A.S.A Polytechnic Thenkasi Tirunelveli (dist) tamil Nadu

A.S.A Polytechnic Thenkasi Tirunelveli (dist) tamil Nadu Our Polytechnic College is located on an extensive site of about 20 acres in a congenial atmosphere

https://www.facebook.com/share/1NDs2aRJzx/
09/04/2026

https://www.facebook.com/share/1NDs2aRJzx/

സാത്താൻകുളം ലോക്കപ്പ് കൊല: ‘നഗ്നരാക്കി മർദിച്ചു, രക്തത്തിൽ കുളിച്ച ഇരകളെക്കൊണ്ട് തറ തുടപ്പിച്ചു.

തമിഴ്‌നാട്ടിലെ സാത്താൻകുളം പോലീസ് സ്റ്റേഷനിൽ അച്ഛനും മകനും കസ്റ്റഡി മർദ്ദനത്തിനിരയായി മരിച്ച കേസിൽ ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷത്തിന് ശേഷം കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. ഈ വിധിയിലേക്ക് കോടതിയെ എത്തിക്കുന്നതിൽ നിർണ്ണായകമായത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ രേവതി കാണിച്ച അസാമാന്യമായ ധീരതയാണ്.

2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ ഷോപ്പ് തുറന്നു എന്നാരോപിച്ചാണ് പി. ജയരാജിനെയും മകൻ ജെ. ബെന്നിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ക്രൂരമായ മർദ്ദനത്തിന് രേവതി സാക്ഷിയായിരുന്നു. രാത്രി എട്ടേമുക്കാലോടെ സ്റ്റേഷനിലെത്തിയ താൻ, അകത്തുനിന്ന് അവർ വേദനകൊണ്ട് നിലവിളിക്കുന്നതും കരയുന്നതും കേട്ടു എന്ന് അവർ വെളിപ്പെടുത്തി. രക്തത്തിൽ കുളിച്ച നിലയിലായിരുന്ന ഇരകളെക്കൊണ്ട് തന്നെ തറയിലെ രക്തം തുടപ്പിച്ച
ഇൻസ്‌പെക്ടറുടെ നടപടിയും രേവതി മജിസ്‌ട്രേറ്റിനോട് വിവരിച്ചു. ഇത്തരത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ അതിക്രമങ്ങൾ തുറന്നുപറയാൻ ഒരു ജൂനിയർ കോൺസ്റ്റബിളായ
രേവതി തയ്യാറായത് അവിശ്വസനീയമായ കാര്യമായിരുന്നു.

കേസിൽ മാപ്പുസാക്ഷിയായി മാറിയ രേവതി, സ്വാധീനശക്തിയുള്ള ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകുന്നത് തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ ബാധിക്കുമെന്ന് ഭയപ്പെട്ടിരുന്നു. "സാറിന് എന്റെ മക്കളുടെയും ജോലിയുടെയും സുരക്ഷ ഉറപ്പുനൽകാൻ കഴിയുമോ?" എന്ന് മജിസ്‌ട്രേറ്റിനോട് അവർ ആശങ്കയോടെ ചോദിച്ചു.
സഹപ്രവർത്തകർ നിശബ്ദത പാലിക്കാൻ ഭീഷണിപ്പെടുത്തിയിട്ടും സത്യം മറച്ചുവെക്കാതെ ഓരോ സംഭവവും അവർ വിവരിക്കാൻ തയ്യാറായി.

ആ രാത്രി നടന്ന ഓരോ ക്രൂരതയും മിനിറ്റുകൾ തോറും രേവതി മജിസ്‌ട്രേറ്റിന് മുന്നിൽ വിവരിച്ചു. ഉദ്യോഗസ്ഥർ മദ്യപിച്ചുകൊണ്ട് ഇരകളെ മർദ്ദിച്ചുവെന്നും അവരുടെ
ഗുഹ്യഭാഗങ്ങളിൽ ബൂട്ടിട്ട് ചവിട്ടിയെന്നും രേവതി വെളിപ്പെടുത്തി. മർദ്ദനത്തിനിടയിൽ അവശനായ ജയരാജിന് കോഫി നൽകാൻ രേവതി ശ്രമിച്ചെങ്കിലും മറ്റ് ഉദ്യോഗസ്ഥർ അത് തട്ടിത്തെറിപ്പിച്ചു. ഇരകളെ നഗ്നരാക്കി മർദ്ദിക്കുന്നത് സഹിക്കാനാവാതെ വന്നപ്പോൾ അവർക്ക് ആ മുറിയിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു.

