Skillway Media

Skillway Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Skillway Media, Education, Near Rajeev Gandhi Municipal Stadium, T K Kunjimuhammed Haji Memorial Complex, Near, Tirur.

സ്വദേശത്തും വിദേശത്തും വൻ തൊഴിലവസരങ്ങളുമായി ഫയർ & സേഫ്റ്റി കോഴ്‌സുകൾ 🔥🦺ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമൊക്കെ വേഗത്തിൽ വളരു...
17/02/2026

സ്വദേശത്തും വിദേശത്തും വൻ തൊഴിലവസരങ്ങളുമായി ഫയർ & സേഫ്റ്റി കോഴ്‌സുകൾ 🔥🦺

ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമൊക്കെ വേഗത്തിൽ വളരുന്ന തൊഴിൽ മേഖലകളിൽ ഒന്നാണ് ഫയർ & സേഫ്റ്റി എഞ്ചിനിയറിങ്. വർഷംതോറും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനാൽ, തൊഴിൽ അവസരങ്ങൾ കൂടുതലുള്ള ഒരു ഹൈ-ഡിമാൻഡ് മേഖല എന്ന നിലയിലാണ് ഇന്ന് ഇത് പരിഗണിക്കപ്പെടുന്നത്.

🔎 എന്താണ് ഫയർ & സേഫ്റ്റി എഞ്ചിനിയറിങ്?

തീപിടിത്തം സംഭവിച്ചാൽ അത് കെടുത്തുക എന്നതിലുപരി, തീപിടിത്ത സാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ സംവിധാനം ഒരുക്കുക എന്നതാണ് ഫയർ & സേഫ്റ്റി എഞ്ചിനിയറുടെ പ്രധാന ദൗത്യം.
കെട്ടിട നിർമാണത്തിന് മുമ്പ് തന്നെ ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം രൂപകൽപ്പന ചെയ്യുന്നതും, അപകടസാധ്യതയുള്ള വസ്തുക്കളുടെ കൈകാര്യം മേൽനോട്ടം വഹിക്കുന്നതും ഇവരുടെ ചുമതലയിലാണ്.

🌍 തൊഴിൽ സാധ്യതകൾ

പെട്രോളിയം റിഫൈനറി, പെട്രോകെമിക്കൽ യൂണിറ്റുകൾ, എൽ.പി.ജി. ബോട്ടിലിംഗ് പ്ലാന്റുകൾ, നിർമാണ മേഖല, മെട്രോ, എയർപോർട്ട്, ഷിപ്പ് യാർഡ്, ഷോപ്പിംഗ് മാൾ തുടങ്ങിയ എല്ലാ പ്രധാന മേഖലയിലും സേഫ്റ്റി ഓഫീസർമാർ അനിവാര്യരാണ്.

സേഫ്റ്റി ഓഫീസർ, സേഫ്റ്റി സൂപ്പർവൈസർ, സേഫ്റ്റി ഇൻസ്പെക്ടർ, സേഫ്റ്റി ഓഡിറ്റർ, ഫയർ അലാം ടെക്നീഷ്യൻ, ഫയർ പ്രൊട്ടക്ഷൻ ടെക്നീഷ്യൻ തുടങ്ങിയ ഒട്ടേറെ ജോലികൾ ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്നു.

ഇപ്പോൾ ഈ മേഖലയിലെ 80% ജോലികളും സേഫ്റ്റി വിഭാഗത്തിലാണ്.

🎓 എന്ത് പഠിക്കാം?

ബി.ടെക് മുതൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ വരെ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്.
• ബി.വോക്ക് ഇൻ ഫയർ & സേഫ്റ്റി എഞ്ചിനിയറിങ്
• ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി മാനേജ്‌മെന്റ്
• ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി
• സർട്ടിഫൈഡ് സേഫ്റ്റി ഓഫീസർ
• സർട്ടിഫിക്കറ്റ് കോഴ്‌സുകൾ (6 മാസം – 2 വർഷം)

🏫 എവിടെ പഠിക്കാം?

സംസ്ഥാനതലത്തിൽ ബി.ടെക് കോഴ്‌സ് നടത്തുന്ന പ്രമുഖ സ്ഥാപനമാണ് Cochin University of Science and Technology (CUSAT).

ഡിപ്ലോമ തലത്തിൽ, മുംബൈ ആസ്ഥാനമായ St. Joseph International Fire and Safety Academy (JIFSA) പ്രമുഖ സ്വകാര്യ സ്ഥാപനമായി പ്രവർത്തിക്കുന്നു.

