AMLP School, Prambinmukal

AMLP School, Prambinmukal .

01/06/2022
01/06/2022
ഹൃദ്യമായ സ്വാഗതം
01/06/2022

ഹൃദ്യമായ സ്വാഗതം

പറമ്പിന് മുകളിലെ പ്രിയ നാട്ടുകാര്‍ ശ്രദ്ധിക്കുമല്ലോഇവയ്ക്ക് പൊതു ജനങ്ങള്‍ കുട്ടികൾ ഇടപഴകുന്ന സ്ഥലങ്ങളില്‍ വഴികളില്‍ ഇറച്...
17/05/2022

പറമ്പിന് മുകളിലെ പ്രിയ നാട്ടുകാര്‍ ശ്രദ്ധിക്കുമല്ലോ
ഇവയ്ക്ക് പൊതു ജനങ്ങള്‍ കുട്ടികൾ ഇടപഴകുന്ന സ്ഥലങ്ങളില്‍ വഴികളില്‍ ഇറച്ചി അവശിഷ്ടങ്ങള്‍ മറ്റു ഭക്ഷണം നല്‍കാതിരിക്കുക കാരണം
നമ്മുടെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ വരാൻ സമയമായി ഇവ ഒന്നും ചെയ്യില്ല എന്ന തു പറഞ്ഞ്‌ ഒഴിഞ്ഞ് മാറിയിട്ട് എന്തെങ്കിലും വന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല
ആദ്യം ഒന്നായിരുന്നു ഉണ്ടായിരുന്നതു
ഇപ്പോൾ ഇപ്പോൾ എണ്ണത്തില്‍ വര്‍ധന ആയി
ശ്രദ്ധിക്കുമല്ലോ......

പ്രവേശനോത്സവം 2021 2022കോവിഡിന്റെ ഈ മഹാമാരി കാലത്തും പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ ക്ലാസുകളിലേക്ക് എത്തുന്ന ...
01/06/2021

പ്രവേശനോത്സവം 2021 2022

കോവിഡിന്റെ ഈ മഹാമാരി കാലത്തും പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ ക്ലാസുകളിലേക്ക് എത്തുന്ന എല്ലാ പ്രിയപ്പെട്ട കുരുന്നുകൾക്കും.. അത്പോലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂടെ എല്ലാ അർത്ഥത്തിലും സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട അദ്ധ്യാപകർക്കും ഒരായിരം ആശംസകൾ

01/06/2021

പ്രവേശനോത്സവം 2021 2022

കോവിഡിന്റെ ഈ മഹാമാരി കാലത്തും പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ ക്ലാസുകളിലേക്ക് എത്തുന്ന എല്ലാ പ്രിയപ്പെട്ട കുരുന്നുകൾക്കും.. അത്പോലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂടെ എല്ലാ അർത്ഥത്തിലും സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട അദ്ധ്യാപകർക്കും ഒരായിരം ആശംസകൾ🥰

Happy Independence Day To All
15/08/2020

Happy Independence Day To All

Stay home Stay Safe
22/07/2020

Stay home Stay Safe

19/02/2020

🛑
രാവിലെ പറമ്പിൻ മുകൾ എത്തുന്നവർ
*STOP* ബോർഡ് റോഡിലേക് വയ്ക്കാൻ ശ്രമിക്കണം
നമ്മുടെ മക്കൾ ആണ് സ്കൂളിലും മദ്രസ്സയിലും വരുന്നത് എന്ന് ഓർമ്മ വേണം
👇വൈകീട്ട് സ്കൂൾ സമയം കഴിയുമ്പോൾ റോഡിൽ നിന്ന് ഇറക്കി വെക്കാനും ശ്രമിക്കണം

ചിലർ ബോഡ് വെക്കാത്തതു കണ്ടാലും ചെയ്യാറില്ല

ശ്രദ്ധിക്കുക വാഹനങ്ങൾ അമിത വേഗതയിലാണ് നമ്മുടെ നാട്ടിലൂടെ പോകുന്നത്.
ഒരു മുൻകരുതൽ എന്ന നിലയിൽ ഓർമ്മപ്പെടുത്തി

Address

Parambinmukal Vailathur
Tirur Station
676106

Website

Alerts

Be the first to know and let us send you an email when AMLP School, Prambinmukal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category