KSU St. Aloysius College Elthuruth Unit

KSU St. Aloysius College Elthuruth Unit

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU St. Aloysius College Elthuruth Unit, elthuruth, Thrissur.

കെ.എസ്.യു.(KSU) അഥവാ കേരളാ സ്റ്റുഡന്റ്സ് യൂണിയൻ കേരളത്തിൽ സജീവമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമാണ്. 1957 നവംബർ മാസം രൂപീകൃതമായ ഈ സംഘടന ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളാ ഘടകത്തിന്റെ പോഷകസംഘടന എന്ന നിലയിലാണു പ്രവർത്തിക്കുന്നത്. ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായ വയലാർ രവി, എ.കെ. ആന്റണി, കേരളത്തിൽ മുൻ‌മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി തുടങ്ങി ഒട്ടേറെപ്പേർ കെ.എസ്.യുവിൽ പ്രവർത്തിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലെത്തിയവരാണ്.ആദർശവും'സത്യസന്തതയും സംഘടനയുടെ മുഖവരയാകുന്നു

29/08/2020

കോളേജിൽ ഡിപ്പാർട്ട്മെന്റ് അടിസ്ഥാനത്തിൽ ഓണാഘോഷം സംഘടിപ്പിച്ച സാഹചര്യവും കൊറോണ അനുദിനം വർദ്ധിച്ചു വരുന്ന ഈ സാഹചര്യവും കണക്കിലെടുത്ത് കെ എസ് യു അലോഷ്യസ് യൂണിറ്റ് നടത്താനിരുന്ന ഓണാഘോഷ പരിപാടി ആയ "വീട്ടിലിരുന്നോണം" 2020 വേണ്ടെന്നു വെച്ചിരിക്കുന്നു. ആ സമ്മാനത്തുക കൊണ്ട് സേവാസദനം അനാഥ മന്ദിരത്തിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ കൈമാറി. ഈ ഓണം ആഘോഷങ്ങളുടെ അല്ല കരുതലിന്റെ ആവട്ടെ

27/08/2020

ഓണം പങ്കുവെക്കൽ കൂടിയാണ്.... ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥിനിക്ക് അലോഷ്യസ് കെഎസ്‌യുവിന്റെ ഓണസമ്മാനം... സഹായിച്ചവർക്കും സഹകരിച്ചവർക്കും നന്ദി.....

23/08/2020
31/07/2020

വർഗീയതക്കെതിരെ സന്ധിയിലാത്ത പോരാട്ടം നടത്തിയ ജ്വലിക്കുന്ന ധീര രക്തസാക്ഷി പുന്ന നൗഷാദ് ഇക്കയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 🌹

കെ.എസ്.യു അലോഷ്യസ് യൂണിറ്റ് കമ്മിറ്റി

19/06/2020

ആലോഷിയസിലെ ഫീസ് വിഷയത്തെ സംബന്ധിച്ച് മാതാപിതാക്കളുടെ പ്രതികരണം

18/06/2020

മുന്നിൽ തന്നെ ഉണ്ട് കെ എസ് യു
പ്രസിഡന്റ് 💙

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Website

Address


Elthuruth
Thrissur