Cheriyamundam Chair for Studies and Research

Cheriyamundam Chair for Studies and Research Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cheriyamundam Chair for Studies and Research, Education, kadungathkundu, Tirur.

22/01/2024
ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി ഓർമ്മപ്പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ  പുറത്തിറങ്ങുന്നു. November - 1 (4.30 PM) Ha...
29/10/2023

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി ഓർമ്മപ്പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുറത്തിറങ്ങുന്നു.
November - 1 (4.30 PM) Hall No. 7

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി ഓർമ്മപ്പുസ്തകം
26/10/2023

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി ഓർമ്മപ്പുസ്തകം

നന്മകളുടെ പൂർണതയാണ് നബി(സ)Cheriyamundam Chair വിഷ്വൽ പ്രസന്റേഷൻ ലോഞ്ചിങ്ങും 'ഞാനറിഞ്ഞ പ്രവാചകൻ' സിമ്പോസിയവും2022 ഓഗസ്റ്റ...
15/08/2022

നന്മകളുടെ പൂർണതയാണ് നബി(സ)

Cheriyamundam Chair

വിഷ്വൽ പ്രസന്റേഷൻ ലോഞ്ചിങ്ങും 'ഞാനറിഞ്ഞ പ്രവാചകൻ' സിമ്പോസിയവും

2022 ഓഗസ്റ്റ് 20 ശനി
🕓 4.30 PM
📍 ഹൈസൺ ഹോട്ടൽ,
കോഴിക്കോട്

പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഈ ലിങ്കിൽ റജിസ്റ്റർ ചെയ്യാം:

https://forms.gle/Jw4Gx7EzG2xTTiXP6

profound academy Workshopനബിയും(സ) ആഇശയും(റ)പ്രവാചകനെ നിന്ദിക്കാൻ ആഇശയുമായുള്ള ദാമ്പത്യം കാരണമായി കാണിക്കുന്ന വംശഹത്യാ ര...
03/07/2022

profound academy Workshop

നബിയും(സ) ആഇശയും(റ)

പ്രവാചകനെ നിന്ദിക്കാൻ ആഇശയുമായുള്ള ദാമ്പത്യം കാരണമായി കാണിക്കുന്ന വംശഹത്യാ രാഷ്ട്രീയക്കാരും നിന്ദകരെ തലയറുത്ത് കൊല്ലലാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിപ്പിക്കാൻ നാടകങ്ങൾ നിർമിക്കുന്ന അവരുടെ പിണിയാളുകളും നബി(സ)യെയും ആഇശ(റ)യെയും അറിയേണ്ട വിധത്തിൽ അറിഞ്ഞിട്ടില്ല....

ചരിത്രത്തിലെ നബി(സ)യെയും ആഇശ(റ)യെയും ആഴത്തിൽ വായിക്കാൻ വേണ്ടി മാത്രമായി ഇതാ ഒരു ഏകദിന ശില്പശാല...

2022 July 17, Sunday
Kozhikode

9 AM to 5 PM

Registration Fee: ₹ 150
For details: +917736425169

ഇപ്പോൾ റജിസ്റ്റർ ചെയ്യാം:

https://forms.gle/kiKDBYMExhr2YaNL7

profound academy
Kozhikode

നന്മകളുടെ പൂർണ്ണതയാണ് നബി(സ)
(മാനവരിലെ മഹോന്നതനെ അറിയാനും അറിയിക്കാനുമായി ആറ് മാസങ്ങൾ
2022 ജൂലൈ - ഡിസംബർ)

പ്രീ-ബുക്കിംഗ് ആരംഭിച്ചുതട്ടവും തിട്ടൂരങ്ങളും:ഇസ്‌ലാമോഫോബിയക്കാലത്തെ ഹിജാബനുഭവങ്ങൾ*എഡിറ്റർ : ദിൽറുബ കെ.ലാമിസ് കർണാടക/ആലി...
29/03/2022

പ്രീ-ബുക്കിംഗ് ആരംഭിച്ചു

തട്ടവും തിട്ടൂരങ്ങളും:
ഇസ്‌ലാമോഫോബിയക്കാലത്തെ ഹിജാബനുഭവങ്ങൾ*

എഡിറ്റർ : ദിൽറുബ കെ.

ലാമിസ് കർണാടക/ആലിയാ ഫർസാന/ഫാത്വിമ മുസഫ്ഫർ/സൈദ കെ. എം. / ഡോ. ഖദീജ മങ്ങാട്ട്/
റുക്‌സാന പി. / ദിൽറുബ കെ. / നൂർജഹാൻ /ഷബാനാ മുഹമ്മദ് ഇക്ബാൽ /
ഖദീജ റുഷ്‌ൻ/അഫീഹ മുഹമ്മദലി/ തസ്‌ലീമ കോഴിക്കോട്/ഫാത്തിമാ ബത്തൂൽ/ സഹീറ ജെബിൻ/ ഡോ. ആസിയ ഇബ്റാഹീം/
ഖദീജ എം. / നാജിയ അബ്ദുർറഹ്‌മാൻ / ഹവ്വ അയ്യൂബ് / റിസ്‌വാന ഷാനി / അലീഫ സുഹൈർ

മുഖവില ₹ 160
ഓഫർ വില ₹ 130

പ്രീ-ബുക്കിംഗിന് ബന്ധപ്പെടുക
https://wa.me/+919567218408

Profound Press
Kozhikode
Contact: 9567218408

https://www.facebook.com/pressprofound/

മുഹമ്മദ് നബി (സ): ഓൺലൈൻ ജീവചരിത്ര ക്വിസ് മത്സരത്തിൽ മുഴുവൻ മാർക്കും നേടിയവർ , അഭിനന്ദനങ്ങൾ
09/11/2021

മുഹമ്മദ് നബി (സ): ഓൺലൈൻ ജീവചരിത്ര ക്വിസ് മത്സരത്തിൽ മുഴുവൻ മാർക്കും നേടിയവർ , അഭിനന്ദനങ്ങൾ

09/11/2021

Address

Kadungathkundu
Tirur

Telephone

+918907806784

Website

Alerts

Be the first to know and let us send you an email when Cheriyamundam Chair for Studies and Research posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Cheriyamundam Chair for Studies and Research:

Shortcuts

Share

Category