Nucleon classes

Directions Contact the school

Nucleon classes Coaching for IIT-JEE / NEET / AIIMS / KVPY / CUSAT

13/12/2022
Be the next star...Join with us
26/06/2022

Be the next star...
Join with us

തിളക്കമാർന്ന വിജയം
26/06/2022

തിളക്കമാർന്ന വിജയം

Congrats to all
26/06/2022

Congrats to all

19/12/2021
Happy to inform ....
19/12/2021

Happy to inform ....

27/11/2021

All students of nucleon Science classes have scored more than 90% in Xl exam 2021.
Congrats....

Nucleon Science Classes*FOUNDATION COURSE*[for 10th/+1 Students]❓എന്തിനു വേണ്ടിയാണ് ഈ ഫൗണ്ടേഷൻ കോഴ്സ് ?👉പത്താംതരം (state...
19/05/2021

Nucleon Science Classes
*FOUNDATION COURSE*

[for 10th/+1 Students]

❓എന്തിനു വേണ്ടിയാണ് ഈ ഫൗണ്ടേഷൻ കോഴ്സ് ?
👉പത്താംതരം (state/cbse) കഴിഞ്ഞ വർ+1 ലേക്ക് പ്രവേശിക്കുമ്പോൾ പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. കൃത്യമായ അടിത്തറയില്ലാതെ സയൻസ്‌ കോഴ്സുകളിലേക്ക് പ്രവേശിച്ചാൽ പഠനം തികച്ചും ദുഷ്കരമായിത്തീരും. അതിനാൽ നല്ല ഒരു ഫൗണ്ടേഷൻ അത്യാവശ്യമാണ്.

❓ഏതൊക്കെ വിഷയങ്ങളാണ് ഫൗണ്ടേഷന് അത്യാവശ്യമായി ഉള്ളത്?
👉Physics, Chemistry, Maths എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മലയാളം മീഡിയമായി പഠിച്ചവർ നേരിടുന്ന ഭാഷാ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്.

❓10th സ്റ്റേറ്റ് സിലബസുകാർ റിസൾട്ട് വരുന്നതിനു മുൻപെ ഇതിൽ ചേരുന്നതിനു പ്രസക്തിയുണ്ടോ?
👉 +1 സയൻസ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും തങ്ങൾക്ക് അതു യോജിച്ച വിഷയമാണോ എന്നു സംശയമുള്ളവർക്കും ഇതിൽ ചേരാവുന്നതാണ്. ശാസ്ത്രത്തോടുള്ള അഭിനിവേശം വർദ്ധിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. കുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങളോടുള്ള ഭയം ഇല്ലാതാക്കുന്നതിന് ഇതു സഹായിക്കുന്നു.

❓ഇതിന് വ്യക്തമായ സിലബസ് ഉണ്ടോ?
👉തീർച്ചയായും ഉണ്ട്.

❓Online ക്ലാസുകൾക്ക് പരിമിതികളില്ലേ?
👉ലൈവ് ക്ലാസുകളായി നടത്തപ്പെടുന്നതിനാലും കുറച്ചു കുട്ടികളെ മാത്രമായി ഒരു ക്ലാസിൽ ഉൾപ്പെടുത്തുന്നതിനാലും വ്യക്തി ശ്രദ്ധ കൂടുതലായി നൽകാൻ സാധിക്കുന്നു. ഓരോ കുട്ടിയ്ക്കും സംശയങ്ങൾ ചോദിക്കുവാനുള്ള ധൈര്യവും ഇതുവഴി ലഭിക്കുന്നു.

❓ആരൊക്കെയാണ് ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്?
👉വർഷങ്ങൾ പ്രവൃത്തി പരിചയമുള്ള അധ്യാപകരുടെ ഒരു കൂട്ടായ്മയാണ് Nucleon Science Classes.

❓ഇത് ചിലവേറിയ ഒരു കോഴ്സ് ആണോ?
👉 അല്ല. കുട്ടികളുടെ നിലവാരത്തിനനുസരിച്ച് കുറഞ്ഞഫീസിൽ / ഒട്ടും ഫീസില്ലാതെയും പഠിക്കുന്നതിനുള്ള സാഹചര്യമുണ്ട്'
❓ഈ ക്ലാസുകൾ ലഭിക്കാനായി ചെയ്യേണ്ടതെന്താണ്?
👉താഴെ തന്നിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക .കൂടുതൽ വിവരങ്ങളും ആപ്ലിക്കേഷൻ ഫോമും ലഭ്യമാവുന്നതാണ്

☎️ 9946817914
☎️ 88911 18944

Application Link: https://forms.gle/hXnEFLmW6yZcedqC7

Address

Guruvayur
Thrissur

Website

Alerts

Be the first to know and let us send you an email when Nucleon classes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nucleon classes:

Shortcuts

Share

Category