GLP School Pariyapuram

GLP School Pariyapuram Government Lower Primary School Pariyapuram, Tanur, Malappuram District

നമ്മുടെ നാട്...
18/01/2018

നമ്മുടെ നാട്...

This is my attempt to capture the village beauty of the God own country. Kerala is Rich in greenery, river, and Natural Beauty. Like, Subscribe and Share.

"ഓർമ്മയ്ക്ക് പേരാണ് ഓണം.." ഓർമ്മകളെ സുഗന്ധപൂരിതമാക്കുന്നു ഇവിടത്തെ ഓണാഘോഷം.. തുമ്പ.. തെച്ചി.. മുക്കുറ്റി..ചെമ്പരത്തി.. ന...
10/09/2016

"ഓർമ്മയ്ക്ക് പേരാണ് ഓണം.."
ഓർമ്മകളെ സുഗന്ധപൂരിതമാക്കുന്നു ഇവിടത്തെ ഓണാഘോഷം..
തുമ്പ.. തെച്ചി.. മുക്കുറ്റി..ചെമ്പരത്തി.. നിരവധി നാടൻപൂക്കൾ... കുഞ്ഞു കൈകളാൽ പറിച്ചെടുത്ത് അവരണിയിച്ചൊരുക്കിയ പൂക്കളങ്ങളുടെ നിറച്ചാർത്തിലൂടെ..
മാവേലിത്തമ്പുരാനെയെതിരേറ്റപ്പോൾ കുരുന്നു കണ്ണുകളിൽ പൂത്തുലഞ്ഞാടിയ കൗതുകത്തിലൂടെ..
ഓണക്കളികളും മത്സരങ്ങളും മാറ്റുരച്ച ആവേശത്തിമർപ്പിലൂടെ..
പേരെടുത്ത പാചകക്കാരനൊപ്പം രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ ഓണവിഭവങ്ങൾ.. അവ സ്നേഹം ചേർത്ത് വിളമ്പി.. ഒരുമിച്ചുണ്ണുമ്പോൾ.. ഇലയും വയറും മനവും നിറഞ്ഞ രുചിക്കൂട്ടിലൂടെ.. ... ഓർമ്മകൾ സുഗന്ധപൂരിതമാവുന്നു..
ഏവർക്കും ഓണാശംസകൾ..

പ്രിയ സുഹൃത്തുക്കളെ, ICT ലോകത്തിലേക്ക് പിച്ചവെയ്ക്കുന്ന ,ഈ വിദ്യാലയത്തിലെ കുട്ടികൾ.. അവരുടെ ചുവടുകളുറപ്പിക്കാൻ .. കൈത്താ...
10/09/2016

പ്രിയ സുഹൃത്തുക്കളെ,
ICT ലോകത്തിലേക്ക് പിച്ചവെയ്ക്കുന്ന ,ഈ വിദ്യാലയത്തിലെ കുട്ടികൾ..
അവരുടെ ചുവടുകളുറപ്പിക്കാൻ .. കൈത്താങ്ങേകാൻ..ശ്രീ റിയാസ് മേലെകോളങ്ങത്ത് കംപ്യൂട്ടർ നൽകിക്കൊണ്ട് കാണിച്ച സ്നേഹം..സന്തോഷം.. പങ്കുവെക്കാം നമുക്കൊന്നായ്..

05/09/2016
നമ്മുടെ സ്കൂള്‍ 360 ഡിഗ്രിയില്‍ കാണാം...Please note. Some Mobiles May not support Photo sphere.
26/06/2016

നമ്മുടെ സ്കൂള്‍ 360 ഡിഗ്രിയില്‍ കാണാം...
Please note. Some Mobiles May not support Photo sphere.

സാദരം
03/04/2016

സാദരം

Address

Pariyapuram
Tirur
676302

Opening Hours

Monday 9am - 4:30am
Tuesday 9am - 4:30am
Wednesday 9am - 4:30am
Thursday 9am - 4:30am
Friday 9am - 4:30am

Telephone

+914942441133

Website

Alerts

Be the first to know and let us send you an email when GLP School Pariyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category