ABVP UNIT'Govt.ITI manalur

ABVP UNIT'Govt.ITI manalur

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP UNIT'Govt.ITI manalur, Gov. ITI Manalur, Thrissur.

18/06/2020

ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ചൈനീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ABVP ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു.. @ എറണാകുളം

25/05/2020

കൊറോണ രോഗികളുടെ എണ്ണവും ഹോട്ട്സ്പോട്ടും കൂടിയിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ ശ്രമിക്കുന്ന സർക്കാർ നിലപാട് തെറ്റാണ് എന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. പരീക്ഷ നടത്തുന്ന സർക്കാരിനെതിരെ ABVP സംസ്ഥാന വ്യാപകമായി സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

തെർമൽ സ്കാനറിൻ്റെ കാര്യത്തിൽ, കുട്ടികളെ പരീക്ഷയ്ക്ക് കൊണ്ടുവരുന്ന കാര്യത്തിൽ, പരീക്ഷാ റൂമുകളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ, ക്ലാസ് റൂമുകളുടെ ശുചീകരണ കാര്യത്തിൽ, കുട്ടികൾക്ക് നൽകേണ്ട മാസ്ക്കിൻ്റെ കാര്യത്തിൽ, പരീക്ഷാ ഡ്യൂട്ടിക്ക് നിയമിക്കേണ്ട അധ്യാപകരുടെ കാര്യത്തിൽ, അങ്ങനെ പലതിലും കൃത്യമായ സംവിധാനങ്ങൾ ചെയ്യാൻ ഇപ്പോഴും സർക്കാരിന് സാധിച്ചിട്ടില്ല.

പരീക്ഷാ മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ സർക്കാർ വളരെ പിന്നോക്കമാണുള്ളത്.
അതു കൊണ്ടാണ് ABVP യുടെ നേതൃത്വത്തിൽ Triple M ചലഞ്ചിലൂടെ പതിനായിരക്കണക്കിന് മാസ്ക്കുകൾ നിർമിച്ച് വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും വിതരണം ചെയ്തത്. We with Students എന്ന കാമ്പയിനിലൂടെ ABVP നിരവധി സ്കൂളുകൾ വൃത്തിയാക്കി, സാനിറ്റൈസർ തളിച്ച്, പരീക്ഷാ യോഗ്യമാക്കിയത്. വാഹന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ABVP യുടെ നേതൃത്വത്തിൽ അതത് സ്ഥലങ്ങളിൽ വാഹന സൗകര്യം ഏർപ്പാട് ചെയ്തു. അങ്ങനെ പല കാര്യങ്ങളും ABVP ചെയ്യുന്നുമുണ്ട്.

സമരം ചെയ്യേണ്ട സ്ഥലത്ത് സമരം ചെയ്യുക തന്നെ ചെയ്യും. പരീക്ഷ മാറ്റണമെന്ന നിലപാടിൽ തന്നെയാണ് ഞങ്ങൾ. പക്ഷെ, പരീക്ഷ നടത്തുകയാണെങ്കിൽ, ഒരു വിദ്യാർത്ഥിക്ക് പോലും പരീക്ഷ നഷ്ടപ്പെടാതെ, മാനസ്സിക സമർദ്ദം ഇല്ലാതെ പരീക്ഷ എഴുതാനുള്ള സംവിധാനമുണ്ടാക്കാനുള്ള ബാധ്യതയും ഞങ്ങൾക്കുണ്ട്.
#ജ്ഞാനം_ശീലം_ഏകത

02/05/2020
22/12/2019

ABVP

16/07/2019

🤣🤣🤣

Photos from ABVP UNIT'Govt.ITI manalur's post 16/11/2018
Photos from ABVP UNIT'Govt.ITI manalur's post 15/11/2018

2018 എലെക്ഷനിൽമുൻപേ നടന്നവർ നിർത്തിയിടത്തുനിന്നും എബിവിപി യുടെ പൊന്നോമനകൾ തുടങ്ങുന്നു.... പുതിയൊരു മാറ്റത്തിനായി.... എബിവിപി മണലൂർ iti 💪💪💪

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Website

Address


Gov. ITI Manalur
Thrissur
680511