NITO PSC

NITO PSC NITO PSC provides extensive coaching for various competitive exams conducted by Kerala PSC.Along with Psychology classes for LP/ UP exams and KTet.

24/09/2025

LP UP Free study class il join ചെയ്യാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന ലിങ്കിൽ കയറിയാട്ടെ

Follow this link to join my WhatsApp group:

08/07/2025
For LP/UP/LGS/LDC/KTET aspirants
12/09/2020

For LP/UP/LGS/LDC/KTET aspirants

20/08/2020

Only for *PSC ASPIRANTS*
🥁🥁🥁🥁🥁🥁🥁🥁🥁🥁🥁

*ദിവസം വെറും 5 രൂപ നിരക്കിൽ Text book ക്ലാസ്സുകൾ !!!*

💫💫💫💫💫💫💫💫💫💫💫

പ്രിയ ഉദ്യോഗാർത്ഥികളെ, PSC exams ന്റെ മട്ടും ഭാവവും മാറിക്കൊണ്ടിരിക്കുന്നത് എല്ലാവരും അറിഞ്ഞതാണല്ലൊ. *PSC ഇനി അളക്കുന്നത് ഓർമ്മശക്തിയല്ല,അറിവാണ്. അതിന്ന് ചെറിയ ക്ലാസ്സു തൊട്ടെ പഠിച്ചു തുടങ്ങണം. ഇവിടെയാണ് NITO ONLINE PSC യുടെ സ്കൂൾ പാഠപുസ്തക ക്ലാസ്സുകളുടെ പ്രത്യേകത. SCERT Text Book ന്റെ കൂടെ ടീച്ചർ ടെക്സ്റ്റ്‌ കൂടെ റഫർ ചെയ്താണ് ഞങ്ങൾ ഓരോ അദ്ധ്യായവും നിങ്ങളിലേക്കെത്തിക്കുന്നത് . കൂടാതെ ഓരോ പാഠത്തിനോടും അനുബന്ധമായി കൂടുതൽ പോയിൻ്റുകളും ഉൾപ്പെടുത്തി വിവരണാത്മക രീതിയിൽ പഠിപ്പിക്കുന്നു വെന്നത് ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്. കൂടുതലും ഓഡിയോ ക്ലാസുകൾ ആയതിനാൽ നിങ്ങളുടെ മൊബൈൽ ഡാറ്റയും കൂടുതൽ നഷ്ടപ്പെടുന്നില്ല*

🔷 ആറാം തരം മുതലുള്ള അടിസ്ഥാന ശാസ്ത്രം, സാമൂഹിക ശാസത്രം,ഒരു കുടക്കീഴിൽ പഠിപ്പിക്കുന്നു.

✅പഠിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ കൂടെ നിൽക്കാൻ ഞങ്ങളുണ്ട്.

♦️ഓഡിയോ വീഡിയോ ക്ലാസുകൾ,

♦️ പ്രധാന പോയിൻ്റുകളുടെ notes,

♦️ഓരോ ദിവസവും പഠിപ്പിച്ച ഭാഗത്തു നിന്നുള്ള മോക്ക് ടെസ്റ്റ്,

♦️ റിവിഷൻ ടെസ്റ്റുകൾ,

♦️ പ്രതിവാര കറണ്ട് അഫേഴ്സ്,

ഞങ്ങളുടെ ക്ലാസ്സിൽ പങ്കാളികളാവാൻ

*💫താല്പര്യമുണ്ടെങ്കിൽ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ പേരും വിലാസവും വിദ്യാഭ്യാസ യോഗ്യതയും വാട്സാപ്പ് ചെയ്യുക💫*
👇👇👇👇👇
*https://wa.me/+919846723881?text=Hi*

🙏🏻🙏🏻🙏🏻 Plz share 🙏🏻🙏🏻🙏🏻

16/08/2020

ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്ന വൃക്ഷം?

