A.C. Kunhimon Haji Memorial I.C.A. College, Thozhiyur

A.C. Kunhimon Haji Memorial I.C.A. College, Thozhiyur

Share

Welcome to the official page of A C KHUNJIMON HAJI MEMORIAL ICA COLLEGE, THOZIYOOR PO, THRI And share your news with us too!

Official page of A C KHUNJIMON HAJI MEMORIAL ICA COLLEGE! Click "Like" to keep up to date with all the latest alumni and college news, forthcoming events and new alumni benefits.

24/05/2024

ADMISSION OPEN 24-25

+2 കഴിഞ്ഞ് ഇനി എന്ത് പഠിക്കുമെന്ന ടെൻഷനിൽ ആണോ?
ഇന്ത്യയിലും വിദേശത്തും ഒട്ടനവധി ജോലി സാധ്യതകളുള്ള Degree with add-on കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...
FOR MORE INFORMATION: 9846998466

26/03/2024

ഐ സി എ കോളേജ്‌ അലുമ്നിയുടെ ഇഫ്താർ സംഗമത്തിന്റെ ആദ്യ ക്ഷണ കത്ത്‌
ഐ സി എ പ്രസിഡന്റ്‌ ഒ എം മുഹമ്മദാലി ഹാജിക്ക്‌ അലുമ്നി പ്രസിഡന്റ്‌ അൻഫാസ്‌ കെ മുഹമ്മദ്‌ നൽകി ഉദ്ഘാടനം ചെയ്തു...
ഈ മാസം 30ന് കോളേജ്‌ ക്യാമ്പസിൽ വച്ച്‌ നടത്തുന്ന ഇഫ്താർ മീറ്റിലേക്ക്‌ എല്ലാ അലുമ്നി മെമ്പേഴ്സിനേയും സ്വാഗതം ചെയ്യുന്നു...

21/03/2024

പ്രിയമുള്ളവരേ,
ഐ സി എ കോളേജ്‌ അലുമ്നിയുടെ ആദ്യ മീറ്റ്‌ അപ്പ്‌ ഈ റമദാനിലെ നോമ്പ്‌തുറയോടെ നമ്മൾ ആരംഭിക്കുകയാണ്...
നമ്മുടെ ക്യാമ്പസിൽ നമ്മളാദ്യമായി വീണ്ടും ഒന്നിക്കുന്നു...
മാർച്ച്‌ 30 തിന് വൈകീട്ട്‌ 5 മണിമുതൽ നമ്മളെല്ലാവരും നമ്മുടെ ക്യാമ്പസിലിരിക്കാൻ പോവുകയാണ്...
ഒരിക്കലുമുറങാത്ത ഓർമ്മകളിലേക്ക്‌ നാം ഓടിയിറങ്ങാൻ പോവുകയാണ്...
കുടുംബത്തോടെ വന്ന് നമുക്ക്‌ നമ്മുടെ ക്യാമ്പസിലിരിക്കാം...
കൂടെ നടന്നവരുടെ കരം കവർന്ന് നമുക്ക്‌ വീണ്ടുമാ വരാന്തയിലൂടെ നടക്കാം....
ഒരുമിച്ചിരുന്ന് നോമ്പ്‌ തുറക്കാം....

വേണ്ടുവോളം നമുക്ക്‌ കഥകൾ പറഞ്ഞാ മരച്ചുവടുകളിലിരിക്കാം..

(പങ്കെടുക്കുന്നവർ താഴെ കാണുന്ന രജിസ്ട്രേഷൻ ലിങ്ക്‌ നിർബന്ധമായും പൂരിപ്പിക്കണം…)

https://surveyheart.com/form/65fbe6a4b8cda65617379f3e

“മാർച്ച്‌ 27 ന് മുൻപ്‌ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് അതിന് ശേഷം വരുന്ന രജിസ്ട്രേഷനുകൾ സ്വീകരിക്കുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളത്‌ കൊണ്ട്‌ സഹകരിക്കുക..”

NB:നാട്ടിലുള്ള നമ്മുടെ ക്യാമ്പസിൽ പഠിച്ചവർക്ക്‌ അയച്ച്‌ കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

14/02/2024

We may not be able to see what’s coming next, but we can tell you this: Get ready for something big. You are gonna be amazed..!!

01/11/2023

Dear All,
We cordially invites you to the ICA COLLEGE ALUMNI MEETING on November 11, Saturday,10:00am ,at ACKHM ICA COLLEGE,Thozhiyoor

05/07/2023

The need for add-on courses in this degree program arises from the evolving demands of the job market. By taking additional courses related to specific areas of interest or expertise, students can enhance their knowledge and skills in specialized fields.Add-on courses complement this degree by allowing students to specialize, gain additional skills, and stay current in a rapidly evolving field..

Learn :
>B.A ENGLISH WITH DIGITAL MARKETING.
>B.A ENGLISH WITH AVIATION.
>B.A ENGLISH WITH LOGISTICS.

Book your seat now
Call: +91 8590600670
+91 8590359531

03/07/2023

ഇനി വെറും ഒരു ഡിഗ്രി അല്ല വേണ്ടത് മറിച്ച് സൈബർ പ്രഫഷണിലേക് ഒരു Add on ഡിഗ്രി.പഠിക്കൂപഠിക്ക് ഡിഗ്രീക്കൊപ്പം add on കോഴ്സായി Logistics..

Learn :
>BBA with Logistics
>B.Com CA with Logistics
>B.Com Finance with Logistics
>B.Com Co-Operation with Logistics
Book your seat now
Call: +91 8590600670
+91 8590359531

01/07/2023

ഇനി വെറും ഒരു ഡിഗ്രി അല്ല മറിച്ച് ഒരു ജോലിക്ക് ആയുള്ള ഡിഗ്രി.റഗുലർ ഡിഗ്രിക്കൊപ്പം logistics add on കോഴ്സ് ആയി പഠിക്കാൻ ICA College നിങ്ങളെ ക്ഷണിക്കുന്നു.

Learn :
>BBA with Logistics
>B.Com CA with Logistics
>B.Com Finance with Logistics
>B.Com Co-Operation with Logistics
Book your seat now
Call: +91 8590600670
+91 8590359531

30/06/2023

Level up your Degree with Digital Marketing.In today's fast-paced digital era, the landscape of marketing is constantly evolving, driven by emerging technologies and shifting consumer behaviors. As businesses strive to stay ahead of the curve and connect with their audiences in more meaningful ways, the future of digital marketing holds immense promise and potential.We invite you to join with us for your bright future.

Learn:
>BBA with Digital Marketing
>B.Com CA with Digital Marketing
>B.Com Finance with Digital Marketing
>B.Com Co-operation with Digital Marketing
Admission Open
Book your seat now
Call: +91 8590600670
+91 8590359531

28/06/2023

HAPPY EID AL- ADHA
❤️

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address


A. C. Kunhimon Haji Memorial I. C. A. College, Thozhiyur PO
Thrissur
680520