MIC Al-AMEEN HSS KECHERY

MIC Al-AMEEN HSS KECHERY

Share

MIC ALAMEEN HSS 1979 EDUCATIONAL INSTITUTE STARTED IN 1979

04/06/2025
Photos from MIC Al-AMEEN HSS KECHERY's post 02/06/2025

കേച്ചേരി എം ഐ സി അൽ അമീൻ ഹയർസെക്കണ്ടറി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2/06/2025 രാവിലെ പത്തുമണിക്ക് സ്കൂൾ അസംബ്ലിയോട് കൂടി ആരംഭിച്ചു 10:00 മണിയോടുകൂടി പ്രവേശനോത്സവ കാര്യപരിപാടികൾക്ക് തുടക്കമായി. സ്കൂൾ ഹെഡ്മിസ്ട്രസ് സുമിറോസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീ സാദിഖ് പി എ അധ്യക്ഷ സ്ഥാനം വഹിച്ചു. മാനേജർ ജനാബ് പി എസ് എം ബഷീർ ഹാജി ഉദ്ഘാടനം നടത്തി. ചൂണ്ടൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ കുമാരി ലീല വി പി മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥി കൾക്ക് പ്രവേശനോത്സവ സന്ദേശം സ്കൂൾ പ്രിൻസിപ്പൽ സുജ ഫ്രാൻസിസ് നൽകി. ആശംസകൾ അർപ്പിച്ചുകൊണ്ട് സ്കൂൾ കറസ് പോണ്ടന്റ്, എം ഐ സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജനാബ് എ എ അബ്ദു റഹ്മാൻ ഹാജി എംഐസി കേച്ചേരി യൂണിറ്റ് പ്രസിഡന്റ്‌ ജനാബ് ഇ പി കമറുദ്ധീൻ, പിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് എൻ എ, എം പി ടി എ പ്രസിഡന്റ്‌ അനുഷ ഷെഫർ, എം ഐ സി കേച്ചേരി യൂണിറ്റ് സെക്രട്ടറി ജനാബ് ഷറഫുദ്ധീൻ കെ എം, എം ഐ സി സെൻട്രൽ കമ്മിറ്റി ജനാബ് പി കെ പരീദ്, സ്റ്റാഫ്‌ സെക്രട്ടറി ബിജു സി എം, ജോയിന്റ് സ്റ്റാഫ്‌ സെക്രട്ടറി രാഹുൽ ബാബു കെ എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും നവാഗതർക്കുള്ള ഉപഹാരങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി, പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിജയം നേടിയ 13 വിദ്യാർത്ഥികളെയും ആദരിച്ചു. പ്രവേശനോത്സവകൺവീനർ ശ്രീ ടോം മാർട്ടിൻ യോഗത്തിന്നു ഔപചാരികമായ നന്ദി അർപ്പിച്ചു.

Photos from MIC Al-AMEEN HSS KECHERY's post 12/05/2025

SSLC 2025 പരീക്ഷയിൽ ഫുൾ A+ നേടിയവരെ ആദരിക്കുന്നു.

Photos from MIC Al-AMEEN HSS KECHERY's post 09/05/2025
Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Thrissur
680501

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm