Jamia Mahmoodiya Perinjanam

Jamia Mahmoodiya Perinjanam

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jamia Mahmoodiya Perinjanam, Education, Thrissur.

മുശാഅറ മത്സരം എന്നും ഒരേ ആവേശമാണ്. പണ്ടൊക്കെ സാഹിത്യോത്സവിൽ മത്സരിക്കുന്ന കാലത്ത് എന്റെ മത്സര ഇനം കഴിഞ്ഞാലും കാത്തിരിക്കും ഈ ആവേശം ചോരാത്ത മത്സര വേദിക്ക് വേണ്ടി... മത്സരാർത്തിയും പ്രേക്ഷകരും ഒരേ പോലെ ആദ്യന്തം സാകൂതം കണ്ണും കാതും കോർപ്പിക്കുന്ന അപൂർവ്വ ഇനം... ഒരാൾ ബൈത്ത് പാടി തീരുന്ന അക്ഷരം കൊണ്ട് അടുത്ത ആള് വേറൊരു ബൈത്ത് തുടങ്ങുന്നതും അതിന് മത്സരം നിയന്ത്രിക്കുന്നവർ stopwatch വെച്ച് കണ്ണിമ ചിമ്മാതെ ശ്രദ്ദിക്കുന്നതും , എല്ലാം ആവേശം തെല്ലും ചോരാതെ ഇപ്പോഴും മനസ്സിൽ നിറയുന്ന ഓർമ്മകൾ... ആ ഓർമ്മകളിൽ കൂടി ഒരിക്കൽ കൂടി mapaladka ദർസിലെ പ്രിയപ്പെട്ട മുതഅല്ലിമീങ്ങളെ കൂടെ സഞ്ചരിച്ചു. കുട്ടികൾക്ക് വലിയ മുൻപരിചയങ്ങൾ കാര്യമായി ഇല്ലെങ്കിലും വീറും വാശിയും ഒട്ടും കുറവില്ലായിരുന്നു. മത്സരിച്ച 34 കുട്ടികൾക്കും point കിട്ടുന്ന പ്രത്യേക രീതിയിലൂടെ മത്സരം നടത്തിയപ്പോൾ കുട്ടികൾക്കും കൗതുകവും.. അതിനേക്കാൾ ഉത്സാഹവും... അവസാനം വിജയികൾക്ക് രണ്ണേഴ്സ് up team ന്റെ വക നല്ല ട്രീറ്റും കൂടി ആയപ്പോൾ എല്ലാം കെങ്കേമം....
അല്ലാഹു നമ്മുടെ മക്കൾക്കെല്ലാം ദീനീ ഇല്മിനുള്ള നല്ല തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... آمين يارب العالمين 04/07/2024

https://www.facebook.com/share/v/Kv5em55DxG939LhD/?mibextid=xfxF2i

മുശാഅറ മത്സരം എന്നും ഒരേ ആവേശമാണ്. പണ്ടൊക്കെ സാഹിത്യോത്സവിൽ മത്സരിക്കുന്ന കാലത്ത് എന്റെ മത്സര ഇനം കഴിഞ്ഞാലും കാത്തിരിക്കും ഈ ആവേശം ചോരാത്ത മത്സര വേദിക്ക് വേണ്ടി... മത്സരാർത്തിയും പ്രേക്ഷകരും ഒരേ പോലെ ആദ്യന്തം സാകൂതം കണ്ണും കാതും കോർപ്പിക്കുന്ന അപൂർവ്വ ഇനം... ഒരാൾ ബൈത്ത് പാടി തീരുന്ന അക്ഷരം കൊണ്ട് അടുത്ത ആള് വേറൊരു ബൈത്ത് തുടങ്ങുന്നതും അതിന് മത്സരം നിയന്ത്രിക്കുന്നവർ stopwatch വെച്ച് കണ്ണിമ ചിമ്മാതെ ശ്രദ്ദിക്കുന്നതും , എല്ലാം ആവേശം തെല്ലും ചോരാതെ ഇപ്പോഴും മനസ്സിൽ നിറയുന്ന ഓർമ്മകൾ... ആ ഓർമ്മകളിൽ കൂടി ഒരിക്കൽ കൂടി mapaladka ദർസിലെ പ്രിയപ്പെട്ട മുതഅല്ലിമീങ്ങളെ കൂടെ സഞ്ചരിച്ചു. കുട്ടികൾക്ക് വലിയ മുൻപരിചയങ്ങൾ കാര്യമായി ഇല്ലെങ്കിലും വീറും വാശിയും ഒട്ടും കുറവില്ലായിരുന്നു. മത്സരിച്ച 34 കുട്ടികൾക്കും point കിട്ടുന്ന പ്രത്യേക രീതിയിലൂടെ മത്സരം നടത്തിയപ്പോൾ കുട്ടികൾക്കും കൗതുകവും.. അതിനേക്കാൾ ഉത്സാഹവും... അവസാനം വിജയികൾക്ക് രണ്ണേഴ്സ് up team ന്റെ വക നല്ല ട്രീറ്റും കൂടി ആയപ്പോൾ എല്ലാം കെങ്കേമം.... അല്ലാഹു നമ്മുടെ മക്കൾക്കെല്ലാം ദീനീ ഇല്മിനുള്ള നല്ല തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... آمين يارب العالمين

26/11/2022
26/11/2022
Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Thrissur