Tagore Academy

Directions

Tagore Academy Mentor

29/07/2026
18/07/2026

റോമില ഥാപ്പർ ആരാണെന്നറിയാത്ത ഹിസ്റ്ററി മെയിൻ ഫൈനൽ ബി എ വിദ്യാർഥികൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട് 😂😂😂😂😂

പിജിക്കാരുടെ കാര്യവും വ്യത്യസ്തമല്ല....

ഈയിടെ പഴയ സിന്ധു നദിതട നാഗരികതയെ പറ്റി ചില ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നു...

ഹിസ്റ്ററി പഠിപ്പിക്കുന്ന അധ്യാപകർ പോലും അത് കണ്ടിട്ടില്ല 😂😂

നിലവാരമില്ലാത്ത സ്ഥാപനങ്ങളാണ് ഇവിടെ പ്രതിക്കൂട്ടിൽ....

വിഷയാധിഷ്ഠിത അറിവ് പലർക്കും അത്തരം സ്ഥാപനങ്ങളിൽ നിന്നും ലഭിക്കില്ല......

അതിനൊരു പരിഹാരമാണ് ടാഗോർ അക്കാദമി....

ഡിഗ്രിക്ക് അഡ്മിഷൻ ലഭിക്കാത്തവരെ ഞങ്ങളുടെ സ്ഥാപനത്തിലേക്ക് ക്ഷണിക്കുന്നു...

നിങ്ങളെ പുതിയ കാലത്തോടും പുതിയ സമൂഹത്തോടും സംവദിക്കുന്ന വ്യക്തിയാക്കി മാറ്റിത്തരാം...

ടാഗോർ അക്കാദമി തിരൂർ...

18/07/2026

ഇംഗ്ലീഷ് കോർണർ... Part 1

വൻ തുക ഫീസ് നൽകി സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്ന പലരും പ്രായോഗിക ജീവിതത്തിൽ ആ ഭാഷ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ പരാജയപ്പെടുന്നത് കണ്ടിട്ടുണ്ട്....

ഒരു സ്പോക്കൺ ഇംഗ്ലീഷ് അധ്യാപിക..
PG ക്ലാസ്സിൽ സാമൂവൽ ബക്കറ്റിന്റെ waiting for Godot പഠിപ്പിക്കുമ്പോൾ അതിലെ പല സംഭാഷണങ്ങളും പരിഭാഷപ്പെടുത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്......

ആ ഭാഷയിലെ പരിചയക്കുറവ് തന്നെയാണ് പ്രശ്നം....

കൂടാതെ,

വികലമായ ഉച്ചാരണം... വ്യാകരണ തെറ്റുകൾ . പ്രയോഗ വൈകല്യങ്ങൾ തുടങ്ങിയവയും മലയാളികളുടെ കൂടെപ്പിറപ്പാണ്...

ഇതിനൊരു പരിഹാരമാണ് ടാഗോർ അക്കാദമി....

ഇംഗ്ലീഷ് ഭാഷയെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി അറിയാനും പഠിക്കാനും പറ്റിയ തിരൂരിലെ ഏക സ്ഥാപനം ....

ടാഗോർ അക്കാദമി
Bus stand Building
Tirur.... 1

16/07/2026

പരമ്പരാഗതമായ പ്ലസ് വൺ പ്ലസ് ടു, ഡിഗ്രി ക്ലാസുകൾക്ക് പുറമേ

പുതിയ തലമുറക്കിണങ്ങുന്ന വൈവിധ്യമാർന്ന കോഴ്സുകളും, മത്സര പരീക്ഷ പരിശീലനവുമായി ടാഗോർ അക്കാദമി.. ബസ് സ്റ്റാൻഡ് ബിൽഡിംഗ്.. തിരൂർ.....

KTET.. English, Hindi,
PSC, UPSC, SSC.

LLB Entrance.....

ഉടൻ പ്രതീക്ഷിക്കുക..

ഇംഗ്ലീഷ്, മലയാളം മീഡിയം ട്യൂഷൻ... ( Highschool )

ഹയർസെക്കൻഡറി സയൻസ് ട്യൂഷൻ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക....

TAGORE ACADEMY....

Busstand Building.... Tirur...

702 55 244 74....

14/07/2026

പരമ്പരാഗതമായ പ്ലസ് വൺ പ്ലസ് ടു, ഡിഗ്രി ക്ലാസുകൾക്ക് പുറമേ

പുതിയ തലമുറക്കിണങ്ങുന്ന വൈവിധ്യമാർന്ന കോഴ്സുകളും, മത്സര പരീക്ഷ പരിശീലനവുമായി ടാഗോർ അക്കാദമി.. ബസ് സ്റ്റാൻഡ് ബിൽഡിംഗ്.. തിരൂർ.....

KTET.. English, Hindi,
PSC, UPSC, SSC.

LLB Entrance.....

ഉടൻ പ്രതീക്ഷിക്കുക..

ഇംഗ്ലീഷ്, മലയാളം മീഡിയം ട്യൂഷൻ... ( Highschool )

ഹയർസെക്കൻഡറി സയൻസ് ട്യൂഷൻ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക....

Address

Bus Stand Building
Tirur
676101

Website

Alerts

Be the first to know and let us send you an email when Tagore Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share