തൗര്യത്രികം കലാപഠന കേന്ദ്രം - Thouryathrikam

തൗര്യത്രികം കലാപഠന കേന്ദ്രം - Thouryathrikam

Share

നൃത്തം, വാദ്യം, സംഗീതം

Photos from തൗര്യത്രികം കലാപഠന കേന്ദ്രം - Thouryathrikam's post 20/12/2025

സ്മൃതിമോഹനം

16/12/2025

തിച്ചൂർ മോഹനൻ ആശാൻ സ്മാരക തൗര്യത്രികം കലാക്ഷേത്രം രണ്ടാമത് സ്‌മൃതിമോഹനം വാദ്യശ്രേഷ്ഠ പുരസ്കാരം വാദ്യകുലപതി ശ്രീ കല്ലൂർ രാമൻകുട്ടി മാരാർക്ക്.

2025 ഡിസംബർ 20ആം തിയതി തിച്ചൂരിൽ വെച്ച് നടക്കുന്ന മോഹനൻ ആശാൻ രണ്ടാം സ്‌മൃതിദിന, തൗര്യത്രികം കലാക്ഷേത്ര ഒന്നാം വാർഷിക പരിപാടിയിൽ വെച്ച് പുരസ്കാര സമർപ്പണം നടത്തും.

04/10/2025

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ

27/09/2025

നമസ്കാരം 🙏🏻

ഈ വരുന്ന വിജയദശമി നാളിൽ (October-2) തൗര്യത്രികം വാദ്യകലാപഠന കേന്ദ്രത്തിൽ പുതിയ ബാച്ചുകളിലേക്ക് വിദ്യാരംഭം കുറിക്കുന്നു. ചെണ്ടമേളം, തായമ്പക, സോപാനസംഗീതം, ഇടയ്ക്ക, പഞ്ചവാദ്യം, നൃത്തം എന്നിവ പഠിക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

+91 9745511384, +91 9846327860

23/05/2025
13/04/2025

🙏ഏവർക്കും തൗര്യത്രികം കലാക്ഷേത്രത്തിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏

തിച്ചൂരിൽ ഉത്സവത്തിന് ഇന്ന് കൊടിയേറ്റം.
എല്ലാ തിച്ചൂർ നിവാസികൾക്കും ഉത്സവാശംസകൾ കൂടി നേരുന്നു.

18/01/2025

തൗര്യത്രികം കലാക്ഷേത്രം
-------------------------
തിച്ചൂർ മോഹനൻ ആശാൻ സ്മാരക കലാപഠന കേന്ദ്രം പുതിയ ബാച്ചുകളിലേക്കുള്ള ക്ലാസ്സുകൾ ആരംഭിക്കുന്നു.
26-01-2025 ഞായറാഴ്ച രാവിലെ 9 മണിക്ക് വിദ്യാരംഭം.
പഞ്ചവാദ്യം, മേളം, തായമ്പക, സോപാനസംഗീതം, അഷ്ടപദി, ശാസ്ത്രീയ നൃത്തങ്ങൾ തുടങ്ങിയ കലാ പഠനങ്ങൾക്കായി പ്രഗത്ഭമതികളായ ഗുരുനാഥൻമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.
പ്രായ, ജാതി, ലിംഗ ഭേദമന്യേ എല്ലാവർക്കും പഠിക്കാനുള്ള അവസരം.
ക്ലാസ്സുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക.
+919745511384, +919846327860

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address


Thichoor
Thrissur
680584