മൊഴി നൽകുന്ന സമയത്ത് രേവതിക്ക് കടുത്ത ഭീഷണികളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നു. മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുമ്പോൾ മറ്റ് പോലീസ് ഉദ്യോഗസ്ഥർ
സ്റ്റേഷന് പുറത്ത് തടിച്ചുകൂടുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. കോടതി ജീവനക്കാരെ പോലും ഭീഷണിപ്പെടുത്തുന്ന അത്രയും മോശം അന്തരീക്ഷമാണ് അവിടെ ഉണ്ടായിരുന്നത്. തുടക്കത്തിൽ ഭയം കാരണം മൊഴിയിൽ ഒപ്പിടാൻ രേവതി മടിച്ചെങ്കിലും, മജിസ്‌ട്രേറ്റിന്റെ പ്രത്യേക സുരക്ഷാ ഉറപ്പിന് ശേഷമാണ് അവർ തയ്യാറായത്.

മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് രേവതിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകാൻ ഉത്തരവായി. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള വേട്ടയാടൽ അവർ ഭയപ്പെട്ടിരുന്നുവെങ്കിലും സത്യം വെളിപ്പെടുത്താൻ അവർ ഉറച്ചുനിന്നു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ഉദ്യോഗസ്ഥരെ കൃത്യമായി തിരിച്ചറിഞ്ഞ രേവതിയുടെ മൊഴിയാണ്
കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹായിച്ചത്.

21/08/2021
03/05/2021
06/09/2020
09/07/2020
04/07/2020
https://www.facebook.com/265465133839711/posts/966841470368737/
04/12/2019

