markaz_live

Directions

markaz_live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from markaz_live, Education, Karthala, Malappuram (District), Tirur.

കാരുണ്യത്തിന്റെ ദൂതർ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ 1501ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മർക്കസു തർബിയത്തിൽ...
01/09/2026

കാരുണ്യത്തിന്റെ ദൂതർ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ 1501ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മർക്കസു തർബിയത്തിൽ ഇസ്ലാമിയ്യ അണിയിച്ചൊരുക്കുന്ന
*മഹബ്ബ 2026*
“സ്നേഹമാണ് തിരുനബി (സ)”
മർക്കസ് നബിദിന പ്രോഗ്രാം
സെപ്റ്റംബർ 3 വ്യാഴം
രാവിലെ 9 മണി മുതൽ മർക്കസ് ക്യാമ്പസിൽ നബിദിന റാലി, മൗലിദ് പാരായണം, പൊതുപരിപാടി, കലാപരിപാടികൾ എന്നിങ്ങനെ വിപുലമായി നടത്തപ്പെടുന്നു...

പങ്കെടുക്കുക പുണ്യം നേടുക............ ........... ........... ............. ...........

01/08/2026
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
23/07/2026

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

28/06/2026

മർഹും സി.എച്ച്. അബൂയൂസഫ് ഗുരുക്കളുടെ മകനും മർകസ് അലുംനി മെമ്പറും കൂടിയായ മുശ്ത്താഖ് ഗുരുക്കൾമുഷ്ത്താക്ക് ചങ്ങമ്പള്ളി, ലണ്ടനിലെ മികച്ച റെസ്റ്റോറൻ്റ് സംരംഭക നുള്ള പുരസ്കാരം മോഹൻലാലിൽ നിന്ന് ഏറ്റുവാങ്ങി.

ലണ്ടൻ ovo wembly arena സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിനിർത്തിയാണ് ലണ്ടനിലെ പുതുത ലമുറയിലെ മികച്ച റെസ്റ്റൻറ് സംരംഭകനുള്ള പുരസ്കാരം AROMA റെസ്റ്റൻറ് ഉടമ മുഷ്ത്താ ക്ക് ഏറ്റുവാങ്ങിയത്.

അഭിനന്ദനങ്ങൾ...ഓർമ്മശക്തിയും അവതരണ മികവും പ്രകടിപ്പിച്ച് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹൈസാൻ ടി. ഇന്ത്യ ബുക്ക് ഓഫ് റെക്കോ...
02/06/2026

അഭിനന്ദനങ്ങൾ...
ഓർമ്മശക്തിയും അവതരണ മികവും പ്രകടിപ്പിച്ച് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹൈസാൻ ടി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (IBR) അംഗീകാരം നേടി.
2020 ജൂൺ 6-ന് ജനിച്ച മുഹമ്മദ് ഹൈസാൻ, അഞ്ചു വയസും പത്ത് മാസവും പ്രായമുള്ളപ്പോൾ കളിപ്പാട്ടമായ Optimus Prime നെ റോബോട്ട് മോഡിൽ നിന്ന് ട്രക്ക് മോഡിലേക്കും തിരിച്ചും മാറ്റുന്ന പ്രക്രിയ ഇംഗ്ലീഷിൽ വിശദീകരിച്ചു. കൂടാതെ 3 മുതൽ 5 അക്കങ്ങൾ വരെയുള്ളവ(100-99999) ഉൾപ്പെടെ 30 സംഖ്യാകളും, വംശനാശം സംഭവിച്ചതും വംശനാശ ഭീഷണി നേരിടുന്നതുമായ ജീവികൾ ഉൾപ്പെടെ 21 മൃഗങ്ങളെയും തിരിച്ചറിഞ്ഞ് ഓർമ്മയിൽ നിന്ന് അവതരിപ്പിച്ചു.
ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് മുഹമ്മദ് ഹൈസാനെ “IBR Achiever” എന്ന ബഹുമതിക്ക് അർഹനാക്കി. 2026 മെയ് 4-നാണ് ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കുട്ടിയുടെ ഈ നേട്ടം കുടുംബത്തിനും നാടിനും സ്കൂളിനും അഭിമാനമായി മാറിയിരിക്കുകയാണ്.
മർക്കസ് അൽബിർ സ്കൂളിലെ പുതിയ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ...
മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ലെക്ചർ ഹസ്ബീനയാണ് കുട്ടിയുടെ മാതാവ് 🎉👏

Address

Karthala, Malappuram (District)
Tirur
679571

Website

Alerts

Be the first to know and let us send you an email when markaz_live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category