Presidency Educational Institutes

Presidency Educational Institutes

Share

Presidency Careerpoint PSC Coaching Presidency is a group of educational institutes that gives quality education and professional training since 2003

01/06/2022

Admission Started exam
പുതിയ ബാച്ചുകൾ ജൂൺ 08 നു ആരംഭിക്കുന്നു
Admission Call 9544974488 | 9072880111

25/05/2022

#അഭിനന്ദനങ്ങൾ...👏👏👏
Dr. Binoj മാസ്റ്റർ.... 🙏🏻

18/05/2022

#തൃശ്ശൂർപ്രസിഡൻസിയുടെ # #വിജയകുതിപ്പ് ഇനി തൊടുപുഴയിലും

09/05/2022

ബസര്‍(ബാങ്ക് സര്‍ക്കാര്‍ ജോലിക്കുള്ള സൗജന്യ പരിശീലനം) ആരംഭിച്ചു

ബാങ്ക് സർക്കാർ ജോലി നേടാൻ തൊടുപുഴ നഗരസഭയുടെ സൗജന്യ പരിശീലനം -ബസര്‍(ബാങ്ക് സര്‍ക്കാര്‍ ജോലിക്കുള്ള സൗ
ജന്യ പരിശീലനം) തൊടുപുഴ E.A.P ഹാളിൽ സംഘടിപ്പിച്ച പരിപാടി ബഹു തൊടുപുഴ മുൻസിപ്പൽ ചെയർമാൻ ശ്രീ. എസ്. സനീഷ് ജോർജ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ബഹു
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ശ്രീ.ടി.എസ്.രാജൻ അധ്യക്ഷനായിരുന്നു. CDS ചെയർപേഴ്സൺ ശ്രിമതി സുക്ഷമജോയ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ബിന്ദു പത്മകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീജ ഷാഹുൽ ഹമീദ്, വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപക് കെ, ആരോഗ്യകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ കരീം എന്നിവർ അതിഥികളായിരിരുന്നു

18/03/2022

'S .1
പുതിയ ബാച്ചുകൾ ഡിസംബർ 18 മുതൽ
അഡ്മിഷന് വിളിക്കുക : 9544 9744 88 | 9072880111

10/01/2022

✅എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും തൃശൂർ പ്രസിഡൻസി കരിയർ പോയിന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ബാങ്ക്/ SSC /KAS ഉൾപ്പെടെയുള്ള കേരള-കേന്ദ്ര സർക്കാർ ജോലിക്കുള്ള സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ്സ് 2022 ജനുവരി 17 മുതൽ 21 വരെ എരുമപ്പെട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്നു.
✅രാവിലെ 10 മണി മുതൽ ഉച്ചത്തിരിഞ്ഞു 3 .30 വരെ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ് . പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എസ്. ബസന്ത്ലാൽ നിർവ്വഹിക്കുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ബിന്ദു ഗിരീഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.ജലീൽ ആദൂർ മുഖ്യാതിഥിയായിരിക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചയാത്ത് അംഗങ്ങൾ പങ്കെടുക്കുന്നു.
✅5 ദിവസമായി നടക്കുന്ന ഈ സൗജന്യ ക്ലാസ്സിനു രജിസ്റ്റർ ചെയ്യുന്നതിന് ഇതിനോടൊപ്പമുള്ള ഗൂഗിൾ ഫോം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. ഫോൺ: 7510331888 .
✅ക്ലാസ്സിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിക്കുക. https://forms.gle/1fBgh8w8joArM65N8

08/01/2022


9544974488 | 9072880111

05/01/2022

'S .1
പുതിയ ബാച്ചുകൾ ഡിസംബർ 18 മുതൽ

21/12/2021

'S .1
പുതിയ ബാച്ചുകൾ ഡിസംബർ 28 മുതൽ
അഡ്മിഷന് വിളിക്കുക : 9544 9744 88 | 9072880111

18/12/2021

Registration Call 9605891070

10/12/2021

'S .1
പുതിയ ബാച്ചുകൾ ഡിസംബർ 14 മുതൽ
അഡ്മിഷന് വിളിക്കുക : 9544 9744 88

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Near City Center
Thrissur
680001

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 7pm