Paramekkavu college Trichur TCR

Paramekkavu college Trichur TCR

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Paramekkavu college Trichur TCR, College & University, Thrissur.

06/07/2026
കെഎസ്ആർടിസി സ്റ്റുഡൻ്റ്സ് കൺസഷൻ

പുതിയ അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് കൺസഷൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള ലളിതമായ നടപടിക്രമങ്ങൾ...👇

1. വിദ്യാർത്ഥികൾ concessionksrtc.com എന്ന കൺസഷൻ പോർട്ടലിൽ പ്രവേശിക്കുക.

2. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾ പോർട്ടലിൽ ലഭ്യമായ "സ്കൂൾ സ്റ്റുഡന്റ് രജിസ്ട്രേഷൻ" ഓപ്ഷൻ വഴി അപേക്ഷിക്കുകയും പുതിയ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം.

3. വിദ്യാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യണം, അവയിൽ ഇവ ഉൾപ്പെടുന്നു:
സ്ഥാപന മേധാവി ഒപ്പിട്ട ഫോം-1.
മുൻ വർഷത്തെ കൺസഷൻ കാർഡിന്റെ പകർപ്പ്.
പോർട്ടലിൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് രേഖകൾ.

4. അപേക്ഷ സമർപ്പിച്ചതിന് ശേഷം, ബന്ധപ്പെട്ട ഡിപ്പോ അത് പരിശോധിക്കും. പരിശോധിച്ച് നൽകിയിട്ടുള്ള വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം, പേയ്‌മെന്റ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കും.

5. തുടർന്ന് വിദ്യാർത്ഥി തന്റെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർദ്ദിഷ്ട പേയ്‌മെന്റ് ഓൺലൈനായി നടത്തണം.

6. പണമടച്ചതിന് ശേഷം, ബന്ധപ്പെട്ട ഡിപ്പോയിൽ നിന്ന് കൺസഷൻ കാർഡ് ശേഖരിക്കുന്നതിനുള്ള തീയതിയും സമയവും സൂചിപ്പിക്കുന്ന ഒരു SMS/സന്ദേശം വിദ്യാർത്ഥിക്ക് അയയ്ക്കും.

7. കാർഡ് ശേഖരണത്തിനായി ഡിപ്പോ സന്ദർശിക്കുമ്പോൾ വിദ്യാർത്ഥികൾ അവരുടെ പഴയ കൺസഷൻ കാർഡ് കൊണ്ടുപോകണം (നിലവിൽ കാർഡ് ഉപയോഗിക്കുന്ന വിദ്യാർത്ഥി). നിലവിലുള്ള കാർഡിന്റെ സാധുത കാലയളവ് നീട്ടി നൽകുന്നതിനാൽ, കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയ കാർഡ് നൽകാൻ സാധിക്കില്ല എന്നത് പ്രത്യേകം ഓർക്കുക.

8. കോളേജ് വിദ്യാർത്ഥികൾ അവരുടെ നിലവിലുള്ള യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് അവരുടെ കൺസഷൻ കാർഡുകൾ പുതുക്കുന്നതിന് "പുതുക്കുക"("Renew") ഓപ്ഷൻ ഉപയോഗിക്കണം.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെഎസ്ആർടിസി ഓഫീസുമായി ബന്ധപ്പെടൂ...

#KSRTC
#CMD
#MINISTERFORTRANSPIRT
#CPJOHN
#StudentConcession
#KSRTCStudents
#ConcessionCard
#StudentTravel
#SchoolStudents
#CollegeStudents
#PublicTransport
#KeralaStudents
#KSRTCUpdates
#StudentBenefits
#TravelSmart
#KeralaTransport
#DigitalServices
#AcademicYear2026
#KSRTCCares
#ConcessionRenewal
#SafeTravel
#TeamKSRTC
#Kerala
#KSRTCSocialMediaCell 08/06/2026

കെഎസ്ആർടിസി സ്റ്റുഡൻ്റ്സ് കൺസഷൻ പുതിയ അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് കൺസഷൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള ലളിതമായ നടപടിക്രമങ്ങൾ...👇 1. വിദ്യാർത്ഥികൾ concessionksrtc.com എന്ന കൺസഷൻ പോർട്ടലിൽ പ്രവേശിക്കുക. 2. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾ പോർട്ടലിൽ ലഭ്യമായ "സ്കൂൾ സ്റ്റുഡന്റ് രജിസ്ട്രേഷൻ" ഓപ്ഷൻ വഴി അപേക്ഷിക്കുകയും പുതിയ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം. 3. വിദ്യാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യണം, അവയിൽ ഇവ ഉൾപ്പെടുന്നു: സ്ഥാപന മേധാവി ഒപ്പിട്ട ഫോം-1. മുൻ വർഷത്തെ കൺസഷൻ കാർഡിന്റെ പകർപ്പ്. പോർട്ടലിൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് രേഖകൾ. 4. അപേക്ഷ സമർപ്പിച്ചതിന് ശേഷം, ബന്ധപ്പെട്ട ഡിപ്പോ അത് പരിശോധിക്കും. പരിശോധിച്ച് നൽകിയിട്ടുള്ള വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം, പേയ്‌മെന്റ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കും. 5. തുടർന്ന് വിദ്യാർത്ഥി തന്റെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർദ്ദിഷ്ട പേയ്‌മെന്റ് ഓൺലൈനായി നടത്തണം. 6. പണമടച്ചതിന് ശേഷം, ബന്ധപ്പെട്ട ഡിപ്പോയിൽ നിന്ന് കൺസഷൻ കാർഡ് ശേഖരിക്കുന്നതിനുള്ള തീയതിയും സമയവും സൂചിപ്പിക്കുന്ന ഒരു SMS/സന്ദേശം വിദ്യാർത്ഥിക്ക് അയയ്ക്കും. 7. കാർഡ് ശേഖരണത്തിനായി ഡിപ്പോ സന്ദർശിക്കുമ്പോൾ വിദ്യാർത്ഥികൾ അവരുടെ പഴയ കൺസഷൻ കാർഡ് കൊണ്ടുപോകണം (നിലവിൽ കാർഡ് ഉപയോഗിക്കുന്ന വിദ്യാർത്ഥി). നിലവിലുള്ള കാർഡിന്റെ സാധുത കാലയളവ് നീട്ടി നൽകുന്നതിനാൽ, കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയ കാർഡ് നൽകാൻ സാധിക്കില്ല എന്നത് പ്രത്യേകം ഓർക്കുക. 8. കോളേജ് വിദ്യാർത്ഥികൾ അവരുടെ നിലവിലുള്ള യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് അവരുടെ കൺസഷൻ കാർഡുകൾ പുതുക്കുന്നതിന് "പുതുക്കുക"("Renew") ഓപ്ഷൻ ഉപയോഗിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെഎസ്ആർടിസി ഓഫീസുമായി ബന്ധപ്പെടൂ... #KSRTC #CMD #MINISTERFORTRANSPIRT #CPJOHN #StudentConcession #KSRTCStudents #ConcessionCard #StudentTravel #SchoolStudents #CollegeStudents #PublicTransport #KeralaStudents #KSRTCUpdates #StudentBenefits #TravelSmart #KeralaTransport #DigitalServices #AcademicYear2026 #KSRTCCares #ConcessionRenewal #SafeTravel #TeamKSRTC #Kerala #KSRTCSocialMediaCell

തൃശൂർ പൂരം പാർക്കിങ്ങ് സുഗമമാക്കാൻ വഴികാട്ടിയുമായി സിറ്റി പോലീസ്.

തൃശ്ശൂർ പൂരം 2026 നോടനുബന്ധിച്ച് പൂര പ്രേമികൾക്കായി തൃശ്ശൂർ സിറ്റി പോലീസ് ഏർപ്പെടുത്തിയ ഒരു സേവനമാണ് "വഴികാട്ടി" എന്ന ഡിജിറ്റലൈസ്‌ഡ്‌ വെഹിക്കിൾ പാർക്കിംങ് മാനേജ്മെൻറ് സിസ്റ്റം. 

ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്ന തൃശ്ശൂർ പൂരത്തിൻെറ മുഖ്യ പോരായ്മയാണ് വാഹനങ്ങൾ പാർക്ക് പരിമിതി. പാർക്കിങ്ങ് ചെയ്യാനുള്ള സ്ഥലങ്ങൾ കണ്ടെത്തി ലളിതമായി വിരൽതുമ്പിലെത്തിക്കുകയാണ് വഴികാട്ടിയിലൂടെ തൃശ്ശൂർ സിറ്റി പോലീസ്.

തൃശ്ശൂർ പൂരത്തിന് എത്തുന്ന ജനങ്ങളിൽ ഭൂരിഭാഗം പേരും ഇതര ജില്ലക്കാരും, ഇതര സംസ്ഥാനത്തുള്ളവരുമാണ്. അതു കൊണ്ടു തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം അറിയാത്തതും പാർക്കിംങ് സ്ഥലം കിട്ടിയാൽ തിരികെ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഇവർക്ക് എത്തിചേരുവാനുള്ള ആശയക്കുഴപ്പവും വഴികാട്ടിയിലൂടെ പരിഹരിക്കപ്പെടുുന്നു.

