ARTS College, Vailathur

ARTS College, Vailathur najeeb Kizhepat

01/01/2024
നിങ്ങൾ ഈ കോഴ്സിന് ചേരുന്നോ?നിങ്ങൾ വീട്ടമ്മയോ, വിദ്യാർത്ഥിയോ ആരുമാകട്ടെ - ഒരു വർഷം കൊണ്ട് നിങ്ങൾക്കും Pre Primary TTC, Mo...
22/06/2023

നിങ്ങൾ ഈ
കോഴ്സിന് ചേരുന്നോ?

നിങ്ങൾ വീട്ടമ്മയോ, വിദ്യാർത്ഥിയോ ആരുമാകട്ടെ - ഒരു വർഷം കൊണ്ട് നിങ്ങൾക്കും Pre Primary TTC, Montessori TTC (online, Offline ) പഠിച്ച് ടീച്ചറാവാം
ഏറ്റവും മനോഹരവും, സന്തോഷകരവുമായ ഒരു ജോലി നിങ്ങളും ആഗ്രഹിക്കുന്നില്ലെ?
*UGC അംഗീകാരമുള്ള,*
*NAAC A++ യൂണിവേഴ്സിറ്റി സർട്ടിഫിക്കേഷനോടെ* *Pre-Primary TTC പഠിക്കാം, അതും ഇന്ത്യ ഉൾപ്പെടെ 150 ൽ പരം രാജ്യങ്ങളിൽ അംഗീകാരവും , എംബസ്സി അറ്റസ്റ്റേഷൻ സാധ്യവുമായ സർട്ടിഫിക്കറ്റ്*
🎓 *ഓഫ് ലൈൻ റഗുലർ ക്ലാസുകൾ ആഴ്ചയിൽ 5 ദിവസം ഉണ്ടായിരിക്കും, കൂടാതെ പഠന പാഠ്യേതര പ്രവർത്തനങ്ങളും , ( ക്യാമ്പ് , പഠന യാത്രകൾ, കലോത്സവം .)*
*തൊട്ടടുത്ത സ്കൂളിൽ ടീച്ചിംഗ് പ്രാക്ടീസ്, Record work, Practical works etc....*
🎓 കാലാവധി : 1 വർഷം
🎓 SSLC പാസ്സ് ആയ ആർക്കും അഡ്മിഷൻ എടുക്കാം

🎓 online ക്ലാസ് തിരഞ്ഞെടുക്കുന്നവർ മനസ്സിലാക്കേണ്ടത് വെറുമൊരു onlineclass ലൂടെ മാത്രം നിങ്ങൾക്ക് നല്ലൊരു ടീച്ചറാവാൻ സാധിക്കില്ല. ആയതിനാൽ മറ്റൊരു Onlile Platform ലും നൽകാത്ത PracticalWorks, Record Works, Lesson Plan Practice എന്നിവയോടൊപ്പം നിങ്ങളുടെ തൊട്ടടുത്ത സ്കൂളിൽ Teaching Practice ഉം
🎓 ഇന്ത്യക്കകത്തും പുറത്തുമുള്ള Pre Primary സ്കൂളുകളിൽ ടീച്ചർ ആയി ജോലി ചെയ്യാം.
🎓പ്രായപരിധിയില്ലാതെ വനിതകൾക്ക് ഒഴിവ് സമയത്തിനനുസരിച്ചു പഠിക്കാം
അഡ്മിഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക

*PH:9995192738,9895934937*

CREAT ACCADAMY

29/07/2022

Address

Tirur
676101

Telephone

+919995192738

Website

Alerts

Be the first to know and let us send you an email when ARTS College, Vailathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category