Basheer Korad

Basheer Korad Born and brought up in an ordinary family not born with golden spoon but brought up with silver spoo

17/07/2024

നമുക്ക് രാമായണ മാസം തുടരാം :
പുരാണങ്ങളുടെ കണക്കനുസരിച്ചു ഏതാണ്ട് ഒമ്പത് ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് തേത്രാ യുഗത്തിൽ നടാനുവെന്നു പറയപ്പെടുന്ന സംഭവങ്ങളുടെ വിവരണമാണ് രാമായണത്തിലെ ശ്രീ രാമ കഥ .എന്നാൽ പുരാണങ്ങളിൽ പറഞ്ഞതനുസരിച്ചു ഇക്ഷ്വകവിന്റെ വംശാവലിയുടെ അടിസ്ഥാനത്തിൽ ഈ കാലത്തെ കണക്കാക്കിയാൽ ഏതാണ്ട് നാലായിരം വര്ഷങ്ങള്ക്കു മുമ്പ് നടന്നായിരിക്കണം ശ്രീ രാമ കഥ .ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യയാണ് ശ്രീ രാമന്റെ ജന്മസ്ഥലമെങ്കിൽ ആ പട്ടണത്തിനു ഒന്നുകിൽ ഒമ്പത് ലക്ഷം ഏറ്റവും ചുരിങ്ങിയാൽ നാലായിരം വർഷമെങ്കിലും പഴക്കമുണ്ടാകണം .എന്നാൽ അയോധ്യയിലെ മൂന്നു സ്ഥലങ്ങളിൽ ആർക്കിയോളജി സർവേ നടത്തിയ ഉൽഖനങ്ങളിൽ അവിടെ ഏതാണ്ട് ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിനോട് അടുത്തു മാത്രമേ മനുഷ്യ വാസം ആരംഭിച്ചതായി കണ്ടെത്താൻ കഴിഞ്ഞൊള്ളൂ എന്ന് തെളിയുക ഉണ്ടായി . ഫൈസാബാദ് ജില്ലയിലെ അയോധ്യക്ക് ഏതാണ്ട് 2686 വർഷത്തെ പഴക്കമേ ഉള്ളൂ എന്നർത്ഥം ( ref :origin and Development of Rama legend by Dr Sukumar sen page 1 , (2) shree Ram Jnama bhoomi ) sachithar pramanik Ithihas) by Dr Rmdhe Syam Sukla page 1

16/07/2024

രാമായണ മാസം നമുക്കി മാപ്പിള രാമായണം ഒന്ന് പാടിയാലോ ?? എന്ന പാടി തുടങ്ങിക്കോളൂ ഞാൻ കുറേശ്ശേ ഇവിടെ വെക്കാം , എന്റെ അദ്യായം ഒന്ന് : പാടിത്തുടങ്ങൂ ശൈലി മാപ്പിളപ്പാട്ടു ശൈലി :

പണ്ടു താടിക്കാരനൌലി പാടിവന്നൊരു പാട്ട്‌
കണ്ടതല്ലേ ഞമ്മളീ ലാമായണംകത പാട്ട്‌
കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്‌
മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്‌.
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്
കെട്ടിയോൾക്ക് വരംകൊടുത്തുസുയാപ്പിലായപാട്ട്
ലങ്കവാഴും പത്തുമൂക്കനെഹലാക്കിലാക്കിയപാട്ട്
നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്
ഹാലിളകിത്താടിലാമൻ വൈ തടഞ്ഞ പാട്ട്
ഹാല്‌മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്
നാടുവാഴാൻ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്
കൂനിനൊണകേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്
ലാമനെപ്പതിനാലുകൊല്ലം കാട്ടിലാക്കിയ പാട്ട്
കൂടെയനുശൻ കൂട്ടിനോളും കൂടിപ്പോയ പാട്ട്
മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്
വിക്കിവിക്കി ലാശലാശൻ മൌത്തിലായ പാട്ട്
ഉമ്മ നാട്ടിനു പോയ വരതൻ ഓടി വന്ന പാട്ട്
ലാമനെക്കൂട്ടിവരുവാൻ പോയി വന്ന പാട്ട്”

26/03/2022

ആർക്കും എന്നെ വേണ്ട എല്ലായിടത്തും ഞാൻ ഒരു അധികപ്പറ്റാണ് ഇപ്പോൾ

14/03/2022

ഞമ്മളെ ഇപ്പൊ ആർക്കും മാണ്ടാ

09/03/2022

ഇച്ചു എന്തൊതൊക്കെ തോന്നുന്നുണ്ട്

04/03/2022

ഈ ആളെ ഞമ്മക്ക് തിരിയും

03/02/2022

India is my country

10/09/2021

Most people Dislike me What shall I do , I don't know

15/06/2021

From my UAE office life

19/04/2021

നിങ്ങളെല്ലാവരും എന്നെ ഓർക്കുന്നുടോ ഉണ്ടെങ്കിൽ എനിക്ക് രഹസ്യമായി ഒരു സഹായം വേണം പേടിക്കേണ്ട സാമ്പത്തിക സഹായം അല്ല

02/12/2020

HOW R U EVERYBODY

Address

Uppathil House, Korad, Ozhur P. O
Tirur Station
676313

Telephone

00914942481006

Website

Alerts

Be the first to know and let us send you an email when Basheer Korad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category