തൃശ്ശൂർ പൂരത്തിന് പോലീസ് ഏർപ്പെടുത്തിയ 30 പാർക്കിംങ് സ്ഥലങ്ങൾ ഒരു QR കോഡ് വഴി സിറ്റി പോലീസിൻ്റെ ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം കൂടാതെ മറ്റു മാധ്യമങ്ങൾ വഴിയും 25/04/2026 തിയതി പബ്ലിഷ് ചെയ്യുന്നതാണ്. ഈ QR കോഡ് സ്കാൻ ചെയ്താൽ 30 പാർക്കിംങ് സ്ഥലങ്ങളും അവിടേക്കുള്ള ലൊക്കേഷനും ലഭിക്കുന്നതാണ്. അപ്രകാരം ആ സ്ഥലങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്ക് സിറ്റി പോലീസ് രൂപകൽപന ചെയ്ത ആൻഡ്രോയിഡ്/ios ആപ്ലിക്കേഷൻ വഴി അവരുടെ വാഹനങ്ങളുടെ നമ്പറും, ഡ്രൈവറുടെ മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ അവരുടെ മൊബൈലിലേക്ക് രജിസ്റ്റർ ചെയ്ത വിവരവും, പാർക്ക് ചെയ്ത സ്ഥലത്തിൻറെ ഗൂഗിൾ മാപ്പ് ലോക്കേഷനും ലഭിക്കുന്നു. 

അപ്രകാരം ലഭിക്കുന്ന സന്ദേശം ഉപയോഗിച്ച് സ്ഥലം പരിചയമില്ലാത്ത ഏതൊരാൾക്കും വാഹനം പാർക്ക് ചെയ്ത സ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായമാകും. കൂടാതെ ഇങ്ങനെ പലസ്ഥലത്തു നിന്നും രജിസ്റ്റർ ചെയ്യുന്ന പാർക്കിംങ് വിവരങ്ങൾ ഒരു വെബ് സൈറ്റ് ലിങ്ക് വഴി എല്ലാവർക്കും കാണുന്നതിനായി അവസരമൊരുക്കിയിരിന്നു. ഇതു മൂലം എല്ലാ പാർക്കിംങ് സ്ഥലങ്ങളിലേയും എത്ര വാഹനങ്ങൾ പാർക്കു ചെയ്തു, അതിൽ കാറുകൾ, ഇരു ചക്ര വാഹനങ്ങൾ എന്നിവ എത്രയാണ്, ഇനി എത്രയെണ്ണം വാഹനങ്ങൾ പാർക്ക് ചെയ്യാം എന്ന കൃത്യമായ വിവരങ്ങൾ അപ്പപ്പോൾ തന്നെ എല്ലാവർക്കും അറിയാൻ സാധിക്കുകയും അതുവഴി അവർക്ക് ഒഴിവുള്ള പാർക്കിംങ് സ്ഥലങ്ങൾ കണ്ടെത്തി അവിടെ പാർക്ക് ചെയ്യാനും സാധിക്കുന്നതാണ്. 26/04/2026

