Nursing Live

Nursing Live

Share

OET, MOH , HAAD , DME STAFF NURSE KERALA PSC, AIIMS NORCET , JIPMER , ESI, DSSSB, PGIMER, SCT, RCC, DHS STAFF NURSE INTENSIVE COACHING PROGRAMME

nursing,nursing live,nursing education,nursing exam,competitive exam,aiims exam,kerala psc staff nurse exam,dhs staff nurse exam,dme staff nurse exam,aiims staff nurse exam,staff nurse,staff nurse exam,nursing officer,nursing officer exam,kerala psc,online academy,Bsc nursing,general nursing,oet,ielts,target high,cbs nursing next,ozone,eduzone,pulse academy,govt job,goverment job,norcet,previous question papers,exam discussion,psc,zodiac,dsssb,clas

26/03/2026

ധാരണയാകാത്ത ആശുപത്രികൾ ...

👉ആസ്റ്റർ കാസർഗോഡ്
👉ആസ്റ്റർ കണ്ണൂർ
👉 ബി.എം.എച്ച് കണ്ണൂർ
👉 ബി.എം.എച്ച് വടകര
👉 ബി.എം.എച്ച് കോഴിക്കോട്
👉മൈത്ര ബി.എം.എച്ച്, കോഴിക്കോട്
👉 ആസ്റ്റർ കോഴിക്കോട്
👉 മെട്രോ കോഴിക്കോട്
👉RCH കോഴിക്കോട്
👉 മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട്
👉 ഇക്ര, വയനാട്
👉 ആസ്റ്റർ, അരീക്കോട്, മലപ്പുറം
👉 ആസ്റ്റർ, കോട്ടക്കൽ, മലപ്പുറം
👉 ഇസാഫ്, പാലക്കാട്
👉 ക്രസൻ്റ്, പാലക്കാട്
👉 പാൽന, പാലക്കാട്
👉 അമല, ത്രിശൂർ
👉ജൂബിലി, ത്രിശൂർ
👉 അശ്വിനി, ത്രിശൂർ
👉 എൽ.എഫ്, അങ്കമാലി, എറണാകുളം
👉 ആസ്റ്റർ, എറണാകുളം
👉 ലേക്ഷോർ, എറണാകുളം
👉കാരിത്താസ്, കോട്ടയം
👉S.H, പൈങ്കുളം, ഇടുക്കി
👉 പുഷ്പഗിരി, പത്തനംതിട്ട

22/03/2026

യുഎൻഎ സംസ്ഥാന സമിതി യോഗ തീരുമാനങ്ങൾ...

മാർച്ച് 23 ന് 11 മണിക്ക് ബഹു.ഹൈക്കോടതി തീരുമാനപ്രകാരമുള്ള മീഡിയേഷൻ ചർച്ച. പരാജയപ്പെട്ടാൽ മാർച്ച് 24 മുതൽ സമരത്തിലേക്ക്....



07/03/2026

സമരം തുടരും...

ഇന്ന് ചേർന്ന UNA സംസ്ഥാന കൗൺസിൽ യോഗം സർക്കാർ നിശ്ചയിച്ച 25450 രൂപ എന്ന അടിസ്ഥാന ശമ്പളം യുഎൻഎ ഉയർത്തിയ മുദ്രാവാക്യത്തോടോ, 2016ൽ സുപ്രീം കോടതി നിർദ്ദേശത്തോടോ,2016 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് കമ്മറ്റി നിർദ്ദേശത്തിന് അടുത്തു പോലും എത്താത്തത് നിരാശാജനകം ആണെന്ന് വിലയിരുത്തി. ജനരോഷം തണുപ്പിക്കുന്നതിൻ്റെ ഭാഗമായി ഇറക്കിയ ഉത്തരവ് എന്ന രീതിയിലേ ഇത് കാണാനാകൂ. 2018ലെ മിനിമം വേതനമായ 20000 രൂപയും 8 വർഷത്തെ വാർഷിക ഇൻക്രിമെൻ്റ് ഇനത്തിൽ 400X 8 = 3200, DA (2500-കോഴിക്കോട് )തുകയും കൂട്ടിയ തുകയാണ് 2026 ലെ മിനിമം വേതനമായി നിശ്ചയിച്ചിരിക്കുന്നതെന്ന് വിലയിരുത്തി.നഴ്സുമാരുടെ ജീവിത വ്യവസ്ഥയിൽ ഒരു മാറ്റവും ഈ പരിഷ്ക്കരണം കൊണ്ട് വരുന്നുമില്ല.

