S N Smarakam U P School Perinjanam

S N Smarakam U P School Perinjanam

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from S N Smarakam U P School Perinjanam, Elementary School, S N SMARAKAM U P SCHOOL PERINJANAM, Thrissur.

02/11/2024

കേരളപ്പിറവി ആശംസകൾ

Photos from S N Smarakam U P School Perinjanam's post 02/11/2024

നവമിക്കും ബൻസാലിക്കും അഭിനന്ദനങ്ങൾ...

Photos from S N Smarakam U P School Perinjanam's post 30/10/2024

കമ്മ്യൂണിറ്റി ലൈബ്രറി & റീഡിങ് റൂം സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിൽ വിജയികളായ നമ്മുടെ സ്കൂളിലെ മിടുക്കന്മാർക്കും മിടുക്കികൾക്കും ലൈബ്രറി ഭാരവാഹികളും സ്കൂൾ അധികൃതരും ( വ്യാഴാഴ്ച -24 ഒക്ടോബർ 2024) സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ....

അഭിനന്ദനങ്ങൾ 🌹🌹🌹

Photos from S N Smarakam U P School Perinjanam's post 23/10/2024

പൂർവ്വ വിദ്യാർത്ഥി സംഗമം - 2024.

ഏവർക്കും സ്വാഗതം....

ഒക്ടോബർ 27 ഞായറാഴ്ച 5 മണിക്ക് നമ്മുടെ സ്ക്കൂൾ അങ്കണത്തിൽ...

10/10/2024

നമ്മുടെ സ്കൂളിന് അഭിമാന ദിവസം ..
ഭദ്ര പ്രിയക്ക് അഭിനന്ദനങ്ങളും ആശംസകളും 👏🏼👏🏼💜

Photos from S N Smarakam U P School Perinjanam's post 03/10/2024

സിജു നന്ദനൻ (സിവിൽ പോലീസ് ഓഫീസർ ) നയിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്.

Photos from S N Smarakam U P School Perinjanam's post 02/10/2024

നമ്മുടെ സ്കൂൾ പൂർവ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും ചേർന്ന് അണിയറയിൽ അണിയിച്ചൊരുക്കുന്ന നൃത്തശില്പം.... പൂർവ വിദ്യാർത്ഥി പി. കെ. വാസുമാഷുടെ സംവിധാനത്തിൽ സ്കൂളിൽ നടക്കുന്ന റിഹേഴ്സലിൽ നിന്നും 💜

07/09/2024

ഓണത്തിന് ഒരു വട്ടിപ്പു...🏵️💮🏵️

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


S N SMARAKAM U P SCHOOL PERINJANAM
Thrissur
680667