Curie Academy

Curie Academy

Share

Corporate office at
Marva Arcade, MG-Road, Thrissur.

21/10/2021

NTSE dates are out, now its time to prepare.

CURIE Online Scholarship Test 06/08/2021

Online scholarship test for NEET Aspirants, registration open now.

CURIE Online Scholarship Test Register here for the online scholarship examination

23/07/2021

കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർ നയിക്കുന്ന NEET Oriented Classesലേക്ക് Admission തുടരുന്നു.

*ലൈവ് ക്ലാസ്സുകൾ* Chapter wise NEET Model Tests* Monthly Progress reviews*
For more info call 8304811933

വിദേശത്തെ ഉപരിപഠന സാധ്യതകൾ - 2 - സയൻസ് കഫേ 04/06/2021

ജൂൺ 5 രാത്രി 9 മണിക്ക് വിദേശത്തെ ഉപരി പഠന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നു, പങ്കെടുക്കുക.

വിദേശത്തെ ഉപരിപഠന സാധ്യതകൾ - 2 - സയൻസ് കഫേ Saturday, June 5 at 8:30am PDT with Nivas S, Devadas KM, Athira M, Hema Hemambika, Vineetha T, Najeeb Kuzhiyil. യൂറോപ്പിലും, അമേരിക്കയിലും, ആസ്ട്രേലിയയിലും ഉള്ള ഉന്നത പഠന സ്ഥാപനങ്ങ...

01/06/2021

കേരള മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശനത്തിനായുള്ള എഴുത്ത് പരീക്ഷക്ക് [KEAM] അപേക്ഷ ക്ഷണിച്ചു. ജൂൺ 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ആവർത്തന പട്ടികയും ഇലക്ട്രോൺ വിന്യാസവും 27/05/2021

NEET, KEAM പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്. ഇന്ന് വൈകീട്ട് 8 മണിക്ക് ആവർത്തന പട്ടികയും ഇലക്ട്രോൺ വിന്യാസവും എന്ന ടോപ്പിക്കിൽ ഒരു ക്ലാസ്സ് സംഘടിപ്പിക്കുന്നുണ്ട്. താൽപ്പര്യമുള്ളവർ പങ്കെടുക്കുക.

ആവർത്തന പട്ടികയും ഇലക്ട്രോൺ വിന്യാസവും Friday, May 28 at 7:30am PDT with Nivas S. 10 ആം ക്ലാസ്സിലെ കെമിസ്ട്രിയിലെ ആദ്യ പാഠത്തിനെക്കുറിച്ചുള്ള ഒരു ലഘു വിവരണം. ഇപ്പോൾ 10ൽ പഠിക്കുന്....

01/05/2021

Our next Live online CRASH2021 batch is starting on 10 May. For registration call 8304811933.

::::NEST:::: 01/05/2021

National Entrance Screening Test (NEST) is a compulsory test for students seeking admission to National Institute of Science Education and Research (NISER) Bhubaneswar and University of Mumbai - Department of Atomic Energy Centre for Excellence in Basic Sciences (UM-DAE CEBS), Mumbai. Both NISER and UM-DAE CEBS were set up by Department of Atomic Energy, Government of India in 2007. Their mandate is to train scientific manpower for carrying out cutting edge scientific research and for providing input to scientific programmes of Department of Atomic Energy and other applied science institutions in the country. NEST 2021 will be conducted in around 90 cities across India.

Apply now for the Entrance examination to Integrated MSc courses in NISER Bhuvaneswar and UM-DAE-CEBS. The last date is May 10.

Live online Crash course is available at CURIE.
www.nestexam.in

::::NEST::::

30/03/2021

Curie is conducting a NEET Model Mock Test for NEET aspirants. This online test will be completely free of cost. Interested candidates, please register through the following link.
https://cutt.ly/sx4VIR0

30/03/2021

ക്യൂറി അക്കാദമി നടത്തുന്ന NEET ക്രാഷ് കോഴ്സ് ഏപ്രിൽ 25ന് ആരംഭിക്കുന്നു.

ബയോളജി, കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളിൽ കേരളത്തിലെ ഏറ്റവും വിദഗ്ധരായ അധ്യാപകർ നയിക്കുന്ന ലൈവ് ക്ലാസ്സുകൾ
- 30 NEET നിലവാരത്തിലുള്ള Mock ടെസ്റ്റുകൾ
- ലൈവ് ഓൺലൈൻ ക്ലാസ്സ്
- എല്ലാ മൊഡ്യൂളുകളും കവർ ചെയ്യുന്നു
- സംശയ നിവാരണ ക്ലാസ്സുകൾ
- വ്യക്തികേന്ദ്രീകൃതമായ പരിശീലനം
- NEET 2021ലെ എളുപ്പവഴികൾ
- മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8304811933

29/03/2021

ക്യൂറി ക്രാഷ് 2021
- 30 NEET നിലവാരത്തിലുള്ള Mock ടെസ്റ്റുകൾ
- മികച്ച അധ്യാപകർ
- ലൈവ് ഓൺലൈൻ ക്ലാസ്സ്
- സംശയ നിവാരണ ക്ലാസ്സുകൾ
- വ്യക്തികേന്ദ്രീകൃതമായ പരിശീലനം
- NEET 2021ലെ എളുപ്പവഴികൾ
- മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8304811933

28/03/2021

ഈ വർഷത്തെ ക്യൂറിയുടെ ആദ്യ ക്രാഷ് ബാച്ച് ഏപ്രിൽ 25നു ആരംഭിക്കുന്നു.
Live Online classes 5 hours/day
Experienced Teachers
30 NEET Level Mock Tests
Individual Care

Join us for a life-changing experience.

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Machingal Line, MG Road
Thrissur