17/08/2026
സിവിൽ എഞ്ചിനീയറിംഗ് കോഴ്സിന്റെ റെഗുലർ /പാർടൈം ബാച്ചുകളിലേക്ക് പ്രവേശനം തുടരുന്നു.SSLC/+2 യോഗ്യതയുള്ളവർക്ക് കേന്ദ്ര /സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള ഈ കോഴ്സിലേക്ക് പ്രവേശനം നേടാവുന്നതാണ്. പെൺകുട്ടികൾക്ക് പഠനാനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ജനറൽ വിഭാഗക്കാർക്ക് ഗവണ്മെന്റ് ഫീ മാത്രം.
🎓 ഡ്രാഫ്റ്റ്സ്മാൻ സിവിൽ
🎓 സിവിൽ എഞ്ചിനീയറിംഗ്
(PSC അംഗീകൃതം)
📍 കൺസ്ട്രക്ഷൻ ടെക്നോളജി
📍 ഡ്രോയിങ്
📍 എസ്ടിമേഷൻ
📍 ഓട്ടോ കാഡ്
📍 ഇൻറ്റീരിയൽ ഡിസൈനിങ്
📍 ടോട്ടൽ സ്റ്റേഷൻ സർവ്വേ
എന്നിവ പഠന വിഷയങ്ങളാണ്
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
_PWD, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ജോലി സാധ്യതകളോടൊപ്പം സ്വകാര്യ മേഖലകളിലും ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്
കൂടുതൽ വിവരങ്ങൾക്ക്:
9446368466