AIMS ACADEMY

Call Directions Contact the school

AIMS ACADEMY Institution was established on 2003

14/09/2026

13/08/2026

ഇരുത്തി പഠിപ്പിക്കുന്ന കുടുംബത്തിലേക്ക് സ്വാഗതം ❤️

04/08/2026

ആശങ്കപ്പെടേണ്ട... ഒപ്പമുണ്ട്... 👍🏻

🏆 നിങ്ങൾ ഞങ്ങൾക്കേകിയ വിശ്വാസത്തിന്റെ വിജയം.. ✨7ᵗʰ, 8ᵗʰ, 9ᵗʰ & 10ᵗʰ ക്ലാസ്സുകളിലേയ്ക്കുള്ള അഡ്മിഷൻ തുടരുന്നു...   📌 Subj...
19/05/2026

🏆 നിങ്ങൾ ഞങ്ങൾക്കേകിയ വിശ്വാസത്തിന്റെ വിജയം.. ✨

7ᵗʰ, 8ᵗʰ, 9ᵗʰ & 10ᵗʰ ക്ലാസ്സുകളിലേയ്ക്കുള്ള അഡ്മിഷൻ തുടരുന്നു...

📌 Subjects

✳️ MATHEMATICS | PHYSICS
✳️ CHEMISTRY | BIOLOGY
✳️ ENGLISH | HINDI
✳️ SOCIAL SCIENCE

🎯 ഞങ്ങളുടെ പ്രത്യേകതകൾ..
👉🏻 കുട്ടികൾക്ക് പ്രത്യേകമായി തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽസ്
👉🏻 ഓരോ വിഷയത്തിനും പ്രത്യേകം അധ്യാപകർ
👉🏻 പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ARISE ക്ലാസുകൾ
👉🏻 PTA മീറ്റിംഗും, ഗൃഹ സന്ദർശനവും
👉🏻 പരീക്ഷകളും മാസ്റ്റർ പ്ലാനും
👉🏻 QUESTION PAPER അടിസ്ഥാനമാക്കിയുള്ള IGNITE റിവിഷൻ ക്ലാസുകൾ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
*MES COLLEGE*
High School Road, Peramangalam Center

Contact us : 9495308669,
8547496992

7th, 8th & 9th ക്ലാസ്സുകളിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. അഡ്മിഷൻ എടുക്കുവാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക...
03/05/2026

7th, 8th & 9th ക്ലാസ്സുകളിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. അഡ്മിഷൻ എടുക്കുവാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.. 🙏🏻

03/04/2026

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ✨

USS RESULT 2025AIMS ACADEMY'S EDUWORLD
15/05/2025

USS RESULT 2025
AIMS ACADEMY'S
EDUWORLD

04/05/2025

അടിത്തറ ശക്തമാക്കും,
അത് ഞങ്ങൾ തരുന്ന ഉറപ്പ്..
5,6,7,8,9,10 (State Syllabus) ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..

AIMS ACADEMY
PURANATTUKARA
Aims Puranattukara

9496554282 | 8547496991

_അവധിക്കാല പഠനക്കളരി_ഏപ്രിൽ 07 മുതൽ ആരംഭിക്കുന്നു.🔴 SSLC 2025-26 🔴 പാഠപുസ്തകങ്ങൾ മാറുന്നതിന്റെ ആശങ്കയിലാണോ നിങ്ങൾ? ഭയപ്പ...
06/04/2025

_അവധിക്കാല പഠനക്കളരി_

ഏപ്രിൽ 07 മുതൽ ആരംഭിക്കുന്നു.

🔴 SSLC 2025-26 🔴

പാഠപുസ്തകങ്ങൾ മാറുന്നതിന്റെ ആശങ്കയിലാണോ നിങ്ങൾ?
ഭയപ്പെടാതെയും ഭാരപ്പെടാതെയും പഠിക്കാം. ഞങ്ങൾ ഒപ്പമുണ്ട്.

✳️ MATHEMATICS | PHYSICS
✳️ CHEMISTRY | BIOLOGY
✳️ ENGLISH | HINDI
✳️ SOCIAL SCIENCE

🔴 BOOSTER 2025 🔴

അവധിക്കാലത്ത് അറിവിന്റെ ഉല്ലാസയാത്രയ്ക്ക് പോയാലോ!!

🟡 5,6,7,8,9 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് അടിത്തറ ശക്തിപ്പെടുത്തുന്നതിനും USS, NMMS തുടങ്ങി വിവിധ മത്സരപരീക്ഷകൾക്ക് ഒരുക്കുന്നതിനുമായുള്ള ക്ലാസ്സുകൾ

🟡 UP & HS പ്രത്യേക ബാച്ചുകൾ

❇️ GENERAL KNOWLEDGE
❇️ MATHEMATICS
❇️ COMMUNICATIVE ENGLISH
❇️ HINDI GRAMMAR
❇️ BASIC SCIENCE
❇️ SOCIAL SCIENCE

ഞങ്ങളുടെ പ്രത്യേകതകൾ :

❇️ ഓരോ വിഷയത്തിനും പരിചയസമ്പന്നരായ അധ്യാപകർ
❇️ ആഴ്ച തോറും പരീക്ഷകൾ
❇️ ഭവനസന്ദർശനങ്ങൾ
❇️ പിടിഎ മീറ്റിങ്ങുകൾ
❇️ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്ന ഗുരുകുല സമ്പ്രദായ ക്ലാസുകൾ
❇️ പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകൾ

08/03/2025

Address

Thrissur
680552

Telephone

+918547497755

Website

Alerts

Be the first to know and let us send you an email when AIMS ACADEMY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AIMS ACADEMY:

Shortcuts

Share

Category