Sree Sankaracharya computer centre Kunnamkulam
At the Sree Sankarcharya computer centre, we ceaselessly endeavor to make job-oriented courses affor
About Sree Sankaracharya............
At the Sree Sankarcharya computer centre, we ceaselessly endeavor to make job-oriented courses affordable and available to the whole student community. Since its inception in 1995, Sree Sankaracharya, which started with one computer, has grown in line with the needs and aspirations of students and the job –market. With in short span of time the institution has
ശ്രീ ശങ്കരാചാര്യയിൽ പഠിച്ചാൽ ഇനി എല്ലാവർക്കും ജോലി കിട്ടും!
രാജ്യത്തെ തൊഴിലില്ലായ്മ, പരീക്ഷകൾ, ഇന്റർവ്യൂ ടെൻഷൻ, റിസ്യൂം, എക്സ്പീരിയൻസ് ഇല്ലാത്തവർക്കുള്ള ജോലിയില്ലായ്മ — ഇതൊക്കെ ഇനി പഴയ കഥകൾ. കാരണം പരിഹാരം കിട്ടിയല്ലോ! 😌
ഇത്രകാലം ആളുകൾ വിചാരിച്ചത് ജോലി കിട്ടാൻ ഡിഗ്രി വേണം, സ്കിൽ വേണം, അനുഭവം വേണം, ഇന്റർവ്യൂ ക്ലിയർ ചെയ്യണം എന്നൊക്കെയായിരുന്നു. പക്ഷേ ഇതൊന്നും വേണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.
നാളെ മുതൽ കമ്പനികൾ HR റൗണ്ടിൽ ചോദിക്കും:
"ജാവ അറിയാമോ?" ❌
"എക്സൽ അറിയാമോ?" ❌
"ശ്രീ ശങ്കരാചാര്യയിൽ പഠിച്ചിട്ടുണ്ടോ?" ✅🔥
പഠിച്ചിട്ടുണ്ടെങ്കിൽ നേരെ ഓഫർ ലെറ്റർ! ഇല്ലെങ്കിൽ “next candidate please…”
അത്കൊണ്ട് എത്രയും പെട്ടന്ന് ജോയിൻ ചെയ്യൂ ശങ്കരാചാര്യയുടെ നിങ്ങളുടെ Nearest ബ്രാഞ്ചിൽ
ശ്രീ ശങ്കരാചാര്യയുടെ കുന്നംകുളം ബ്രാഞ്ച് - 860 660 777 5
P K TOWER OPPOSITE TOWN HALL NEAR NEW BUSTAND KUNNAMKULAM
🚀 SMART ACCOUNTING CAREER STARTS HERE!
📘 Learn Accounting with Industry-Level Training
Now, Zoho Books Authorized Partner – Sankaracharya
💼 Cloud-Based Accounting
📊 70+ Business Reports
🔐 Secure Data Management
⚡ Workflow Automation & Email Alerts
📱 Access Anytime through iOS & Android Apps
ഇന്ന് smart ആയി ചിന്തിക്കുന്നവർ തിരഞ്ഞെടുക്കുന്ന career option — Accounting!
Professional accounting skills + practical software training = Better Future 💯
🎯 Choose Smart
🎯 Choose Career Growth
🎯 Choose Sankaracharya
📍 Sree Sankaracharya Computer Centre
📞 Call Now: +91 860 660 777 5
📍 Location: Kunnamkulam kerala
SmartCareer BusinessAccounting AccountingTraining KeralaEducation ProfessionalCourse
Happy birthday Ganitha Miss✨♥️
🎓വെറും പഠനമല്ല, ഇതൊരു ബിസിനസ്സ് അനുഭവമാണ്!
കുന്നംകുളം ശ്രീ ശങ്കരാചാര്യയിലെ VIBES കോഴ്സ് എന്നാൽ തിയറികൾ മാത്രമല്ല, അത് പ്രായോഗികമായ അറിവുകൂടിയാണ്. ഒരു ബിസിനസ്സ് എങ്ങനെ തുടങ്ങാം, മികച്ച രീതിയിൽ എങ്ങനെ മാർക്കറ്റിംഗ് ചെയ്യാം, ടീമിനെ എങ്ങനെ നയിക്കാം എന്നെല്ലാം ഞങ്ങളുടെ വിദ്യാർത്ഥികൾ പഠിക്കുന്നത് ബോറടിപ്പിക്കുന്ന ക്ലാസുകളിലൂടെയല്ല, മറിച്ച് ഇതുപോലെയുള്ള ആവേശകരമായ ആക്ടിവിറ്റികളിലൂടെയാണ്!
ഇന്ന് നടന്ന ബിസിനസ്സ് മാനേജ്മെന്റ് ROLE PLAY സെഷനിൽ നിന്ന് ഒരു കൊച്ചു ദൃശ്യം. പുതിയ കാലത്തെ സംരംഭകർ ഇവിടെ വളരുകയാണ്!
Ph: 860 660 777 5
Management
Skill Development
ഈ വേനലവധി വെറുതെ കളയണ്ട! നമ്മുടെ കുട്ടി ഡിസൈനർമാർക്കായി ഇതാ ഒരു സുവർണ്ണാവസരം.
ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ അവതരിപ്പിക്കുന്ന 'Al-Powered Junior Designer' കോഴ്‌സിലൂടെ ഗ്രാഫിക് ഡിസൈനിംഗിലെ അത്ഭുതങ്ങൾ പഠിക്കാം. വെറും രണ്ട് മാസം കൊണ്ട് നിങ്ങളുടെ കുട്ടിയെ ഒരു 'ലിറ്റിൽ മാസ്റ്റർ' ആക്കി മാറ്റൂ!
* പ്രധാന ആകർഷണങ്ങൾ:
Al Generative Fill & Photo Retouching Album & Stationery Designing
Industrial & Manual Designing
Ph:860 660 777 5
🎓വെറും പഠനമല്ല, ഇതൊരു ബിസിനസ്സ് അനുഭവമാണ്!
കുന്നംകുളം ശ്രീ ശങ്കരാചാര്യയിലെ VIBES കോഴ്സ് എന്നാൽ തിയറികൾ മാത്രമല്ല, അത് പ്രായോഗികമായ അറിവുകൂടിയാണ്. ഒരു ബിസിനസ്സ് എങ്ങനെ തുടങ്ങാം, മികച്ച രീതിയിൽ എങ്ങനെ മാർക്കറ്റിംഗ് ചെയ്യാം, ടീമിനെ എങ്ങനെ നയിക്കാം എന്നെല്ലാം ഞങ്ങളുടെ വിദ്യാർത്ഥികൾ പഠിക്കുന്നത് ബോറടിപ്പിക്കുന്ന ക്ലാസുകളിലൂടെയല്ല, മറിച്ച് ഇതുപോലെയുള്ള ആവേശകരമായ ആക്ടിവിറ്റികളിലൂടെയാണ്!
ഇന്ന് നടന്ന ബിസിനസ്സ് മാനേജ്മെന്റ് company launching സെഷനിൽ നിന്ന് ഒരു കൊച്ചു ദൃശ്യം. പുതിയ കാലത്തെ സംരംഭകർ ഇവിടെ വളരുകയാണ്!
Ph: 860 660 777 5
Management
Skill Development
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Address
Thrissur
68050
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |