Sunni centre Karathur

Sunni centre Karathur Sunni Students Federation Karathur Unit Onnaamathayum Randaamathayum Moonnamathayum Sunniyavuka, Rashtreeyathe Naalam sthanath nirthuka

നബിദിനാശംസകൾEid Meeladu Nabi
28/09/2023

നബിദിനാശംസകൾ
Eid Meeladu Nabi

ഏപ്രിൽ 24 - SჄS 70-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി കാരത്തൂർ യൂണിറ്റിൽ PK ബാവ മുസ്ല്യാർ പതാക ഉയർത്തുന്നു.
24/04/2023

ഏപ്രിൽ 24 - SჄS 70-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി കാരത്തൂർ യൂണിറ്റിൽ PK ബാവ മുസ്ല്യാർ പതാക ഉയർത്തുന്നു.

ബദ്ർ അനുസ്മരണ സംഗമംമസ്ജിദു റസൂൽ കാരത്തൂർ
08/04/2023

ബദ്ർ അനുസ്മരണ സംഗമം
മസ്ജിദു റസൂൽ കാരത്തൂർ

إنا للّه وإنا اليه راجعون... 🤲🏻SჄS കാരത്തൂർ യൂണിറ്റ് പ്രവർത്തകൻ  #ശിഹാബ്_KV (35) ഹൃദയാഘാതം മൂലം മരണപെട്ടു. മയ്യിത്ത് നിസ...
27/06/2022

إنا للّه وإنا اليه راجعون... 🤲🏻
SჄS കാരത്തൂർ യൂണിറ്റ് പ്രവർത്തകൻ #ശിഹാബ്_KV (35) ഹൃദയാഘാതം മൂലം മരണപെട്ടു. മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥനയിൽ ഉൾപെടുത്താനും അഭ്യർത്ഥിക്കുന്നു.

പാരത്രിക ജീവിതം അല്ലാഹു സ്വർഗീയമാക്കട്ടെ, കുടുംബത്തിന് അല്ലാഹു ക്ഷമ നൽകട്ടെ - ആമീൻ

- 𝐒𝐒𝐅 കാരത്തൂർ യൂണിറ്റ് 🇸🇱

29/12/2021

" ഭീഷണി സ്വരങ്ങൾക്ക് ആരും കൂട്ടുനിൽക്കുകയില്ല "
- സുൽത്താനുൽ ഉലമ
Ma'din Swalath Speech

25/07/2021

ഒരു തോണിയിലിരിപ്പുറപ്പിച്ച്
മറുതോണിയിലുടലിരിക്കണം
എന്നു ചിന്തിക്കുന്നവരോട്
______________________________

നമ്മുടെ പ്രസ്ഥാനത്തോട് (കേരള മുസ്ലിം ജമാഅത്ത് ) താല്പര്യവും അനുഭാവവും
പുലർത്തുന്ന കോൺഗ്രസ്, മുസ്ലിംലീഗ്, cpim പ്രവർത്തകരുണ്ട്.
പ്രസ്ഥാനം എടുക്കുന്ന രാഷ്ട്രീയ നിലപാടുകളോട് അവർക്ക് യോജിക്കാൻ പ്രയാസമുണ്ടാവുക സ്വാഭാവികം.
അവരുടെ രാഷ്ട്രീയ താല്പര്യവും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ താല്പര്യവും യോജിക്കുമ്പോൾ മാത്രമായിരിക്കും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകളെ അവർക്ക് അംഗീകരിക്കാൻ സാധിക്കുക.
അവർക്ക് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട് ബാധകമല്ലാത്തതു പോലെ നമുക്ക് അവരുടെ നിലപാടും ബാധകമല്ല.
കോൺഗ്രസുകാർ കോൺഗ്രസിലേക്കും cpim കാർ cpim ലേക്കും മുസ്ലിം ലീഗുകാർ ലീഗിലേക്കും നിത്യവും പ്രസ്ഥാനത്തെ ക്ഷണിച്ചുകൊണ്ടേയിരിക്കും. അത് അവരുടെ പാർട്ടിക്കൂറുകൊണ്ടാണെന്ന് മനസിലാക്കുക. നമ്മളതെല്ലാം തിരസ്കരിച്ചു കൊണ്ടേയിരിക്കും അത് നമ്മുടെ പ്രസ്ഥാനക്കൂറുകൊണ്ടാണെന്നും.
ആരുടെയും നിലപാടുകളെ മേലിൽ വിമർശിക്കില്ല എന്നോ വിമർശിക്കുന്നവരുമായി മേലിൽ ഒരു ബന്ധവുമുണ്ടാവില്ല എന്നോ എഴുതിക്കൊടുത്തല്ല തെരഞ്ഞെടുപ്പിലും ശേഷവും പൊതു പ്രശ്നങ്ങളിലെ പ്രസ്ഥാനത്തിന്റെ നിലപാടുകൾ രൂപപ്പെടുത്തുന്നത് എന്ന്
ചിലരെ പിന്നെയും ഓർമപ്പെടുത്തേണ്ടിവരുന്നു.
രാഷ്ട്രീയ പാർട്ടിയാണോ മുഖ്യം ആദർശ പ്രസ്ഥാനമാണോ മുഖ്യം എന്നത്
തീർത്തും വ്യക്തിപരമായ കാര്യമാണ്.
ആദർശ പ്രസ്ഥാനത്തെ മുഖ്യമായി കരുതുന്നവരായിരിക്കും പ്രസ്ഥാനത്തിന് മുഖ്യമെന്ന കാര്യത്തിലും സംശയമില്ലല്ലോ?.
പാർട്ടിയാണോ പ്രസ്ഥാനമാണോ മുഖ്യമെന്നറിയാൻ ഹൃദയം ചൂഴ്ന്നെടുക്കേണ്ടതൊന്നുമില്ല, കർമങ്ങളിൽ നിന്ന് ആർക്കുമത് മനസിലാവും. ഒരു തോണിയിലിരിക്കുകയും മറ്റേ തോണിയിൽ ഉടലിരിക്കുകയും ചെയ്യണമെന്ന് വിചാരിച്ച് പങ്കായ മെറിയുന്നവരുടെ സാഹസം എത്ര പരിഹാസ്യമാണെന്ന് പറയാതെ തരമില്ല.
താൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് മുഖ്യമെന്ന് കരുതുന്നവർക്ക് മിനിമം ഇതെങ്കിലും മനസിലാക്കി വെക്കാനായാൽ അവരുടെ ആത്മസംഘർഷങ്ങളിൽ നിന്ന് ഒരു പരിധി വരെ പുറത്തുകടക്കാനാവും.

