04/09/2026
സ്ത്രീകൾക്കായി ഒരു പുതിയ
തൊഴിൽവാതിൽ തുറക്കുന്നു!
‘ശക്തി’ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി
Master Abacus വളവന്നൂർ ഗ്രാമപഞ്ചായത്ത്
Gender Resource Centre
സംയുക്തമായി സംഘടിപ്പിക്കുന്നു.
🎓 DIPLOMA IN ABACUS TEACHER TRAINING – ABTTC
✨ പൂർണ്ണമായും സൗജന്യ പരിശീലനം
👩🏫 ആർക്കെല്ലാം?
പ്ലസ് ടു പൂർത്തിയാക്കിയ വനിതകൾക്കും വീട്ടമ്മമാർക്കും.
📅 07 സെപ്റ്റംബർ 2026 | തിങ്കൾ
⏰ ഉച്ചയ്ക്ക് 2:30 മുതൽ
📌 ഉദ്ഘാടനം & Orientation Class
ഒരു പുതിയ Skill.
ഒരു പുതിയ Career.
ഒരു പുതിയ ജീവിതമാറ്റം.
ഇനിയും രജിസ്റ്റർ ചെയ്യാത്തവർ
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.
പഠിക്കാം • പരിശീലിക്കാം • സ്വയംപര്യാപ്തരാകാം!
For more:
7025 25 5000
SkillDevelopment WomenSkillDevelopment