GHSS Mullassery

GHSS Mullassery

Share

about mullassery ghss

08/11/2024
Photos from GHSS Mullassery's post 12/10/2020
Photos from GHSS Mullassery's post 14/05/2020

പുതിയ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.

Photos from GHSS Mullassery's post 17/08/2018

മുല്ലശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എൻ എസ്എസ് വോളന്റീർമാർ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച അവശ്യവസ്തുക്കൾ കുട്ടികൾ ദുരിതാശ്വാസകാംപിലെത്തി കൈമാറുന്നു.ഈ ദുഃഖത്തിൽ ഞങ്ങളും കൂടെ ചേരുന്നു...

Photos from GHSS Mullassery's post 15/08/2018

പൊരിമഴയത്തും പൊരിവെയിലത്തും ഉയർത്തും ഞങ്ങൾ ദേശസ്നേഹത്തിൻ പതാക ....

കരവിരുതിന്റെ കാഴ്ചകൾ 19/07/2018

മുല്ലശ്ശേരി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ എൻ എസ് എസ് സെലക്ഷൻ പ്രക്രിയയിലൂടെ കടന്നു പോയപ്പോൾ .....
വ്യത്യസ്തങ്ങളായ നിർമ്മിതികൾ....ഉടുപ്പുകളും മെഴുകുതിരികളും പേപ്പർ ബാഗുകളും തുന്നൽ ചിത്രങ്ങളും പേപ്പർ പേഴ്സ്കൾ,പൂക്കൾ,മേശഅലങ്കാരങ്ങൾ,പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിർമ്മാണങ്ങൾ എന്നിവയും

19/07/2018

ജൂലൈ 24 ന് ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി ഒന്നാംവർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്ത് 1 ലേക്ക് മാറ്റിവെച്ചു. പുതുക്കിയ ടൈം ടേബിൾ http://bit.ly/imp-exam-postponed ലിങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

Photos from GHSS Mullassery's post 28/05/2018

മുല്ലശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ രാവിലെ 11 മണിക്ക് പ്രിയപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഹൈ ടെക് വിദ്യാലയത്തിനനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നിർവഹിച്ചു.2019 ജൂൺ മാസം സ്‌കൂൾ തുറക്കുമ്പോൾ 342 ഇന്റർനാഷണൽ സ്‌കൂളുകൾ കേരളത്തിൽ തുറക്കുകയാണ് എന്ന് മന്ത്രി അവകാശപ്പെട്ടു.100 ശതമാനം വിജയം നേടിയ സ്‌കൂളിന് പി ടി എ ഏർപ്പെടുത്തിയ ഉപഹാരം മന്ത്രി ഹെഡ് മാസ്റ്റർക്ക് നൽകി...

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


GOVT. HIGHER SECONDARY SCHOOL MULLASSERY
Thrissur
680001