Sfi Thejus Engineering College

Sfi Thejus Engineering College

Share

Independence Democracy Socialism �

Photos 16/12/2019




SFI - TEC

02/10/2018

E-zone ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ തേജസ്സ് എഞ്ചിനീയറിംഗ് കോളേജിലെ ചുണകുട്ടികൾക് അഭിനന്ദനങ്ങൾ

19/09/2018

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി SFI തേജസ്സ് എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ SFI വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറുന്നു..
പുസ്തകങ്ങളും പേനകളും മറ്റു വസ്തുക്കളടക്കം രണ്ടായിരത്തിലധികം സാധനങ്ങൾ ശേഖരിക്കാൻ സാധിച്ചു..

SFI - TEC

15/09/2018

ആദ്യ അജണ്ട 👋 !!

Photos from Sfi Thejus Engineering College's post 15/09/2018

1 കൊല്ലത്തിന്റെ ഇടവേളക്ക്‌ ശേഷം തേജസിന്റെ മണ്ണിൽ പൂർവാധികം ശക്തിയോടെ SFI വീണ്ടും ഉടലെടുക്കുന്നു..
നവാഗതർ ഉൾപ്പടെയുള്ള 28 അംഗ താത്കാലിക കമ്മിറ്റിയുടെ അധ്യക്ഷനായി സഖാ: ഹരിദാസിനെയും സെക്രട്ടറി ആയി സഖാ: അക്ഷയ് നെയും തെരഞ്ഞെടുത്തിരിക്കുന്നു..
തേജസിലെ വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശങ്ങൾക്കും സ്വാതന്ത്രത്തിനും കാവലായി ഇനി SFI ഉണ്ട്.. ഇത് നന്മയും സ്നേഹവും നിറഞ്ഞ വിദ്യാർത്ഥി സഖ്യത്തിന്റെ വാക്ക്..

ഇൻക്വിലാബ് സിന്ദാബാദ്‌ 💪💪

SFI - TEC

09/10/2017

ശത്രുവിന്റെ തോക്കിൽ
നിന്നും വെടിയുണ്ടകൾ തുളച്ച് കയറുമ്പോഴും ആ മുഖം വേദനയാൽ ചുളിഞ്ഞില്ല...
ആ കണ്ണുകളിലൽ
ഈ ലോകം കീഴടക്കിയ
പോരാളിയുടെ ഭാവം ആയിരുന്നു...
ആകാശത്തിന്റെ അനന്തതയിലേക്ക്
ജ്വലിക്കുന്ന രക്തനക്ഷത്രമായ്
ജ്വലിച്ചുയർന്ന വിപ്ലവ പോരാളി സഖാവ്
ഏണസ്റ്റോ ചെഗുവേര എന്ന
ലോകത്തിന്റെ വിപ്ലവ നായകന്
ഇട നെഞ്ചോട് ചേർത്തൊരു ലാൽസലാം

"ജീവിച്ചിട്ട് മരിക്കുന്നവനല്ല
മരിച്ചിട്ട് ജീവിക്കുന്നവനാണ് രക്തസാക്ഷി "

OCT -9 ചെഗുവേര രക്തസാക്ഷി ദിനം

31/07/2017

ഇയർ ബാക്ക് വിഷയങ്ങളുൾപ്പെടെയുള്ള വിഷയങ്ങളിൽ SFI-TECHNOS സമര മുഖത്തു തന്നെയാണ്..സമരം കേരളത്തിലെ എല്ലാ എൻജിനീയറിങ് കോളേജിലേക്കും വ്യാപിക്കുന്നതിന്റെ ഫലമായി SFI-TECHNOS സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ് 3 നു കേരളത്തിലെ ക്യാമ്പസുകളിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മ സംഘടിപ്പിക്കും...അതിനു ശേഷവും ശക്തമായ പ്രക്ഷോഭ പരിപാടികൾ ഉണ്ടാകും..തീരുമാനം കാണുന്നതുവരെ SFI പിന്നോട്ടില്ല



ഇത് തുടക്കം മാത്രം....

Photos 13/07/2017

Nammuk orukkam avar padikate.....

