Vivekodayam Boys' Higher Secondary School Thrissur

Vivekodayam Boys' Higher Secondary School Thrissur

Share

http://www.vivekodayamschool.org/

VIVEKODAYAM BOYS’ HIGHER SECONDARY SCHOOL
Thrissur-680001, Ke

02/07/2025

വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും, പേജ് അഡ്മിനുമായ ശ്രീ അനൂപ് വെള്ളാറ്റഞ്ഞൂർ നമ്മളെ വിട്ടുപിരിഞ്ഞു.

പ്രിയ സുഹൃത്തിന് നിറമിഴികളോടെ ആദരാഞ്ജലികൾ നേരുന്നു. 🙏🌹

04/06/2025

മുൻ നിയമസഭാ സ്പീക്കറും,വിവേകോദയം സ്കൂളുകളുടെ മാനേജരും, ദീർഘകാലം തൃശ്ശൂരിന്റെ സ്വന്തം MLA യുമായിരുന്ന ശ്രീ തേറമ്പിൽ രാമകൃഷ്ണൻ സാറിന് ശതാഭിഷിക്ത ദിനത്തിൽ നേരുന്നു ഒരായിരം പിറന്നാൾ മധുരം... 💐

05/03/2025

ആദരാഞ്ജലി🙏

വിവേകോദയം സമാജം പ്രസിഡണ്ടും പൊതു പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. ശ്രീ. കെ. മാധവനുണ്ണി സാർ (85) അൽപ സമയം മുമ്പ് നിര്യാതനായി. ദീർഘകാലം വിവേകോദയം സമാജത്തിൽ പ്രവർത്തിക്കുകയും സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുകയും ചെയ്ത പരിണതപ്രജ്ഞനെ ആണ് വിവേകോദയം കുടുംബത്തിന് നഷ്ടമാകുന്നത്. മാധവനുണ്ണി സാറിന്റെ വിയോഗത്തിലുള്ള ദുഖത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു 🙏

നാളെ ( 06/03/2025, വ്യാഴം) രാവിലെ 10 മണിയോടുകൂടി പാറമേക്കാവ് ശാന്തി ഘട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും

08/01/2025

Congratulations 💐

17/11/2024

Our state level School Sports winners of the year 2024-25

29/10/2024

29-10-2024
നമ്മുടെ സ്ക്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന പ്രിയ വിദ്യാർത്ഥി വൈഭവ് രാജ് പെട്ടെന്ന് തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. 🌹
വൈഭവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു 🙏

14/10/2024

ഇന്ന് ഗാന്ധിജി വിവേകോദയം സ്കൂൾ സന്ദർശിച്ചതിന്റെ തൊണ്ണൂറ്റിയേഴാം വാർഷികം. Gandhiji visited our school on october 14, 1927. School is still keeping his autograph as a treasure 🙏

02/10/2024

വിവേകോദയം ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷപരിപാടികൾ നടന്നു. സ്കൂൾ മാനേജരും, മുൻ നിയമസഭാസ്പീക്കറുമായിരുന്ന ശ്രീ തേറമ്പിൽ രാമകൃഷ്ണൻ, സ്കൂൾ പി ടി എ പ്രസിഡന്റ് വി ബാലൻ, പ്രിൻസിപ്പൽ ശ്രീമതി പദ്മജ ടി എസ്, അധ്യാപക-അനധ്യാപകർ, വിദ്യാർഥികൾ എന്നിവർ സ്കൂളിലെ ഗാന്ധി പ്രതിമക്കുമുന്നിൽ പുഷ്പാർച്ചന നടത്തി. “ഗാന്ധിയൻ സ്റ്റഡീസ്” പഠിക്കുന്ന വിവേകോദയത്തിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗാന്ധിയൻ ആശയങ്ങൾ അടങ്ങുന്ന ഒരു ലഘുലേഖ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും കടകളിലും വിതരണം ചെയ്തു.

08/05/2024
Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address


Thrissur
680001

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm