Excel College

Excel College Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Excel College, Education Website, SH Kondotty Padikal, Tirur.

26/05/2026

✨ Moments of Pride, Memories for Life.
Celebrating the hard work, dedication, and outstanding success of our achievers. 🏆🎓
A day filled with applause, smiles, and unforgettable memories. ❤️

നന്ദി… ❤️ഉന്നത വിജയം കൈവരിച്ച പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് 🎓✨അവരോടൊപ്പം ഓരോ നിമിഷവും ചേർന്നു നിന്ന പ്രിയപ്പെട്ട രക്ഷിത...
23/05/2026

നന്ദി… ❤️

ഉന്നത വിജയം കൈവരിച്ച പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് 🎓✨
അവരോടൊപ്പം ഓരോ നിമിഷവും ചേർന്നു നിന്ന പ്രിയപ്പെട്ട രക്ഷിതാക്കൾക്ക് 👨‍👩‍👧‍👦💖
അതി കഠിനമായ പരീക്ഷയെ പോലും ആത്മവിശ്വാസത്തോടെ തരണം ചെയ്യാൻ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് 👩‍🏫📚🌟

എക്സലിനോടൊപ്പം ഒരു കുടുംബം പോലെ ചേർന്നു നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി… 🤍✨

ഇത് നമ്മുടെ വിജയം… 🏆🔥
കേരളക്കരയിൽ ആകെയും റിസൾട്ട് കുറഞ്ഞപ്പോഴും, എക്സലിന്റെ വിജയത്തിളക്കത്തിന് ഒരു കുറവും വരുത്താതിരുന്ന പ്രിയപ്പെട്ടവരേ… 🌟❤️

ഈ വിജയം നമ്മുടേത് തന്നെയാണ്… 😍🎉✨

10/05/2026

Cheat GPT: ചതിച്ചതാ..അല്ല, മിഷാനെ ചതച്ചതാ 😂
Starting 💀 Ending 🤡

ഒരു സ്റ്റുഡന്റിന്റെ സമ്മാനം 🎁 .zxn

08/05/2026

Biology Class @ Excel Prambile Peedika

02/05/2026

തിരഞ്ഞെടുപ്പ് ഫലം നാളെ
മെയ് 03 ന്. എക്സൽ പറമ്പിൽ പീടികയിൽ

കാത്തിരുന്നു കാണാം..
ആര് തൂക്കുമെന്ന് 🔥

02/05/2026

ക്യാഷ് കൊടുത്ത് വോട്ടുവാങ്ങിയതാര്.?
Election Day 🔥 Excel Parambil Peedika

02/05/2026

അപ്പോ ആര് തോക്കും..? ആര് തൂക്കും?
കാത്തിരുന്നു കാണാം 😜

Address

SH Kondotty Padikal
Tirur

Website

Alerts

Be the first to know and let us send you an email when Excel College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share