സഖാക്കളുടെ വികസന മുന്നേറ്റ ജാഥ.
കെ.റെയിലിനും വാട്ടർ മെട്രോയ്ക്കും ഇടയിൽ എത്തിയപ്പോൾ..😅
Congress Chalakudy Assembly
Political party The Page Will Give You The Latest Activities Of Kerala Students Union In Chalakudy
13/10/2025
07/10/2025
“ശബരിമലയെ കാക്കാൻ കൈകോർത്ത് പന്തളത്തേക്ക്!”
കോൺഗ്രസ് മഹാസംഗമം“ശബരിമലയെ കാക്കാൻ കൈകോർത്ത് പന്തളത്തേക്ക്!”
കോൺഗ്രസ് മഹാസംഗമം
To Days Special
വീണ ജോർജ് ഫ്രൈള😁
12/09/2025
കെഎസ്‌യുവിന്റെ കുട്ടികളെ കറുത്ത മുഖംമൂടി ധരിപ്പിച്ച്
വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ ഷാജഹാനോടാണ്
ഇതിവിടെ തീരില്ല. 2026 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ സർക്കാർ ഇവിടെ അധികാരത്തിൽ വന്നിരിക്കും. പിണറായി വിജയനും സിപിഎമ്മിനും വേണ്ടി കാക്കിയിട്ട് നടത്തിയ ഈ മഹാപാതകത്തിന് മറുപടി കോൺഗ്രസ്സ് പ്രസ്ഥാനം തന്നിരിക്കും.
28/08/2025
എന്തേ 24 മണിക്കൂർ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്നില്ലേ?
സഹ പാനലിസ്റ്റിന് നേരെ സീനിയർ മാധ്യമ പ്രവർത്തകൻ ലൈംഗിക അതിക്രമം നടത്തിയിട്ട് പരാതിപ്പെടുന്നതിൽ നിന്ന് അതിജീവതയെ സമ്മർദ്ദം ചെലുത്തി പിന്തിരിപ്പിച്ച് ആരോഗ്യ സ്ഥിതി മോശമായപ്പോൾ ക്രൂരമായി പെരുമാറിയ മാനേജ്മെന്റിന്റെ പ്രവൃത്തിയെ പറ്റി ചർച്ച ചെയ്യാൻ വിഷയത്തിന് കാഠിന്യമില്ലെന്ന് തോന്നുന്നുണ്ടോ...!
അന്തി ചർച്ചയ്ക്ക് ആളെ വിളിക്ക്, വാദം തുടരട്ടെ, മരം മുറി കള്ളനെ തന്നെ രംഗത്തിറക്കണം.
റൂട്ട് മാപ്പ് തയ്യാറാക്കി സഹ പ്രവർത്തകയ്ക്ക് നേരെ നടന്ന അതിക്രമത്തിന്റെ വഴി കണ്ടെത്താൻ മൊട്ടയ്ക്ക് തന്റേടമില്ലാതായിപ്പോയോ? അതോ ആരോപിക്കപ്പെടുന്ന വ്യക്തി ഇനി മൊട്ട തന്നെ ആണോ...!
വിചാരണ ചെയ്യ്, ഓരോ സന്ദർഭവും പറഞ്ഞ് വാദത്തിന് വരട്ടെ, വിധി പറയാൻ റിപ്പോർട്ടർ ചാനൽ സ്വന്തമായി ഉണ്ടാക്കിയ ജഡ്ജിയും വരട്ടെ...
ആദ്യം സ്വന്തം ചാനലിലെ ജീവനക്കാരിക്ക് നീതി ഉറപ്പാക്കേടോ! എന്നിട്ട് പോരേ ബാക്കിയുള്ളവരുടെ കാര്യം പറഞ്ഞുള്ള മുറവിളി കൂട്ടൽ...!
Click here to claim your Sponsored Listing.
Location
Website
Address
Ksrtc Bus Stand Road
Thrissur
680307