തൃശൂർ പൂരം പാർക്കിങ്ങ് സുഗമമാക്കാൻ വഴികാട്ടിയുമായി സിറ്റി പോലീസ്. തൃശ്ശൂർ പൂരം 2026 നോടനുബന്ധിച്ച് പൂര പ്രേമികൾക്കായി തൃശ്ശൂർ സിറ്റി പോലീസ് ഏർപ്പെടുത്തിയ ഒരു സേവനമാണ് "വഴികാട്ടി" എന്ന ഡിജിറ്റലൈസ്‌ഡ്‌ വെഹിക്കിൾ പാർക്കിംങ് മാനേജ്മെൻറ് സിസ്റ്റം. ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്ന തൃശ്ശൂർ പൂരത്തിൻെറ മുഖ്യ പോരായ്മയാണ് വാഹനങ്ങൾ പാർക്ക് പരിമിതി. പാർക്കിങ്ങ് ചെയ്യാനുള്ള സ്ഥലങ്ങൾ കണ്ടെത്തി ലളിതമായി വിരൽതുമ്പിലെത്തിക്കുകയാണ് വഴികാട്ടിയിലൂടെ തൃശ്ശൂർ സിറ്റി പോലീസ്. തൃശ്ശൂർ പൂരത്തിന് എത്തുന്ന ജനങ്ങളിൽ ഭൂരിഭാഗം പേരും ഇതര ജില്ലക്കാരും, ഇതര സംസ്ഥാനത്തുള്ളവരുമാണ്. അതു കൊണ്ടു തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം അറിയാത്തതും പാർക്കിംങ് സ്ഥലം കിട്ടിയാൽ തിരികെ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഇവർക്ക് എത്തിചേരുവാനുള്ള ആശയക്കുഴപ്പവും വഴികാട്ടിയിലൂടെ പരിഹരിക്കപ്പെടുുന്നു. തൃശ്ശൂർ പൂരത്തിന് പോലീസ് ഏർപ്പെടുത്തിയ 30 പാർക്കിംങ് സ്ഥലങ്ങൾ ഒരു QR കോഡ് വഴി സിറ്റി പോലീസിൻ്റെ ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം കൂടാതെ മറ്റു മാധ്യമങ്ങൾ വഴിയും 25/04/2026 തിയതി പബ്ലിഷ് ചെയ്യുന്നതാണ്. ഈ QR കോഡ് സ്കാൻ ചെയ്താൽ 30 പാർക്കിംങ് സ്ഥലങ്ങളും അവിടേക്കുള്ള ലൊക്കേഷനും ലഭിക്കുന്നതാണ്. അപ്രകാരം ആ സ്ഥലങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്ക് സിറ്റി പോലീസ് രൂപകൽപന ചെയ്ത ആൻഡ്രോയിഡ്/ios ആപ്ലിക്കേഷൻ വഴി അവരുടെ വാഹനങ്ങളുടെ നമ്പറും, ഡ്രൈവറുടെ മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ അവരുടെ മൊബൈലിലേക്ക് രജിസ്റ്റർ ചെയ്ത വിവരവും, പാർക്ക് ചെയ്ത സ്ഥലത്തിൻറെ ഗൂഗിൾ മാപ്പ് ലോക്കേഷനും ലഭിക്കുന്നു. അപ്രകാരം ലഭിക്കുന്ന സന്ദേശം ഉപയോഗിച്ച് സ്ഥലം പരിചയമില്ലാത്ത ഏതൊരാൾക്കും വാഹനം പാർക്ക് ചെയ്ത സ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായമാകും. കൂടാതെ ഇങ്ങനെ പലസ്ഥലത്തു നിന്നും രജിസ്റ്റർ ചെയ്യുന്ന പാർക്കിംങ് വിവരങ്ങൾ ഒരു വെബ് സൈറ്റ് ലിങ്ക് വഴി എല്ലാവർക്കും കാണുന്നതിനായി അവസരമൊരുക്കിയിരിന്നു. ഇതു മൂലം എല്ലാ പാർക്കിംങ് സ്ഥലങ്ങളിലേയും എത്ര വാഹനങ്ങൾ പാർക്കു ചെയ്തു, അതിൽ കാറുകൾ, ഇരു ചക്ര വാഹനങ്ങൾ എന്നിവ എത്രയാണ്, ഇനി എത്രയെണ്ണം വാഹനങ്ങൾ പാർക്ക് ചെയ്യാം എന്ന കൃത്യമായ വിവരങ്ങൾ അപ്പപ്പോൾ തന്നെ എല്ലാവർക്കും അറിയാൻ സാധിക്കുകയും അതുവഴി അവർക്ക് ഒഴിവുള്ള പാർക്കിംങ് സ്ഥലങ്ങൾ കണ്ടെത്തി അവിടെ പാർക്ക് ചെയ്യാനും സാധിക്കുന്നതാണ്.

18/04/2026

ഹെയർപിൻ വളവുകൾ ↪️↩️
റോഡുകളിലെ ഹെയർപിൻ വളവുകൾ ഏറെ അപകട സാധ്യതയുള്ള ഭാഗങ്ങളാണ്. ഇത്തരം വളവുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേക ജാഗ്രത വേണം.

⏭️ ഹെയർപിൻ വളവിൽ എത്തുന്നതിനുമുമ്പ് വേഗത കുറയ്ക്കുക.
⏭️ ഹെയർപിൻ വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.
⏭️ ഹോൺ മുഴക്കി മുന്നിലുള്ള വാഹനങ്ങൾക്ക് സൂചന നൽകുക.
⏭️ കയറ്റത്തിൽ ചെറിയ ഗിയറിൽ വാഹനം നിയന്ത്രിക്കുക.
⏭️ ഇറക്കത്തിൽ ബ്രേക്ക് മാത്രം ആശ്രയിക്കാതെ എഞ്ചിൻ ബ്രേക്കിംഗ് ഉപയോഗിക്കുക.
⏭️ വളവിൽ വാഹനം നിർത്തിയിടരുത്.
⏭️ വലിയ വാഹനങ്ങൾക്ക് വളവിൽ തിരിയാൻ കൂടുതൽ സ്ഥലം ആവശ്യമാണ്, അതിനാൽ അകലം പാലിക്കുക.
⏭️ രാത്രിയിൽ ഹെഡ്‌ലൈറ്റ് ശരിയായി ഉപയോഗിക്കുക.
⏭️ ക്ഷീണം, ഉറക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കി മാത്രം ഡ്രൈവ് ചെയ്യുക.

സുരക്ഷിത യാത്രയ്ക്കായി നിയമങ്ങൾ പാലിക്കൂ. ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകാം.

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Thrissur
680020