⚠️ ശ്രദ്ധിക്കുക: ഫയർ & സേഫ്റ്റി കോഴ്‌സുകളിൽ പ്രാക്ടിക്കൽ പരിശീലനം അത്യന്താപേക്ഷിതമാണ്. അതിനാൽ, ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ പ്രായോഗിക പരിശീലന സൗകര്യം ഉറപ്പാക്കുന്നത് നിർബന്ധമാണ്.



🔥 സുരക്ഷയാണ് ഇന്നത്തെ ലോകത്തിന്റെ മുൻഗണന.
സുരക്ഷയെ തൊഴിൽമേഖലയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫയർ & സേഫ്റ്റി കോഴ്‌സ് ഒരു മികച്ച കരിയർ വഴിയാണ്.

കൂടുതൽ വിവരങ്ങൾക്ക്

JIFSA
St. Joseph’s International Fire and Safety Academy
RO: Kochi
Branches: Punalur, Kottayam, Kollam, Tirur, Kozhikode ,Thrissur
📞8590424038, 099466 61077

✨💐 Heartfelt Congratulations 💐✨Happy to attend the beautiful wedding reception of our dear student Shoukiya Jabin 🤍Wishi...
13/12/2025

✨💐 Heartfelt Congratulations 💐✨

Happy to attend the beautiful wedding reception of our dear student Shoukiya Jabin 🤍
Wishing Shoukiya Jabin and her life partner a lifetime filled with love, happiness, and togetherness.

May this new chapter of life be blessed with joy, success, and countless beautiful moments. 🌸✨

ProudMoment StudentLife NewBeginnings 💍💖

03/12/2025

❣️

"Good times and crazy friends make the best memories."       #   &safety  administration
25/11/2025

"Good times and crazy friends make the best memories."


#
&safety
administration

10/09/2025
10/09/2025

crane accident.







10/09/2025

Scaffold accident







02/09/2025

🌟 അടുക്കളക്ക് പുറത്തും ഒരു ലോകമുണ്ട്! 🌟

ജീവിതത്തിൽ ആദ്യത്തെ ലക്ഷ്യം: ജോലി നേടുക
അടുത്തത്: വിവാഹം 💍

അപ്പോഴും നിങ്ങൾക്ക് ഒരു പ്രതീക്ഷയുള്ള ഭാവി വേണം. അതിന് ഏറ്റവും നല്ല വഴി – Hospital Administration Course പഠിക്കുക, Skillway Education-നിൽ നിന്ന്! 🏥💼

ആശുപത്രി ഒരിടം മാത്രമല്ല, ആയിരക്കണക്കിന് ജീവിതങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ഭവനമാണ്. അവിടെ ചികിത്സയ്ക്ക് എത്തുന്നവർക്ക് സമയോചിതമായ സേവനം, സുരക്ഷിതമായ അന്തരീക്ഷം, സ്മാർട്ട് മാനേജ്മെന്റ് — ഇതെല്ലാം ഉറപ്പാക്കുന്നത് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്തുള്ള കഴിവുള്ള ആളുകളാണ്. 🌿✨

👉 ഞങ്ങളുടെ Hospital Administration Course നിങ്ങളെ പഠിപ്പിക്കുന്നത്:
✔️ ഹോസ്പിറ്റൽ മാനേജ്മെന്റിലെ പ്രായോഗിക അറിവുകൾ
✔️ രോഗികളുടെ സേവനം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ
✔️ ലീഡർഷിപ്പ് കഴിവുകളും കരിയർ വളർച്ചയും

🎯 കോഴ്‌സ് ഹൈലൈറ്റുകൾ
✅ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്
✅ പരിചയസമ്പന്നരായ അധ്യാപകർ
✅ 100% പ്ലേസ്‌മെന്റ് സഹായം

🌟 ജീവിതങ്ങൾ സ്പർശിക്കുന്നൊരു കരിയർ… നിങ്ങളുടെ ഭാവിക്കും സുരക്ഷിതമായൊരു വഴി.

📞 കൂടുതൽ വിവരങ്ങൾക്ക്:
+91 70129 21528 | +91 99466 61077

📍 HO: Kochi,
Branches: Kochi, Punalur, Tirur, Kozhikode, Kollam, Kottayam, Thrissur

Address

Near Rajeev Gandhi Municipal Stadium, T K Kunjimuhammed Haji Memorial Complex, Near
Tirur
676107

Alerts

Be the first to know and let us send you an email when Skillway Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Skillway Media:

Shortcuts

Share

Category