BKR women's college

BKR women's college Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BKR women's college, Education, Tirur/Payyanangadi, Tirur Station.

തൗഹീദിന്റെ വഴിയിൽ ത്യാഗസമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളിരമ്പുന്നു .. ത്യാഗം നമ്മുടെ ജീവിത വ്രതമാകട്ടെ .. ഏ...
09/07/2022

തൗഹീദിന്റെ വഴിയിൽ ത്യാഗസമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളിരമ്പുന്നു .. ത്യാഗം നമ്മുടെ ജീവിത വ്രതമാകട്ടെ .. ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

🧑🎓 Pre primary Teacher Training.(PPTTC) വിവാഹ ശേഷം പഠനം മുടങ്ങിയോ..?നിങ്ങൾ ഒരു പ്രീ പ്രൈമറി ടീച്ചർ ആവാൻ ആഗ്രഹിക്കുന്നുണ്...
04/07/2022

🧑🎓 Pre primary Teacher Training.
(PPTTC)

വിവാഹ ശേഷം പഠനം മുടങ്ങിയോ..?

നിങ്ങൾ ഒരു പ്രീ പ്രൈമറി ടീച്ചർ ആവാൻ ആഗ്രഹിക്കുന്നുണ്ടോ.?
👉🏻 കാലാവധി :1വർഷം
👉🏻 NIOS പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ..

👉🏻 പ്രായപരിധിയില്ലാതെ പഠിക്കാം
👉🏻 പഠനം മുടങ്ങിയ വനിതകൾക്കും അവസരം..
👉🏻 മിതമായ ഫീസ് ..
👉🏻 SSLC /+2 / Degree / യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
👉🏻 Communicative English Training
👉🏻 മികച്ച ട്രൈനേഴ്സ്
👉🏻 കോഴ്സിന് ശേഷം 6 മാസം സ്റ്റൈപ്പന്റോടു കൂടിയ പരിശീലനം
👉🏻 BKR ൽ തന്നെ ടീച്ചിങ് പരിശീലനം ചെയ്യാനുള്ള അവസരം

എല്ലാ സ്കൂളുകളിലും LKG, UKG ക്ലാസെടുക്കാൻ പ്രാപ്തരാക്കുന്ന കേന്ദ്ര സർക്കാർ അംഗീകൃത KG ടീച്ചേഴ്സ് യോഗ്യതാ സർട്ടിഫിക്കറ്റാണ് (NIOS)

അഫ്സലുൽ ഉലമ പൂർത്തിയാക്കാത്തവർക്കും
വിവാഹത്തോടെ പഠനം നിർത്തേണ്ടി വന്നവർക്കും ചേരാം..

BKR
Women's College
Kott-Payyanangadi
Tirur

SSLC/+2 / Degree കഴിഞ്ഞോ.....?????പഠിക്കൂ നിങ്ങളെ ഒരു Digital പ്രൊഫഷണൽ ആക്കി മാറ്റുന്ന കോഴ്സ്!2025 ആകുമ്പോഴേക്കും ഇന്ത്യ...
04/07/2022

SSLC/+2 / Degree കഴിഞ്ഞോ.....?????

പഠിക്കൂ നിങ്ങളെ ഒരു Digital പ്രൊഫഷണൽ ആക്കി മാറ്റുന്ന കോഴ്സ്!

2025 ആകുമ്പോഴേക്കും ഇന്ത്യയിൽ ഡിജിറ്റൽ മാർക്കറ്റിങ് 539 ബില്യൺ രൂപയുടെ മൂല്യമുള്ളതും 6 croes തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ ഒരു മേഖല ആയി മാറും എന്നാണ് പഠനങ്ങൾ പറയുന്നത്.
ഈ അവസരത്തിന് ഇപ്പോൾ തന്നെ പ്രാപ്തരാകു - ഇന്നു തന്നെ ജോയിൻ ചെയ്യൂ

ലോകത്തു ഏറ്റവും തൊഴിൽ സാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് സർട്ടിഫിക്കേഷൻ കോഴ്സ്

👉🏻 100% Job assured Course
👉🏻 വീട്ടമ്മമാർക്കും പഠിക്കാം
👉🏻 പ്രായപരിധിയില്ലാതെ പഠിക്കാം
👉🏻 ആഴ്ച്ചയിൽ മൂന്ന് ക്ലാസുകൾ
👉🏻 ഒരു ദിവസം ഒരു മണിക്കൂർ നേരത്തെ ക്ലാസ് മാത്രം
👉🏻മിതമായ ഫീസ്
👉🏻 6 മാസത്തെ ക്ലാസ്
👉🏻 മികച്ച ട്രൈനേഴ്സ്
👉🏻 വിദേശ രാജ്യങ്ങളിൽ അറ്റസ്റ്റ് ചെയ്യാവുന്ന ഗവർ: സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക

BKR
Women's College
Kott-Payyanangadi
Tirur

04/07/2022
Course Details
04/07/2022

Course Details

BKR WOMEN'S COLLEGE
04/07/2022

BKR
WOMEN'S COLLEGE

Address

Tirur/Payyanangadi
Tirur Station

Website

Alerts

Be the first to know and let us send you an email when BKR women's college posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category