എന്തോന്നാ അമ്മച്ചി ഇത്..
ഓസ്ക്കാർ ഇനി കേരളത്തിലേക്ക് കൊണ്ട് വരോ 😂
KSU Chalakudy ITI Unit
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU Chalakudy ITI Unit, Govt. ITI Chalakudy, Thrissur.
20/08/2020
17/06/2020
ആദരാഞ്ജലികൾ
22/03/2020
രക്തം പല സ്ഥലങ്ങളിലും അപര്യാപ്തമാണ്
ജില്ലയിൽ രക്തം അവശ്യം വരുന്നവർക്ക് ബന്ധപ്പെടാം
#ഒന്നിക്കാം
#ഒരുമിക്കാം
#ഒരുമയോടെ
ൃശ്ശൂർ_ജില്ലാ_കമ്മിറ്റി
20/03/2020
സി ബി എസ് ഇ ചോദ്യപേപ്പറിൽ ബി ജി പി യെ ക്കുറിച്ച് ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ച് KSU ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ എഴുത്ത് പരീക്ഷ സംഘടിപ്പിച്ചു.ബി ജെ പി യുടെ വർഗ്ഗീയ അജൻഡകളെ കുറിച്ച് വിശീദ കരിക്കാനായിരുന്നു ചോദ്യം.കേന്ദ്ര സർക്കാർ നടത്തുന്നത് തെറ്റായ ചരിത്രം നിർമ്മിക്കാനും അത് പഠിപ്പിക്കാനുമാണ്. കളക്ട്രറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധ എഴുത്ത് പരീക്ഷ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭസുബിൻ ഉദ്ഘാടനം നിർവഹിച്ചു.കെ എസ് യു ജില്ലപ്രസിഡണ്ട് മിഥുൻ മോഹൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രപിതാവിനെ വധിച്ച ആർ എസ് എസി ൻ്റെ ബി ടീമായ ബി ജെ പി യെ ക്കുറിച്ച് വിദ്യാർത്ഥികളോട് ചോദ്യപേപ്പറിൽ ചോദ്യം ചോദിച്ചതിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്ന തന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് ശോഭ സുബിൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ജെലിൻ ജോൺ, ജെറോൺ ജോൺ, സുധി TD ,അഡ്വ.ശ്യാംകുമാർ KSU ജില്ലാ ഭാരവാഹികളായ വൈശാഖ് വേണുഗോപാൽ, വിഷ്ണു ചന്ദ്രൻ, ഗണേഷ് ആറ്റൂർ, ഗണശ്യാം, ഷാജി ചേലക്കര, ജിതിൻ ചാക്കോ എന്നിവർ പരീക്ഷ എഴുതി പ്രതിഷേധിച്ചു...
Click here to claim your Sponsored Listing.
Location
Telephone
Website
Address
Govt. ITI Chalakudy
Thrissur
680001