SFI TEC

Photos 13/07/2017
24/06/2017

.................*SFI*....................
1970ന്റെ തുടക്കത്തില് നീല പുതച്ച കേരളത്തിലെ ക്യാമ്പസുകളില് ഭൃഷ്ട് കല്പ്പിക്കപ്പെട്ട വിദ്യാര്ത്ഥി സംഘടന ഇന്ന് കേരളത്തിലെ മുഴുവന് സര്വ്വകലാശാലകളും 90 ശതമാനം ക്യാമ്പസുകളും ഭരിക്കുമ്പോള് ആ തീ നാളം ജ്വലിച്ചു കയറിയ *ബ്രണ്ണന്റെ മണ്ണില്* പ്രിയ സഖാവ് എ.കെ.ബാലന്റെ ജീവനെടുക്കാന് KSUക്കാരന് ഉയര്ത്തിയ കത്തി ഇടനെഞ്ചിലേറ്റ് വാങ്ങി പിടഞ്ഞ് മരിച്ച
അഷ്റഫിന്റെ *SFI*...
#75ന്റെ കറുത്ത ദിനങ്ങളില് ജയിലിലടയ്ക്കപ്പെട്ടപ്പോള് *SFI*യില് നിന്ന് രാജിവെച്ചാല് വെറുതെ വിടാമെന്ന് പറഞ്ഞ പൊലീസുകാരനോട് ''ഞാനെന്റെ ജീവിതത്തില് *നിന്ന് രാജിവെച്ചാലും SFIയില് നിന്ന് രാജിവെയ്ക്കില്ല''* എന്ന് പറഞ്ഞ
മുഹമ്മദ് മുസ്തഫയുടെ *SFI*....
#യാത്രാവകാശ പോരാട്ടത്തില് ബസ്സ് ജീവനക്കാരന്റെ ലിവറ് കൊണ്ടുള്ള അടിയേറ്റ് മരണശയ്യയില് കിടക്കുമ്പോള് എന്റെ പുസ്തകത്തില് ഒരു ചോര പുരണ്ട മെമ്പര്ഷിപ്പ് ബുക്ക് ഉണ്ട്.ചോര പറ്റിയതിനാല് അത് സ്ക്രൂട്ട്നി ചെയ്യാതിരിക്കരു
ത് എന്ന് പറഞ്ഞ
കോറോത്ത് ചന്ദ്രന്റെ *SFI*....
#കൂത്തുപറമ്പിലെ പോരാട്ടഭൂമിയില്‍ വെടിയേറ്റ് മരിച്ച പ്രിയ പുത്രന് ജീവന് നല്കാനുള്ള മന്ത്രം വശമുണ്ടായിരുന്നെങ്കില് അവന് ജീവന് കൊടുത്ത് കെെയ്യില് ആ ശുഭ്രപതാകയെടുത്തുകൊടുത്ത് കേരളത്തിന്റെ സമരത്തെരുവിലേക്കിറക്കി വിടുമായിരുന്നു എന്ന് പറഞ്ഞ K.V.റോഷന്റെ പിതാവ്
വാസുവേട്ടന് കരുത്ത് പകര്ന്ന *SFI*...
#കൊടുവായൂരിലെ RSSക്കാരന്റെ കൊലക്കത്തിക്ക് മുന്നില് പിടഞ്ഞുവീണ് മരണക്കിടക്കിയില് കിടക്കവെ *''ഞാന് വിശ്വസിച്ച പ്രസ്ഥാനം കരുത്തോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും''* എന്ന് പ്രഖ്യാപിച്ച വേലായുധന്റെ *SFI*....
#മകനെ വെട്ടിനുറുക്കുന്ന RSSകാരോട് *''നിങ്ങള്ക്കൊരു കമ്മ്യൂണിസ്റ്റിന്റെ ജീവനാണ് വേണ്ടതെങ്കില് ആദ്യം എന്നെ കൊന്നോളൂ''* എന്ന് പറഞ്ഞ കെ.വി.സുധീഷിന്റ
െ പിതാവ്
നാണുവേട്ടന്റെ മക്കളുടെ *SFI*....
#രജനി.എസ്.ആനന്ദ് ആത്മഹത്യ ചെയ്തപ്പോള് *''കേരളത്തിലെ ക്യാമ്പസുകളില് ഉള്ളത് മരക്കുറ്റികളല്ല അമ്മയ്ക്ക് പിറന്ന ആണ്കുട്ടികള് ആണ്''* എന്ന് *SFI*ക്കാര് തെളിയിച്ചു എന്ന് അഴീക്കോട് മാഷ് പറഞ്ഞ *SFI*....
ഉള്ളത് പങ്കിടാന്....
തളര്ന്ന് വീണവന് താങ്ങാവാന്....
നിസ്വാര്ത്ഥമായ് പ്രണയിക്കാന്....
മരണഭയമില്ലാതെ നടക്കാന്....
അരുതെന്ന് പറയാന്....
പഠിപ്പിച്ച.....

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Website

Address


Thrissur