുടക്കങ്ങൾക്കും പ്രചോദനമാകട്ടെ.
അറിവും കഴിവും സ്വന്തമാക്കി, നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഒരു പടി കൂടി മുന്നേറാം. ✨
Calculus Institute-ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 💛🌼