09/05/2026
“വായിക്കാനും എഴുതാനും ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ശിക്ഷയോ സമ്മർദ്ദമോ ഇല്ലാതെ ബ്രെയിൻ-ബേസ്ഡ് ടെക്നിക്കുകൾ ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ പഠിക്കാൻ സഹായിക്കുന്നു.”
we are dedicated to empowering children and young learners to overcome their challenges. Message us to know how we can help you to grow
We help children overcome learning difficulties attention issues and behaviour challenges through remedial training.
09/05/2026
“വായിക്കാനും എഴുതാനും ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ശിക്ഷയോ സമ്മർദ്ദമോ ഇല്ലാതെ ബ്രെയിൻ-ബേസ്ഡ് ടെക്നിക്കുകൾ ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ പഠിക്കാൻ സഹായിക്കുന്നു.”
29/03/2026
സയൺ ഫോക്കസ് അക്കാദമി വാടാനപ്പള്ളിയിൽ Youtuber and Instagram influencer ദർശിൻ ഷിനോജ് ഉത്ഘാടനം നിർവ്വഹിച്ചു. ഓട്ടിസത്തെ അതിജീവിച്ച് മുന്നേറുന്ന ദർശിൻ രതിമേച്ചേരിയുടെ മുൻ വിദ്യാർത്ഥി കൂടിയായിരുന്നു.
more details:
9846 05 05 09

098460 50509
16/03/2026
നമസ്ക്കാരം
സയൺ ഫോക്കസ് അക്കാദമി വാടാനപ്പള്ളിയിലും 2026 മാർച്ച് 28 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. നിങ്ങളേവരേയും സാദരം ക്ഷണിക്കുന്നു.
കുട്ടിയുടെ പഠന, സ്വഭാവ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?
സേവനങ്ങൾ🫴
പഠന വൈകല്യ പരിഹാരം
ബിഹേവിയർ തെറാപ്പി
സ്പീച്ച് ട്രെയിനിംങ്
ഒക്യുപേഷണൽ ട്രെയിനിംങ്
കൗൺസലിംങ്
വെക്കേഷൻ ക്ലാസ്സുകൾക്ക് ബുക്കിംങ് ആരംഭിച്ചിരിക്കുന്നു📌📌
08/03/2026
SCION FOCUS Academy യുടെ സേവനങ്ങൾ ഇനി വാടാനപ്പള്ളിയിലും ലഭ്യമാണ്
more details: 9846 05 05 09
മറ്റെല്ലാ കാര്യങ്ങളിലുംമിടുക്കു കാണിക്കുന്ന നിങ്ങളുടെ കുഞ്ഞ് പഠിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട് എങ്കിൽ കുഞ്ഞിനെ പഠന പ്രശ്നങ്ങൾ ഉണ്ടാകാം
for more details
call: 9846 05 05 09
Features and categories of Learning Disabilities in brief
Learning disabilities features and categaries in brief
IQ 70 നും 80 നും ഇടയ്ക്കുള്ളവർക്ക് എങ്ങനെ കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്നു എന്ന് നോക്കാം
14/02/2026
എഴുത്ത്, വായന എന്നിവ അറിയാതെ കുട്ടിയുടെ ഭാവി നശിക്കുമെന്ന് ഭയക്കുന്നുണ്ടോ?
13/02/2026
ഒരു ജോലിയാണോ നിങ്ങളുടെ പ്രശ്നം?
നല്ല ഒരു ജോലി സാധ്യതയുള്ള കോഴ്സ് പഠിച്ച് ചുരുങ്ങിയ കാലയളവിൽ മികച്ച ഒരു ജോലി ലഭിക്കാൻ ഞങ്ങൾ നിങ്ങളെ പ്രാപ്തരാക്കാം