13/10/2023
#പ്രതീക്ഷയാണ്_വിശ്വാസമാണ്_ആ_കണ്ണുകളിൽ
#സരോജിനി_ടീച്ചർ
#ജീവിതാവസാനം_വരെ_അദ്ധ്വാനിച്ച_ #വിയർപ്പിന്റെവില
#കമ്മ്യൂണിസ്റ്റ്_കുടിലതയുടെ_കരിവന്നൂരിൽ
#നിക്ഷേപിച്ച_അധ്യാപിക
#സുരേഷേട്ടൻ_ചേർത്ത്പിടിക്കുമ്പോൾ_ആ_കണ്ണുകളിൽ_പ്രതീക്ഷയായിരുന്നു_വിശ്വാസവും🙏
19/09/2022
ബിരുദ പ്രവേശനം
2022-23 അദ്ധ്യയന വര്‍ഷത്തെ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റും അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും സ്വാശ്രയ കോഴ്‌സുകളിലേക്കുള്ള റാങ്ക്‌ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 3 മണിക്കകം റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ചതിനു ശേഷം വേണം പ്രവേശനം നേടാന്‍. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്
27/04/2021
കൊടുങ്ങല്ലൂർ lHRDയിൽ നിന്നും ബിരുദം... തൃശ്ശൂർ Gov law കോളേജിൽ നിന്നും LLB പാസ്സ് ആയി എൻറോൾ ചെയ്ത Adv സനിതയ്ക്ക് അഭിനന്ദനങ്ങൾ.....
18/04/2019
അഭിനന്ദനങ്ങൾ💐
2 ദിവസം പ്രായമുള്ള കുഞ്ഞിനെ പെരിന്തൽമണ്ണ മുതൽ തിരുവനന്തപുരം വരെ (386km) 4 മണിക്കൂർ 50 മിനുറ്റ്കൊണ്ടു സുരക്ഷിതമായി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച നമ്മുടെ പൂർവ വിദ്യാർത്ഥി ആദർശിനു അഭിനന്ദനങ്ങൾ.👏🏻👏🏻👏🏻
Proud of you Man 😇
08/03/2019
Hello Students,
We are about to form an Alumni group which will primarily focus on charity activities and welfare of our college
Leader's and ambassadors required to lead this.
Stay tuned to this page for more information
Please make sure every students hit a like and hit notification for this page
Inviting initiative from all students of CAS -IHRD
- Syam Kotavathukkal ( Admin )
11/02/2019
കൊടുങ്ങല്ലൂർ IHRD യുടെ പുതിയ കോളേജ് ഉത്ഘാടനം ചടങ്ങിൽ നിന്ന്......മന്ത്രി സുനിൽകുമാർ , എം ൽ എ ടൈസൻ മാഷ് , നൗഷാദ് കൈതവളപ്പിൽ തുടങ്ങിയവർ പങ്കെടുത്തു....
08/02/2019
കൊടുങ്ങല്ലൂർ IHRD College ൽ പഠിച്ച മുഴുവൻ പൂർവ വിദ്യാർത്ഥി സുഹൃത്ത്ക്കളേയും ഈ ചടങ്ങിലെക് സ്വാഗതം ചെയ്യുന്നു..
21/01/2019
കൊടുങ്ങല്ലൂർ IHRD കോളേജിന്റെ Arts Day Festival എറിയാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി : പ്രസാദിനി മോഹൻ ഉൽഘാടനം ചെയ്യുന്നു...