Edmoro

Directions

Edmoro EDMORO is an educational institution dedicated to providing high-quality courses through a state-of-the-art Learning Management System (LMS).

Happy Teachers’ Day
05/09/2026

Happy Teachers’ Day

20/08/2026

തൃശ്ശൂർ ഒയിസ്കാ ഇന്റർനാഷണലും കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജും ചേർന്ന് നാടൻപൂക്കളുടെ പ്രദർശനം നടത്തി. മുക്കുറ്റി, മുല്ല, നിത്യകല്യാണി, അരളി, പൂച്ചവാല്, എരിക്കിൻപൂവ്, കാക്കപ്പൂവ്, കണിക്കൊന്ന തുടങ്ങിയ നാടൻപൂക്കൾ പ്രദർശനത്തിലിടം പിടിച്ചു.
മേയർ എം.ജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഒയിസ്കാ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.എസ്. രജിതൻ അധ്യക്ഷനായി. നടി രമാദേവി മുഖ്യാതിഥിയായിരുന്നു.

🐘World Elephant Day==================It is observed Globally on August-12'th to raise critical awareness about the prote...
12/08/2026

🐘World Elephant Day
==================
It is observed Globally on August-12'th to raise critical awareness about the protection,welfare, and conservation of African and Asian elephants.The annual event focuses on fighting poaching, stopping habitat loss, and easing human- Wildlife Conflict.
*☘️ജീവിക്കാം പ്രകൃതിയെ നോവിക്കാതെ...🌿*
Team NIFA_2026-27🌱

🌺നാടൻ പൂവോണം2026🌼°°°°°°°°°°°°°°°°°°°°°°°°°°°°°°Plastic,paper പൂക്കളും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അലങ്കാര പുഷ്പങ്ങളു...
11/08/2026

🌺നാടൻ പൂവോണം2026🌼
°°°°°°°°°°°°°°°°°°°°°°°°°°°°°°
Plastic,paper പൂക്കളും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അലങ്കാര പുഷ്പങ്ങളും ഇന്ന് മലയാളിയുടെ ഓണക്കാലം കയ്യടക്കുമ്പോൾ,അതിൽ നിന്നും വ്യത്യസ്തമായി നമ്മുടെ പൂർവികർ നമുക്ക് കാണിച്ചു തന്നിട്ടുള്ള വീട്ടുമുറ്റത്തെ,വേലി പത്തലിലെ,നാട്ടു വഴിയോരങ്ങളിലെ നാടൻ പൂക്കളാൽ സമൃദ്ധമായൊരു ഓണക്കാലത്തെ നമുക്ക് വരവേൽക്കാം.അതിനായി *Aug-18' ന് ചൊവ്വാഴ്ച്ച 09.30 ന്* College Auditorium ത്തിൽ നമുക്ക് ഒത്തുചേരാം.ഏറ്റവും 'കൂടുതൽ എണ്ണം Variety നാടൻ പൂക്കൾ' ശേഖരിച്ചു കൊണ്ടുവന്ന് ഒരുക്കി വെക്കുന്ന ആദ്യ മൂന്നു Class കൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ്.
'OISCA International' ഉം ആയി സഹകരിച്ചു NIFA സംഘടിപ്പിക്കുന്ന പ്രസ്തുത 'നാടൻപുഷ്പ പ്രദർശന മേള' ബഹു. മേയർ ഉത്ഘാടനം നിർവ്വഹിക്കുന്നതാണ്.അപ്പൊ നമ്മുടെ ഓണാഘോഷം തുടങ്ങല്ലേ..ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു...✨🌸
Organized By
*Team Nifa 2026_27🌱*

ഇന്റർനാഷണൽ നിലവാരത്തിലുള്ള Diploma in Logistics & SCM കോഴ്സിലൂടെ മികച്ച ജോലി അവസരങ്ങളിലേക്ക് കടക്കാം.📍 Co-Operative Arts...
25/06/2026

ഇന്റർനാഷണൽ നിലവാരത്തിലുള്ള Diploma in Logistics & SCM കോഴ്സിലൂടെ മികച്ച ജോലി അവസരങ്ങളിലേക്ക് കടക്കാം.

📍 Co-Operative Arts & Science College, Thrissur
📞 94972 24732

🚢 ജോലി അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരം! 🚢40% ഫീസിൽ കോഴ്‌സ് പൂർത്തിയാക്കൂ,ബാക്കി ജോലി ലഭിച്ച ശേഷം മാത്രം. 💼🎓 Logistics ...
25/05/2026

🚢 ജോലി അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരം! 🚢

40% ഫീസിൽ കോഴ്‌സ് പൂർത്തിയാക്കൂ,
ബാക്കി ജോലി ലഭിച്ച ശേഷം മാത്രം. 💼

🎓 Logistics പഠിക്കൂ,
🌍 Multi National Company-കളിൽ ഇന്റേൺഷിപ്പോടെ ജോലി ഉറപ്പാക്കൂ.

📚 Course Highlights:
✅ 3 Months Course
✅ Internship in MNCs
✅ International Certification
✅ 100% Job Assistance

🏫 An initiative of
Co-operative Arts & Science College, Thrissur

📞 ഇന്നുതന്നെ അഡ്മിഷൻ ഉറപ്പാക്കൂ!
Call Now: 9497224732

🎓 Degree കഴിഞ്ഞിട്ടും job കിട്ടാനില്ലേ?💼 ഇനി tension വേണ്ട… LOGISTICS പഠിക്കൂ & Career secure ആക്കൂ!🔥 3 മാസത്തിൽ Job Rea...
19/05/2026

🎓 Degree കഴിഞ്ഞിട്ടും job കിട്ടാനില്ലേ?
💼 ഇനി tension വേണ്ട… LOGISTICS പഠിക്കൂ & Career secure ആക്കൂ!

🔥 3 മാസത്തിൽ Job Ready Training
🌍 International Certification
🏢 MNCs Internship Opportunity
✅ 100% Job Assistance

📈 Logistics field-il huge demand!
ഇപ്പോൾ തന്നെ join ചെയ്ത് നിങ്ങളുടെ future bright ആക്കൂ ✨

⚡ Limited Seats Only

📍 Co-operative Arts & Science College, Thrissur
📞 Call Now: 9497224732

04/04/2026

administration

13/03/2026

International Diploma in Hospital Administration. Admission open for the academic year 2026-27. Online & Offline batches

Online MBA – ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും അനുയോജ്യമായ 100% ഓൺലൈൻ പ്രോഗ്രാം.Course under Pondicherry Central ...
28/02/2026

Online MBA – ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും അനുയോജ്യമായ 100% ഓൺലൈൻ പ്രോഗ്രാം.Course under Pondicherry Central University. Exams are at our own college

✅ 100% Online Learning – Flexible Schedule
✅ Globally Recognized MBA Program
✅ Job-Focused & Industry-Oriented Curriculum
✅ Expert Mentor Support & Career Guidance

🏫 An initiative of:
Co-operative Arts & Science College, Thrissur

📞 Contact Details:
📱 94972 24732


MBAOnline CareerGrowth JobFocusedMBA
Thrissur HigherEducation FutureReady

Address

Kallingal Lane
Thrissur
680022

Website

Alerts

Be the first to know and let us send you an email when Edmoro posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category