11/11/2022
Shyam Suresh, Sarath Sasikumar, Kalamandalam Aravind, Crow Creative Crew😍
Kantara X Navarsam | Shyam Suresh | Cover | Kantara | Thaikkudam Bridge
is a humble tribute and we do not intend to infringe copyright or claim ownership of the songs played in the video in any way ...
24/07/2021
❤️
നഷ്ടമാക്കരുത് മലയാളി ഈ കാഴ്ച | FEATURING LOKAME THARAVADU | THE CUE
നഷ്ടമാക്കരുത് ഈ മെഗാ ഷോപെയിന്റിംഗ് മുതൽ ഓഗ്മെന്റഡ് റിയാലിറ്റി വരെ, രാജ്യാന്തര ശ്രദ്ധ നേടിയവരും തദ്ദേശീയരുമായ...
12/04/2020
ഭൂട്ടാൻ ചിത്രങ്ങൾ by Muhammed
21/02/2020
Live
【「美術の研究団体と写実の王道」を歩まんとする白日会会風の一端をご覧下さい!】『白日会 第3回公開クロッキー講座(特別編集編)』
「第3回公開クロッキー講座」(白日会94回展・平成30年3月29日・国立新美術館講堂) 美術公募団体白日会による、国立新美術館講堂で行われた「公開クロッキー講座」の映像。 中山忠彦会長のデッサン論、白日会会員.....
26/06/2018
Crow Creative Crew Studios en Google
Roof Tress Design and work: We are doing the service for Roof tress design and working, our projects completed these places: Cheruthuruthy, Pulamanthol, Koppam, Pallam, Desamangalam, Kulappulli, Shoranur, Ottappalam, Pattambi, Wadakkanchery: Contact : 9895682557, 04884 260085
12/06/2018
3ds max എന്ന സോഫ്ട് വയറിൻറെ സഹായത്തോടെ സ്കൂളിനെ മൊത്തമായി വിഷ്വ ലൈസ് ചെയ്തു കാണിക്കുന്നു. അതിനുവേണ്ടി സ്കൂളിൽ ആദ്യസന്ദർശനം നടത്തും. കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമായി വിശദമായി കാര്യങ്ങൾ സംസാരിച്ചറിയും. കാലവസ്ഥയും ഭൂപ്രകൃതിയും വെള്ളത്തിൻറെ ലഭ്യതയും ക്ലാസ്സ് മുറികളിലെ വെളിച്ചത്തെക്കുറിച്ചും കുട്ടികൾ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടങ്ങളെ കുറിച്ചും അങ്ങനെ പലകാര്യങ്ങളും സംസാരിച്ച് സ്കൂൾ നടന്നുകാണുമ്പോൾ സ്കൂളിൻറെ ചരിത്രത്തെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഒരു രൂപം മനസ്സിൽ വരും.
ഓരോ പൊതുവിദ്യാലയങ്ങളും ആ നാടിൻറെ ഉയർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുള്ളവയാണ് . അവിടെ പഠിച്ചിട്ടുള്ളവരും ഇപ്പോൾ പഠിക്കുന്നവരും അവരുടെ ഏറ്റവും നല്ല സമയം ചിലവഴിച്ചത് എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു.
ഒരുദിവസം സ്കൂൾ മൊത്തമായി അളവെടുത്തതിനുശേഷം. എല്ലാവരുമായി സംസാരിച്ചത് മനസിൽവച്ചു 3ds max ൽ സ്കൂൾ വിഷ്വലൈസ് ചെയ്യാൻതുടങ്ങും.
കുട്ടികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സ്വപ്നങ്ങളെ കോർത്തിണക്കി പ്രാദേശികമായ ഭൂപ്രകൃതിക്കിണങ്ങുന്ന രീതിയിൽ കുട്ടികൾക്ക് ഒരുമിച്ചു കളിക്കാനും ഒരുമിച്ചിരിക്കാനുമുള്ള നല്ല ഇടങ്ങൾ ഇമാജിൻ ചെയ്യുമ്പോൾ ഇവയെല്ലാം എന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നതായിരിക്കണം എന്നുകൂടെ മനസ്സിൽ കണ്ടുകൊണ്ടു ഡിസൈൻ പൂർത്തിയാക്കും.
year 2010 to 2018 എങ്ങനെ ചെയ്താ ചില സ്കൂളുകളുടെ ഡിസൈൻ നിങ്ങളുമായി പങ്കുവക്കുന്നു .
Sumesh K S
School Redesigner
Contact: 098 95 68 2557
mail me: [email protected]
www.crowcreativecrew.com
www.jaivabuilders.com
Crow Creative Crew