Ckclps Rajagiri

Directions

Ckclps Rajagiri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ckclps Rajagiri, Elementary School, Mudathikode, Thrissur.

നാടക കാഴ്ചക്ക് വിലയേറിയ സംഭാവനകൾ നൽകിയ സിസ്റ്റർ ബീഡ് നെ ഹെഡ് മിസ്ട്രസ് സിസ്റ്റർ ഹെർമിനും പി ടി എ പ്രസിഡന്റ്‌ ബിഞ്ചു ജേക്...
01/06/2016

നാടക കാഴ്ചക്ക് വിലയേറിയ സംഭാവനകൾ നൽകിയ സിസ്റ്റർ ബീഡ് നെ ഹെഡ് മിസ്ട്രസ് സിസ്റ്റർ ഹെർമിനും പി ടി എ പ്രസിഡന്റ്‌ ബിഞ്ചു ജേക്കബും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു .
സേവനത്തിന് ഹൃദ്യമായ നന്ദി .

സി കെ സി എൽ പി സ്കൂൾ രാജ ഗിരി മുണ്ടത്തിക്കോട് 2016-2017 അധ്യയന വർഷത്തെ പ്രവേശനോത്സവം വടക്കാഞ്ചേരി നഗര സഭ കൗൺസിലർ  ശ്രീ ....
01/06/2016

സി കെ സി എൽ പി സ്കൂൾ രാജ ഗിരി മുണ്ടത്തിക്കോട് 2016-2017 അധ്യയന വർഷത്തെ പ്രവേശനോത്സവം വടക്കാഞ്ചേരി നഗര സഭ കൗൺസിലർ ശ്രീ . കെ വി ജോസ് ഉദ്ഘാടനം ചെയ്തു .
പി ടി എ പ്രസിഡന്റ്‌ ബിഞ്ചു സി ജേക്കബ് അധ്യക്ഷനായിരുന്നു .
ഹെഡ് മിസ്ട്രസ് സിസ്റ്റർ ഹെർമിൻ സ്വാഗതം പറഞ്ഞു

Address

Mudathikode
Thrissur
680601

Website

Alerts

Be the first to know and let us send you an email when Ckclps Rajagiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share