25/06/2026
ഇന്റർനാഷണൽ നിലവാരത്തിലുള്ള Diploma in Logistics & SCM കോഴ്സിലൂടെ മികച്ച ജോലി അവസരങ്ങളിലേക്ക് കടക്കാം.
📍 Co-Operative Arts & Science College, Thrissur
📞 94972 24732
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CAS Digital Edu City, Education Website, Kallingal Lane , Nr North Bus Stand, Thrissur.
CAS is a Semi Govt Institution.It is an initiative of Thrissur Taluk Co-operative College Educational Society Ltd .It is affiliated to National Youth Program( NYP ) project of Central Govt & conducting job oriented courses with central govt certification
25/06/2026
ഇന്റർനാഷണൽ നിലവാരത്തിലുള്ള Diploma in Logistics & SCM കോഴ്സിലൂടെ മികച്ച ജോലി അവസരങ്ങളിലേക്ക് കടക്കാം.
📍 Co-Operative Arts & Science College, Thrissur
📞 94972 24732
21/05/2026
ഹോസ്പിറ്റൽ മേഖലയിൽ ഇന്ത്യയിലും വിദേശത്തും വളരെ അധികം തൊഴിൽ സാധ്യത നൽകുന്ന കോഴ്സ്.....
International Diploma in Hospital Administration
✅കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്....
✅സ്കോളർഷിപ്പോടു കൂടി പഠിക്കാൻ ഉള്ള സൗകര്യം...
✅പഠിതാകൾക്ക് സ്റ്റഡി കിറ്റ് ലഭ്യമാക്കുന്നു...
✅കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ....
✅പ്രമുഖ ഹോസ്പിറ്റലുകളിൽ ഇൻറ്റേൺഷിപ്പ്....
✅ഹോസ്പിറ്റൽ പ്രൊഫഷണലുകളുടെ സ്പെഷൽ സെഷൻസ്...
പുതിയ ബാച്ച് ഉടൻ ആരംഭിക്കുന്നു....
For admission
CAS Digital Edu City
(An undertaking of Co-operative Arts & Science College Thrissur )
Under the control of Department of Co-operation,Govt of Kerala
Ph: 83040 65401, 96567 29354
01/04/2026
Admissions open
31/03/2026
സമൂഹവിജ്ഞാനശാസ്ത്ര ബോധനമുദ്രകളില്‍, നിറവോടെ നിന്നിരുന്ന,
കലാലയത്തിന്റെ ഋതുഭേദങ്ങളില്‍,
എന്നും ഒരു പുഷ്പോത്സവമായി നിറഞ്ഞു നില്‍ക്കുന്ന,
പ്രിയ സഹപ്രവര്‍ത്തക 'പുഷ്പം ടീച്ചര്‍ക്ക്'
യാത്രാമംഗളങ്ങള്‍ നേരുന്നു.
ജീവിതത്തിന്റെ യാത്രയില്‍ ആയുരാരോഗ്യസൗഖ്യങ്ങളോടെ ഒഴുകാന്‍ സാധിക്കട്ടെ..
28/03/2026
Proud of Co-operative College
Our BA Sociology (2022 Admission, Calicut University) Sunday Batch student, Sreelakshmi Raju, secured 5th Rank in the Degree examinations conducted by Calicut University.
Admission open for the academic year 2026-27. Online & Offline batches
25/01/2026
23/01/2026
നമ്മുടെ കലാലയ മാഗസിൻ വൈഖരി 26 ''ഏഴാം പടവിനക്കരെ അറുനൂറാം ചന്ദ്രിക'' ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. നമ്മുടെ കലാലയത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രധാന അധ്യാപകരായ
ധര്‍മ്മാത്മജന്‍ സര്‍, കോമളം ടീച്ചര്‍, ഷീല ടീച്ചര്‍, രമണി ടീച്ചര്‍, പങ്കജം ടീച്ചര്‍, ഉഷടീച്ചര്‍, സുരേഷ് സര്‍ എന്നിവര്‍ ചേർന്നാണ് മാഗസിൻ പ്രകാശനം ചെയ്തത്.
കോളേജ് പ്രസിഡന്റ് ശ്രീ.സജീവന്‍ സര്‍, അദ്ധ്യക്ഷത വഹിച്ചു.
മാഗസിൻ സ്റ്റാഫ് എഡിറ്റർ സുനോജ് സാർ സ്വാഗതം ആശംസിച്ചു. സ്റ്റുഡന്റ് എഡിറ്റര്‍ അനുപമ മാഗസിൻ പരിചയപ്പെടുത്തി. 3rd B.com സ്റ്റുഡന്റ് സനീഷ് നന്ദി പറഞ്ഞു.
21/01/2026
പ്രിയമുള്ളവരെ..
നമ്മുടെ കലാലയത്തിന്റെ ആത്മാംശങ്ങള്‍,
സര്‍ഗാത്മകമുദ്രകളായി വിരിയുന്ന കലാലയ മാഗസിന്‍ *'വൈഖരി 26 ' നാളെ (22/01/26) നമ്മുടെ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യപ്പെടുകയാണ്.* നമ്മുടെ കലാലയത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന, വഹിച്ചുകൊണ്ടിരിക്കുന്ന *ഏഴ് പ്രിന്‍സിപ്പല്‍മാര്‍ ചേര്‍ന്ന് മാഗസിനിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്ന ചരിത്രമുഹൂര്‍ത്തത്തിന്* സാക്ഷ്യം വഹിക്കാന്‍ നിങ്ങളോരോരുത്തരേയും സാദരം ക്ഷണിക്കുന്നു.
| Monday | 7am - 5pm |
| Tuesday | 7am - 5pm |
| Wednesday | 7am - 5pm |
| Thursday | 7am - 5pm |
| Friday | 7am - 5pm |
| Saturday | 7am - 5pm |