Kerala Students Union - MTI Unit, Thrissur

Kerala Students Union - MTI Unit, Thrissur

Share

Official page of Kerala Students Union of Maharaja's Technological Institute, Thrissur

08/06/2019

കരിപ്പായി ഫ്രാൻസിസ് നമ്മുടെ പ്രസ്ഥാനത്തിനായി ജീവൻ ബലി കഴിച്ച ധീര രക്ത സാക്ഷി...തൃശൂർ
സെന്റ് തോമസ് കോളേജിലെ കെ.എസ്.യു യുണിറ്റ്
സെക്രട്ടറി ആയിരുന്നപോൾ നീല പതാക നെഞ്ചോട്
ചേർത്ത് പിടിച്ചതിന് സിഐടിയു ഗുണ്ടകളാൽ
ക്രൂരമായി അരും കൊല ചെയ്യപെട്ട ധീരനായ നേതാവ്....

ചാലക്കുടി കുറ്റിക്കാട് കരിപ്പായി ദേവസിക്കുട്ടിയുടേയും മറിയത്തിന്റേയും മകനായ ഫ്രാൻസിസ് കരിപ്പായി കുറ്റിക്കാട്ടൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെ.എസ്.യു പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പ്രവർത്തനം തുടങ്ങി. സഹപാഠികളുടെ സ്നേഹസമ്പന്നനായ ഫ്രാൻസിസ് പക്ഷേ എതിരാളികളുടെ കണ്ണിലെ കരടായിരുന്നു

ശേഷം തൃശ്ശൂർ ഇരിങ്ങാലിക്കുട ക്രൈസ്റ്റ്‌ കോളേജിൽ പ്രവേശിച്ച ഫ്രാൻസിസ് കെ.എസ്.യു പ്രവർത്തകർക്കും പ്രവർത്തനങ്ങൾക്കും ഊർജ്ജം പകർന്നു

കെ.എസ്.യു മുകുന്ദപുരം താലൂക്ക് ഭാരവാഹിയായിരിക്കെ 1980 ജൂൺ മാസം 9 ന് പോരാട്ടം വളർത്തിയ പിറന്ന നാടിന്റെ നനുത്ത മണ്ണിൽ സി.പി.എം കാർ കഠാരയ്ക്ക് കുത്തി കൊലപ്പെടുത്തി.

ഇത് ഒരു നൊമ്പരമല്ല മറിച്ച് ആവേശമാണ്.. പാറിപറക്കുന്ന നീല കൊടിയോടുള്ള അടങ്ങാത്ത പ്രണയം. രക്തം കൊണ്ട് ഹൃദയത്തിലെഴുതിയ ഓർമ്മകൾ. വെറുമൊരു മരണത്തിന് കവരുവാൻ പറ്റുന്നതല്ല അങ്ങയുടെ വിപ്ലവവീര്യം.

തൃശ്ശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായിരുന്ന കെ എസ് യു ക്കാരന്റെ നെഞ്ചിലെ ഇന്നും അണയാത്ത കരുത്ത് ഫ്രാൻസിസ് കരിപ്പായിയുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് 39 വയസ്സ്...!

ഒരു പൂവിറുത്താൽ ആയിരം പൂക്കാലമായി
കെ എസ് യു പൊട്ടി വിരിയും നീലപാതകയെന്തിയ കരിപ്പായി ഫ്രാൻസിസുമാർ...39 വർഷം കഴിഞ്ഞിട്ടും നീല പൊൻപതാക നെഞ്ചോട് ചേർത്ത് പിടിച്ച പ്രിയ കരിപ്പായി മറക്കുക ഇല്ല മരിക്കും നാൾ വരെ

01/04/2019
18/09/2017

VOTE 4 KSU

Photos 24/08/2017

ഖൽബാണ് കെ.എസ്.യു💙

22/08/2017

കെ.എസ്.യുവിന്റെ പെൺപുലി

14/08/2017

ഇന്ത്യക്കാരൻ ആയതിൽ അഭിമാനം കൊള്ളുന്നു..

05/08/2017

KSU ZINDABAD Keralastudentsunion Mgc Ksu Mattom KSU Thrissur District Committee Kunju Muhammed Ansil Ka

05/08/2017

KERALA STUDENTS UNION

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Address


Chembukkavu
Thrissur
680020