https://www.facebook.com/265465133839711/posts/966841470368737/

ഇടിമിന്നലിൽ നിന്നും സംരക്ഷണം വീടുകൾക്കും ഉപകരണങ്ങൾക്കും
ആധുനിക ജെർമ്മൻ ടെക്നോളജി ഇപ്പോൾ കേരളത്തിലും
Lightning നാല് വിധത്തിലാണ് വീടിനെയും ഉപകരണങ്ങളെയും ബാധിക്കന്നത്.
1.Direct Lightning
ഒരു ബിൽഡിംഗിൽ Lightning സംഭവിക്കുേമ്പൾ വളരെ ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി ബിൽഡിംഗിലേക്ക് നേരിട്ട് പ്രവഹിക്കുന്നു. ഇത് വലിയ നാശന ഷടങ്ങൾക്ക് കാരണമാവുന്നു.. ആളുകൾക്ക് സംഭവിക്കുന്ന അപകടങ്ങൾ, അഗ്നിബാധ ബിൽഡിംഗ് Structure - ന് സംഭവിക്കുന്ന കേടുപാടുകൾ ഉപകരണങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾ എന്നിവ മൂലം വലിയ സാമ്പത്തിക നഷ്ടവും സംഭവിക്കുന്നു,
ഇത്തരം Direct Lightning നിന്നും ബിൽഡിംഗിനെ സംരക്ഷിക്കുന്നതിന് External Lightning Protection system സ്ഥാപിക്കുന്നു. Building ന്റെ roofൽ air terminal സ്ഥാപിച്ച് പ്രത്യേക conductor വഴി Earthing ടystem ത്തിലേക്ക് കണക്ട് ചെയ്യുന്നു. ഇടിമിന്നൽ സംഭവിക്കുമ്പോൾ വൈദ്യുതി Lightning conductor വഴി എർത്തിലേക്ക് നേരിട്ട് പ്രവഹിപ്പിക്കുന്നു. ബിൽഡിംഗിന്റെ മറ്റു ഭാഗങ്ങളിലേക്ക് Lightning മൂലമുണ്ടാകുന്ന വൈദ്യുതി പ്രവവിക്കാതെ സംരക്ഷിക്കുന്നു .
2 ബിൽഡിംഗിന്റെ പരിസരത്ത് സംഭവിക്കുന്ന ഇടിമിന്നൽ ( Indirect Lightning)
വീടിനോട് ചേർന്ന് ഭുമിയിലോ വൃക്ഷങ്ങളിലോ സംഭവിക്കന്ന ഇടിമിന്നലും അപകടകാരിയാണ്.
ഇത്തരം ഇടിമിന്നൽ മൂലം വീടിനും ഗൃ ഹോ പകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുന്നു.
ഇത്തരം അപകടങ്ങളിൽ നിന്നും വീടിനെയും ഉപകരണങ്ങളെയും സംരക്ഷിക്കന്നതിന് വീടിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ നടപ്പിലാക്കേണ്ട ചില പ്രധിരോധ മാർഗ്ഗങ്ങളുണ്ട്.
3 പവർ ലൈനിൽ സംഭവിക്കുന്ന ഇടിമിന്നൽ
വൈദ്യുതി ലൈനിൽ സംഭവിക്കുന്ന ഇടിമിന്നൽ മൂലം വീടിനുള്ളിലെ വയറിംഗിനും ഗൃഹോപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുന്നു. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തന്നെ സൂക്ഷമായ ഇലക്ട്രോണിക് ഘടകങ്ങൾ കൊണ്ട് നിർമ്മിച്ചവയാണ്.
വളരെ ഉയർന്ന അളവിലുള്ള വൈദ്യുതി പ്രവാഹം ഉപകരണങ്ങളെ പൂർണ്ണമായും നശിപ്പിക്കുന്നു , ഇത്തരം കേട് പാടുകൾക്ക് നിർമ്മിതാക്കൾ വാറന്റിയും നലകുന്നില്ല. ഇടിമിന്നൽ മൂലം സംഭവിക്കുന്ന കേടുപാടുകൾക്ക് വോൾട്ടേജ് സ്റ്റെബിലൈസർ പോലുള്ള ഉപകരണങ്ങൾ പരിഹാരമല്ല,
ഇതിന് പരിഹാരം വൈദ്യുത കണക്ഷനിൽ സർജ് പ്രൊട്ടക്ഷൻ ഡിവൈസ് സ്ഥാപിച്ച് പ്രത്യേകം എർത്തിംഗ് സിസ്റ്റത്തിലേക്ക് കണക്ട് ചെയ്യുക എന്നതാണ്. ഇതു മൂലം വൈദ്യുത ലൈനിൽ ഇടിമിന്നൽ സംഭവിക്കുമ്പോൾ ഉയർന്ന അളവിലുള്ള വൈദ്യുതി ഉപകരണങ്ങളിലേക്ക് കടത്തിവിടാതെ സർജ് പ്രൊട്ടക്ഷൻ ഡിവൈസ് വഴി എർത്തിലേക്ക് പ്രവഹിപ്പിക്കുന്നു.
4 Remote Lightning
ഇടിമിന്നൽ സംഭവിക്കുന്ന സ്ഥലത്തു നിന്നും ഏകദേശം 2 കിലോമീറ്ററിനുള്ളിലുള്ള ബിൽഡിംഗുകളിലെ മെറ്റാലിക്സ്ട്ര ക്ടറുകളിൽ ഇൻഡക്ഷൻ മൂലം ഉയർന്ന വോൾട്ടേജിലുള്ള വൈദ്യത ചാർജുണ്ടാകന്നു.
ഈ വൈദ്യുതി ബിൽഡിംഗിന്റെ മറ്റ് ഭാഗങ്ങളിലൂടെയും ഇലക്ട്രിക്കൽ വയറിംഗിലൂടെയും എർത്തിലേക്ക് പ്രവഹിക്കുന്നു. ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി പ്രവാഹം മൂലം ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടാക്കുന്നു. ഇത്തരം കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ബിൽഡിംഗിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ എല്ലാ മെറ്റാലിക് സ്ട്രക്ടറുകളും പ്രത്യേക സർജ് പ്രൊട്ടക്ഷൻ ഡിവൈസ് വഴി എത്തിംഗ് സിസ്റ്റവുമായി കണക്ട് ചെയ്യുന്നു.
Lightning Protection System
ശാസ്ത്രീയമായ രീതിയിൽ ഇടിമിന്നൽ സംരക്ഷണ സംവിധാനം നടപ്പിലാക്കാനായാൽ വീടിനെയും ഉപകരണങ്ങളെയും തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും.
contact us

Address

Tenkasi
Tirunelveli
627811

Alerts

Be the first to know and let us send you an email when A.S.A Polytechnic Thenkasi Tirunelveli (dist) tamil Nadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to A.S.A Polytechnic Thenkasi Tirunelveli (dist) tamil Nadu:

Shortcuts

Share