Bafakhy Academy Iringavoor

Bafakhy Academy Iringavoor EDUCATION

+1 ക്ലാസ് ആരംഭിച്ചു
07/08/2023

+1 ക്ലാസ് ആരംഭിച്ചു

*മോണ്ടിസോറി Basic skills ഉൾപെടുത്തിയ* *അസ്മിയുടെ Ec-mate ppttc കോഴ്സ് ബാഫഖി അക്കാദമിയിൽ*ഏതാനും പേർക്ക് കൂടി അവസരംതാല്പര്...
07/08/2023

*മോണ്ടിസോറി Basic skills ഉൾപെടുത്തിയ* *അസ്മിയുടെ Ec-mate ppttc കോഴ്സ് ബാഫഖി അക്കാദമിയിൽ*

ഏതാനും പേർക്ക് കൂടി അവസരം

താല്പര്യമുള്ളവർ ബാഫഖി അക്കാദമി ഇരിങ്ങാവൂർ ഓഫിസുമായി ബന്ധപ്പെടുക
📞9846245110

അഡ്മിഷൻ തുടരുന്നു .. ഏതാനും സീറ്റുകൾ മാത്രം
13/07/2023

അഡ്മിഷൻ തുടരുന്നു .. ഏതാനും സീറ്റുകൾ മാത്രം

*ബാഫഖിയിൽ**സൗജന്യ കമ്പ്യൂട്ടർ പരിശീലനം*🔴🟠🟡🟢🔵🟣🟤ബാഫഖി ഇരിങ്ങാവൂർ കാമ്പസിന്റെ *ഒന്നാം വാർഷികത്തോടനുബന്ധിച്ചു*കൊണ്ട് ഈ വർഷം ...
28/03/2023

*ബാഫഖിയിൽ*
*സൗജന്യ കമ്പ്യൂട്ടർ പരിശീലനം*
🔴🟠🟡🟢🔵🟣🟤
ബാഫഖി ഇരിങ്ങാവൂർ കാമ്പസിന്റെ
*ഒന്നാം വാർഷികത്തോടനുബന്ധിച്ചു*
കൊണ്ട് ഈ വർഷം
*SSLC,+2 പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക്*
6000/- രൂപ ഫീസ്‌ വരുന്ന കമ്പ്യൂട്ടർ കോഴ്സ്
തീർത്തും സൗജന്യമായി പഠിക്കാം.
*മറ്റുള്ളവർക്ക്*
രജിസ്ട്രേഷനും അഡ്മിഷൻ ഫീസും ഉൾപ്പടെ 990/-രൂപ മാത്രം അടച്ചാൽ മതി.
*വീട്ടമ്മമാർ*
ഉൾപ്പടെയുള്ള വനിതകൾക്ക് പ്രത്യേക ബാച്ച്.
സുവർണ്ണാവസരം പരമാവധി ഉപയോഗപെടുത്തുക
പരിമിതമായ സീറ്റുകൾ മാത്രം

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വിളിക്കുക
*CALL : 9846245110*
ലിങ്കിൽ ജോയിൻ ചെയ്യുക.

WhatsApp Group Invite

👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫Bafakhy AcademyIringavoor EC -MATE *പ്രീ- പ്രൈമറി ടീചേഴ്സ്* *ട്രൈനിംങ്ങ്* *കോഴ്സ്**100% വിജയത്തോടെ രണ്...
14/03/2023

👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫
Bafakhy Academy
Iringavoor
EC -MATE
*പ്രീ- പ്രൈമറി ടീചേഴ്സ്* *ട്രൈനിംങ്ങ്* *കോഴ്സ്*
*100% വിജയത്തോടെ രണ്ടാം ബാച്ച്ലേക്!*
--------------------------------------
കേന്ദ്ര ഗവൺമെന്റിന്റെ* *N C V T സർട്ടിഫിക്കറ്റും** സമസ്ത - അസ്മി നൽകുന്ന *E C - MATE* *സർട്ടിഫിക്കറ്റും* നേടി മികച്ച ടീച്ചറാവാൻ താൽപര്യപ്പെടുന്നവർക് *ഇരിങ്ങാവൂർ ബാഫഖി അക്കാദമി ഒരുക്കുന്ന സുവർണാവരം.*
🔹🔹🔹🔹🔹🔹🔹
കൂടുതൽ അറിയാൻ 👇🏻
❓ ഈ കോഴ്സ് ആർക്ക് വേണ്ടിയുള്ളതാണ് ?
👉🏻 പ്രി- പ്രൈമറി ടീച്ചറാവാനും നല്ല മാതാവാകാനും ആഗ്രഹിക്കുന്ന +2 /
അഫ്സലുൽ ഉലമ /
തത്തുല്യ യോഗ്യതയുള്ള വർക്കുളളതാണ്.
❓ ഈ കോഴ്സ് പൂർത്തിയാക്കിയാൽ എനിക്കെന്താണ് ഗുണം ?
👉🏻 എല്ലാ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും KG വിഭാഗം ടീച്ചറായി സേവനം ചെയ്യാം. സ്വന്തം മക്കളെ പഠിപ്പിക്കാനും നന്നായി വളർത്താനും സാധ്യമാവുന്നു.
നല്ല പാരൻ്റിംഗ് പരിശീലനവും ലഭിക്കുന്നു.
❓ നാട്ടിൽ സാധാരണ നടന്ന് വരുന്ന പ്രീ- പ്രൈമറി ട്രൈനിംഗ് കോഴ്സുകളിൽ നിന്ന് എന്തൊക്കെ വ്യത്യാസങ്ങളാണ് ഉള്ളത്.
👉🏻 സമസ്തയുടെ കീഴിലുള്ള *ASMI*(ASSOCIATION OF SAMASTHA MINORITY INSTITUTIONS )യുടെ മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
കൃത്യമായൊരു സിസ്റ്റം ഇതിനുണ്ട്. മികച്ച ഫാക്കൽറ്റികളാണിതിന് നേതൃത്വം നൽകുന്നത്.
പൂർണമായും ഇസ്ലാമിക ചുറ്റുപാടിൽ മികച്ച ഭൗതിക വിദ്യാഭ്യാസം ലഭിക്കുന്നു.
❓സിലബസിന് പുറമെ എന്തെങ്കിലും അധികം ലഭിക്കുമോ?
👉🏻 ഇസ്ലാമിക സൈക്കോളജിയും ആധുനിക സൈക്കോളജിയും സമന്വയിപ്പിച്ച പരിശീലനങ്ങൾ . വ്യക്തിത്വവികസനം, ആത്മ വിശ്വാസം, ലൈഫ് സ്കില്ലുകൾ തുടങ്ങിയവ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ എന്നിവ നൽകുന്നു.
📣 മോണ്ടിസോറി ബെയ്സിക് സ്കില്ലുകൾ നൽകുന്നു.
📣 അറബിക് ലിഖിത പരിജ്ഞാനവും ഉച്ചാരണ രീതിയും പരിശീലിപ്പിക്കാൻ പ്രത്യേക ഫാക്കൽറ്റി.
👉🏻 പ്രായ പരിധി ?
+ 2 പാസായ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ചേരാവുന്നതാണ്.
👉🏻 ഇതിന്റെ സർട്ടിഫിക്കറ്റിന് അംഗീകാരം ഉണ്ടോ?
കേന്ദ്ര സർക്കാറിന്റെ NCVT സർട്ടിഫിക്കറ്റ്, സമസ്തയുടെ ASMI EC - MATE സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും
👉🏻 ജോലി സാധ്യത ?
NEP( National Education project) യുടെ ഭാഗമായ ഔപചാരിക വിദ്യാഭ്യാസം 3 വയസ് മുതൽ തുടങ്ങുമ്പോൾ ധാരാളം സാധ്യതകൾ പ്രീ-പ്രൈമറി തലത്തിൽ ഉണ്ട്.
🔹 അസ്മിയുടെ 300 ലധികം സ്ഥാപനങ്ങളിൽ പുതിയ നിയമനങ്ങളിൽ ഈ കോഴ്സ് കഴിഞ്ഞവർക്കാണ് പരിഗണന
🔹 ക്വാളിറ്റിയുള്ള ടീച്ചേഴ്സിന്റെ അഭാവം പല സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. അതിനാൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങളിലും സാധ്യ തകൾ ഉണ്ട്.
🔹 മോറൽ ടീച്ചേഴ്സിന് ഇന്ന് ഏറെ ഡിമാന്റാണുള്ളത്.

കൂടാതെ മുഴുവൻ വിദ്യാർത്ഥികളും 80% ലധികം മാർക്ക് നേടി !!
✋🏻 കോഴ്സിനെ കുറിച്ച് ഇനിയും കൂടുതൽ അറിയണമെന്നുണ്ട്.
📲 കൂടുതൽ അറിയാൻ
*താഴെയുള്ള Link വഴി* *ഗ്രൂപ്പിൽ പ്രവേശിക്കുക!*
https://chat.whatsapp.com/E0lbwy9amQH8DzaERsz9Wq
*9846245510,9633540049*
*Early Child Management* *And* *Teacher Education*
EC -MATE
⏺️⏺️⏺️⏺️⏺️⏺️⏺️

WhatsApp Group Invite

14/03/2023
Bafakhy Academy Iringavoor
06/12/2022

Bafakhy Academy Iringavoor

Admission തുടരുന്നു...
02/12/2022

Admission തുടരുന്നു...

05/11/2022

Address

Iringavoor
Tirur
676103

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919846245110

Website

Alerts

Be the first to know and let us send you an email when Bafakhy Academy Iringavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share