ഇലക്ഷൻ അടുത്ത സാഹചര്യത്തിൽ ഇനിയൊരു പ്രക്ഷോഭത്തിന് സമയമില്ല എന്നത് സംഘടന മനസിലാക്കുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കാൻ സർക്കാരിന് കഴിയില്ല എന്ന മാനേജ്മെൻറ് വാദവും, ചില വിമർശകരുടെ നിലപാടിനും ശകതമായ മറുപടി വിജ്ഞാപനമിറക്കിയതിലൂടെ നൽകിയതിൽ സംഘടനക്ക് സന്തോഷമുണ്ട്.

ഈ കരട് നടപ്പിലാക്കാൻ ഇനിയും ഏറെ കാലം എടുക്കുമെന്നതിനാൽ സമരം മാനേജ്മെൻ്റുകൾക്കെതിരെ നടത്താൻ സംഘടന തീരുമാനിച്ചു. 40000 രൂപ ശമ്പളം നഴ്സുമാർക്ക് ഈ മാസം മുതൽ നൽകുന്ന ആശുപത്രികളെ സമരത്തിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ലോംഗ് മാർച്ച് ഒഴിവാക്കാനും അതാത് ജില്ലാ നേതൃത്വങ്ങൾ തീരുമാനിക്കുന്ന പൊതുസ്ഥലത്തോ, ആശുപത്രികൾക്ക് മുന്നിലോ ആയിരിക്കും സമരം.












01/03/2026

Dear Nursing Live family,

We are deeply concerned to know that many of our aspirants are currently in war-affected areas. Our thoughts and prayers are with each one of you during this difficult and uncertain time. 🙏

We understand the fear and challenges you may be facing.Your safety is the highest priority. Please stay in secure locations, follow official safety instructions, and avoid unnecessary travel. Your life is precious. ❤️

As members of the healthcare community, you are true warriors of humanity. We firmly believe that you will overcome this difficult phase, and peace and safety will return soon. 🌍✨

Please stay safe, stay strong, and keep us informed whenever possible. We are praying for your safety and well-being.

With heartfelt prayers and support,
Nursing Live Team 🙏

28/02/2026

🔴 ഫ്ലാഷ് ന്യൂസ്

🗓️ *APN പരീക്ഷ 2026 മെയ് 9ന് നടത്തുന്നതാണ്.*

✅ ഇപ്പോൾ മുതൽ എല്ലാ ഉദ്യോഗാർത്ഥികളും കേരള പി.എസ്.സി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Confirmation നൽകാൻ കഴിയും.

⏳ അവസാന തീയതിക്ക് മുമ്പ് നിർബന്ധമായും Confirmation നൽകുക.

*Nursing Live*

📱 WhatsApp: 9037056003

25/02/2026
Photos from Nursing Live's post 24/02/2026

📢 ഫ്ലാഷ് ന്യൂസ്

*കേരള പി.എസ്.സി പ്രായപരിധി 36 വയസ്സിൽ നിന്ന് 40 വയസ്സാക്കി*

05/02/2026

*DHS സ്റ്റാഫ് നേഴ്സ് തീവ്രപരിശീലനം – ജോയിൻ ചെയ്യൂ*

കേരള PSC DHS Staff Nurse Exam
തയ്യാറെടുപ്പ് തുടങ്ങിയോ?

👉🏻 Created 1000+ Govt Employees
👉🏻 മികച്ച faculties
👉🏻 Live + Recording (exam വരെ)
👉🏻 App notes & revision
👉🏻 4.9⭐ rated Nursing Live App
👉🏻 കുറഞ്ഞ ഫീസിൽ join ചെയ്യാം
Details:
“DHS” എന്ന് +91 90370 56003 ലേക്ക് WhatsApp ചെയ്യുക.

Team Nursing Live

31/12/2025

🎉✨ *Happy New Year 2026!* ✨🎉

Dear *Nursing Live Candidates,*
May this New Year bring you *focus, confidence, and success* in your exam journey. Stay consistent, trust the process, and keep moving forward—your hard work will surely pay off.

Wishing you a year filled with *learning, growth, and achievements.*
We’re proud to walk this journey with you. 💙

— *Team Nursing Live*

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


21/1084
Thrissur
680303