14/09/2022
MBBS,BDS,BHMS,BAMS,VETERINARY, SIDHA,UNANI തുടങ്ങിയ മെഡിക്കൽ ആൻഡ് മെഡിക്കൽ അലൈഡ് കോഴ്സുകളുടെ അഡ്മിഷൻ പ്രൊസീജ്യർ എന്തൊക്കെ?
നിങ്ങളുടെ NEET സ്‌കോറിൽ ഗവൺമെൻറ് പ്രൈവറ്റ് കോളേജുകളിൽ ഏത് കോഴ്സ്, എവിടെ അപേക്ഷിക്കണം ?
പ്രൈവറ്റ് മെഡിക്കൽ കോളജുകളിൽ ഫീസ് ഇല്ലാതെ ആർക്കൊക്കെ പഠിക്കാം ?
50% സീറ്റുകൾ ഗവൺമെൻറ് ഫീസിൽ ഈ വർഷം പഠിക്കാൻ സാധിക്കുമോ?
വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
നിങ്ങളുടെ മെഡിക്കൽ പഠന മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കും,
പങ്കെടുക്കൂ,
MEDCLUSIVE, Ask the Experts
September 17- @ RUBY LOUNGE powered by
KM FOUNDATION
വിദേശ യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ ചോദിക്കാനുള്ള അവസരം
പ്രോഗ്രാമിൽ സൗജന്യമായി പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടു അല്ലെങ്കിൽ ഫോം ഫിൽ ചെയ്യൂ.