25/07/2021
09/07/2021

PROFSUMMIT LOGIN
7:30 PM

Username : Phone Number
Password : DOB

🌐 www.profsummit.in



© Campus Syndicate • SSF KERALA

15/06/2021

انا لله وانا اليه راجعون
വിഷവൈദ്യൻ റോഡിൽ താമസിക്കുന്ന സൂർപ്പിൽ റഷീദി (കുഞ്ഞോൻ) ന്റെ ഉമ്മയും, SSF കാരത്തൂർ യൂണിറ്റ് സെക്രട്ടറി സൂർപ്പിൽ സഫുവാന്റെ വല്യുമ്മയുമായ #ഫാത്തിമ എന്നവർ നമ്മോട് വിട പറഞ്ഞു. ആ മഹതിയുടെ പരലോക ജീവിതം അള്ളാഹു സ്വർഗ്ഗീയ ആക്കി കൊടുക്കട്ടെ - ആമീൻ.

അവരുടെ പേരിൽ മയ്യിത്ത് നിസ്കരിക്കാനും പ്രത്യേകം പ്രാർഥന നടത്താനും അഭ്യർത്ഥിക്കുന്നു.

എല്ലാവരും ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുക. 🤚
---------------------------------------------------
©️ KMJ,SჄS,SSF കാരത്തൂർ യൂണിറ്റ്.

انا لله وانا اليه راجعون കാരത്തൂർ സ്വദേശി  #നെല്ലാഞ്ചേരി_മുഹമ്മദ്‌ 13-06-2021ന് ഞായറാഴ്ച പുലർച്ചെ 2.30ന് ഹൃദയമാഘാതം മൂലം...
13/06/2021

انا لله وانا اليه راجعون
കാരത്തൂർ സ്വദേശി #നെല്ലാഞ്ചേരി_മുഹമ്മദ്‌ 13-06-2021ന് ഞായറാഴ്ച പുലർച്ചെ 2.30ന് ഹൃദയമാഘാതം മൂലം മരണപെട്ടിരിക്കുന്നു. (കാരത്തൂർ ചെമ്പാല റോട്ടിൽ തേങ്ങാ ബിസിനസ്സ് നടത്തുന്ന മുഹമ്മദ്ക്ക). അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം സ്വർഗീയ മാക്കി കൊടുക്കട്ടെ ആമീൻ.

إنا لله وانا اليه راجعونതിരുന്നാവായ പഞ്ചായത്ത് SYS  മുൻ വൈസ് പ്രസിഡനണ്ടും ദീർഘകാലം കാരത്തൂർ യൂണിറ്റ് SYS & കേരള മുസ്‌ലിം...
08/05/2021

إنا لله وانا اليه راجعون
തിരുന്നാവായ പഞ്ചായത്ത് SYS മുൻ വൈസ് പ്രസിഡനണ്ടും ദീർഘകാലം കാരത്തൂർ യൂണിറ്റ് SYS & കേരള മുസ്‌ലിം ജമാഅത്ത് ഭാരവാഹിയായും പഞ്ചായത്തിലെ സുന്നീ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ച *കാരത്തൂർ P സൈദലവി മുസ്‌ലിയാർ വഫാത്തായി*
അവർക്ക് വേണ്ടി ഇന്ന്
യാസീൻ ,ഫാത്തിഹ, സൂറത്തുകൾ ഓതി ഹദിയ ചെയ്തു പ്രത്യേകം നമ്മുടെ ദുആകളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു

اللهم اغفر له و ارحمه و اعف عنه وعافيه واكرم نزله ووسع مدخله واغسله بالماء والثلج والبرد
اللهم ادخله الجنة يارب العلمين
الفاتحة

എന്ന്
കേരള മുസ്‌ലിം ജമാഅത്ത് തിരുന്നാവായ സർക്കിൾ കമ്മിറ്റി

Address

Karathur
Tirur

Website

Alerts

Be the first to know and let us send you an email when Sunni centre Karathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share