Insight Tirur

Insight Tirur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Insight Tirur, Educational Research Center, Tirur.

അഗ്നിപഥ്‌ ഇന്ത്യൻ ആർമി റാലി ONLINE REGISTRATION  ക്യാമ്പുകൾ   ആരംഭിച്ചിരിക്കുന്നു.🌀➖🌀➖️🌀➖️🌀➖️🌀മഖ്ദൂമിയ ട്രാവൽസ് ആൻഡ് ഓൺല...
21/08/2022

അഗ്നിപഥ്‌ ഇന്ത്യൻ ആർമി റാലി ONLINE REGISTRATION ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നു.
🌀➖🌀➖️🌀➖️🌀➖️🌀

മഖ്ദൂമിയ ട്രാവൽസ് ആൻഡ് ഓൺലൈൻ സെന്ററിൽ അഗ്നിപഥ്‌ റജിസ്ട്രേഷൻ പുരോഗമിക്കുന്നു

21/08/2022

*INSIGHT TIRUR*
🌀➖🌀➖🌀➖

അഗ്നിപഥ്‌ ഇന്ത്യൻ ആർമി റാലി ഓൺലൈൻ അപേക്ഷിക്കാം
📣📣📣📣📣📣📣📣

പ്രിയപ്പെട്ടവരെ,

*INSIGHT TIRUR* പദ്ധതിയുടെ ഭാഗമായി ഉദ്യോഗാർത്ഥികൾക്കുള്ള *അഗ്നിപഥ്‌ ഇന്ത്യൻ ആർമി റാലി ഓൺലൈൻ അപേക്ഷിക്കാൻ* ഇന്ന് (ഞായറാഴ്ച്ച) [21-08-2022] മൂന്ന് കേന്ദ്രങ്ങളിലായി രെജിസ്ട്രേഷൻ ഒരുക്കിയിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.

ഈ അവസരം നഷ്ടപ്പെടുത്താതെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.

കേന്ദ്രങ്ങൾ :-

1- *മഖ്ദൂമിയ ട്രാവൽസ് & ഓൺലൈൻ സെന്റർ കൂട്ടായി പള്ളികുളം*

2- *വാക്കാട് അക്ഷയ സെന്റർ*

3- *കൂട്ടായി അക്ഷയ സെന്റർ*

രജിസ്ട്രേഷൻ സമയത്ത് കൊണ്ടുവരേണ്ട രേഖകൾ
🌀➖️🌀➖️🌀🪄🌀➖️🌀

1- *ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.*

2- *ആധാർ കാർഡ്.*

3- *നിലവിൽ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.{ SSLC, PLUS TWO, DRGREE, PG}*

4- *മറ്റെന്തെങ്കിലും യോഗ്യതകൾ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.*

*പരമാവധി ആളുകളിലേക്ക് ഈ മെസ്സേജ് എത്തിക്കാൻ ശ്രമിക്കുക. അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം നഷ്ടപ്പെടുത്തരുത്.*

➖️🌀➖️🌀➖️🌀➖️🌀➖️🌀

*INSIGHT TIRUR*

ഇത് ചരിത്ര നിമിഷം
15/08/2022

ഇത് ചരിത്ര നിമിഷം

  മീറ്റിംഗ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ ബഹുമാനപ്പെട്ട ഡിവൈഎസ്പി ബെന്നി സാറുടെ നേതൃത്വത്തിൽ നടന്നു.INSIGHT TIRUR വിദ്യാർത്ഥികള...
10/08/2022

മീറ്റിംഗ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ ബഹുമാനപ്പെട്ട ഡിവൈഎസ്പി ബെന്നി സാറുടെ നേതൃത്വത്തിൽ നടന്നു.

INSIGHT TIRUR വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ എടുത്തു. യോഗത്തിൽ SI ജലീൽ കറുത്തേടത്ത്, ജനപ്രതിനിധികൾ, അദ്ധ്യാപകർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി  #ശ്രീ_സുജിത്_ദാസ്_IPS,   ക്യാമ്പ്‌ സന്ദർശിക്കുന്നു.
10/08/2022

മലപ്പുറം ജില്ലാ പോലീസ് മേധാവി #ശ്രീ_സുജിത്_ദാസ്_IPS, ക്യാമ്പ്‌ സന്ദർശിക്കുന്നു.

10/08/2022

മലപ്പുറം ജില്ലാ പോലീസ് മേധാവി #ശ്രീ_സുജിത്_ദാസ്_IPS, ക്യാമ്പ്‌ സന്ദർശിക്കുന്നു.

27/07/2022

 #പറവണ്ണ പ്രദേശങ്ങളിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി   ഓറിയെന്റേഷൻ ക്ലാസ്സ്‌ ബഹുമാനപെട്ട   Sir നൽകുന്നു.
02/07/2022

#പറവണ്ണ പ്രദേശങ്ങളിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ഓറിയെന്റേഷൻ ക്ലാസ്സ്‌ ബഹുമാനപെട്ട Sir നൽകുന്നു.

27/06/2022

കൂട്ടായി മൗലാനാ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ബഹുമാനപ്പെട്ട V.V വിദ്യാർത്ഥികൾക്കുള്ള INSIGHT ഒറിയെന്റേഷൻ പ്രോഗ്രാം നടത്തി.

Address

Tirur
676101

Website

Alerts

Be the first to know and let us send you an email when Insight Tirur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share