11/11/2019
പ്രിയരെ...
മികവിന്റെ കേന്ദ്രമായി മാറിയ നമ്മുടെയെല്ലാം പ്രിയപ്പെട്ട VMHM ALP സ്കൂൾ ഇന്ന് ജില്ലയിലെ 1600 പരം സ്കൂളുകളിൽ മികച്ച പത്തു സർഗവിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത വിവരം അറിഞ്ഞിരിക്കുമല്ലോ ആയതിനാൽ ഈ വർഷത്തെ ശിശുദിനത്തിൽ അതിന്റെ പിറകിൽ പ്രയത്‌നിച്ച ടീച്ചേഴ്സിനെയും, പി ടി എ, മാനേജ്‍മെന്റിനെയും നാട്ടുകാർ ഒന്നടക്കം അനുമോദിക്കുന്നതിനു വേണ്ടി ഒരു വേദിയൊരുക്കുകയാണ്.
അതിന് വേണ്ടി എല്ലാവരെയും നവംബർ 14 ന് ( ശിശു ദിനം) PORUR സ്കൂളിലേക്ക് ഹാർദവമായി ക്ഷണിക്കുകയാണ്, എല്ലാവരും ഈ ആഘോഷത്തെ ഒരു വലിയ വിജയമാക്കി മാറ്റാൻ ആത്മാർത്ഥമായി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു
കൺവീനർ
സ്വാഗതസംഗം