a.പരുത്തി
b. തെങ്ങ്
c.പ്ലാവ്
d.മാവ്

15/08/2020
10/08/2020

PSC exams ന്റെ മട്ടും ഭാവ വും മാറിക്കൊണ്ടിരിക്കുന്നത് എല്ലാവരും അറിഞ്ഞതാണല്ലൊ. PSC ഇനി അളക്കുന്നത് ഓർമ്മശക്തിയല്ല,അറിവാണ്. അതിന്ന് ചെറിയ ക്ലാസ്സു തൊട്ടെ പഠിച്ചു തുടങ്ങണം. SCERT Text Books ഉം അനുബന്ധമായി കൂടുതൽ പോയിൻ്റുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്സുകൾ സൗജന്യമായി പഠിക്കാൻ താൽപര്യമുള്ളവർ മാത്രം കമൻറ് ചെയ്യുക. അഞ്ചാം തരം മുതലുള്ള അടിസ്ഥാന ശാസ്ത്രം സാമൂഹിക ശാസത്രം ഒരു കുടക്കീഴിൽ പഠിപ്പിക്കുന്നു. ഓഡിയോ, വീഡിയോ ക്ലാസ്സുകൾ, പ്രധാന പോയിൻ്റുകളുടെ notes, ഓരോ ദിവസവും പഠിപ്പിച്ച ഭാഗത്തു നിന്നുള്ള മോക്ക് ടെസ്റ്റ്, റിവിഷൻe exams, പ്രതിവാര കറണ്ട് അഫേഴ്സ്, മുൻ കാല ചോദ്യപ്പേപ്പറിൽ നിന്നുമുള്ള exam ഞങ്ങളുടെ പ്രത്യേകതയാണ് .ക്ലാസ്സുകൾ തികച്ചും സൗജന്യമാണ്. താൽപര്യമുള്ളവർ മാത്രം മെസേജ് ചെയ്യുക.

10/08/2020

സെൻറർ ഫോർ എൻവയോൺമെൻ്റ് എഡ്യുക്കേഷൻ്റെ ആസ്ഥാനം?

a) അലഹാബാദ്
b) ഹൈദരാബാദ്
c) ഫരീദാബാദ്
d) അഹമ്മദാബാദ്✅️

Telegram group ൽ quiz തുടങ്ങയിട്ടുണ്ട്. താല്പര്യമുള്ളവർ link വഴി കേറിക്കോളൂ
09/08/2020

Telegram group ൽ quiz തുടങ്ങയിട്ടുണ്ട്. താല്പര്യമുള്ളവർ link വഴി കേറിക്കോളൂ

You can view and join right away.

കേരളത്തിലെ ഏതൊരു PSC പരീക്ഷയിലും ഉയർന്ന റാങ്ക് നേടണമെങ്കിൽ സ്കൂൾ പാഠപുസ്തകങ്ങൾ നന്നായി പഠിച്ചേ തീരൂ.. വെറുതെ വായിച്ചത് ക...
07/08/2020

കേരളത്തിലെ ഏതൊരു PSC പരീക്ഷയിലും ഉയർന്ന റാങ്ക് നേടണമെങ്കിൽ സ്കൂൾ പാഠപുസ്തകങ്ങൾ നന്നായി പഠിച്ചേ തീരൂ.. വെറുതെ വായിച്ചത് കൊണ്ട് മാത്രം ഓർമ്മയിൽ നിൽക്കുന്ന ഒന്നല്ല പാഠപുസ്തകത്തിലെ പോയിൻ്റുകൾ..

SCERT പാഠപുസ്തകങ്ങൾ ( അടിസ്ഥാന ശാസത്രം, സാമൂഹ്യപാഠം) അഞ്ചാം തരം തൊട്ട് (സൗജന്യമായി) പഠിക്കുന്നതിനായി സജീവമായി നടന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ വാട്സ് ആപ്പ് പഠന ഗ്രൂപ്പിൽ താൽപര്യമുള്ളവർക്ക് അംഗമാവാം..

ഒരോ ദിവസവും (രാവിലെ 10 മണിക്ക്)ഒരോ പാഠവും അനുബന്ധമായ കൂടുതൽ വിവരങ്ങളും ക്ലാസ്സായി നൽകുന്നു, കൂടെ പ്രധാന പോയിൻ്റുകൾ നോട്ട്സ് ആയും നൽുന്നു. രാത്രി 10 മണിക്ക് അന്നത്തെ ക്ലാസ്സിൻ്റെ link വഴിയുള്ള quiz, 11 PM ന് മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരണം, Revision tests എന്നിവ ഞങ്ങളുടെ പ്രത്യേക തയാണ്.
പഠിക്കാനും നേടാനും താൽപര്യമുള്ളവർക്ക് മാത്രം link വഴി ഗ്രൂപ്പിൽ അംഗമാവാം..

ഓർക്കുക ക്ലാസ്സുകൾ തികച്ചും സൗജന്യമാണ്.

WhatsApp Group Invite

Address

Tirur
676101

Website

Alerts

Be the first to know and let us send you an email when NITO PSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NITO PSC:

Shortcuts

Share

Category