GMHSS chamakkala

Directions
21/12/2025

*ജിപ്സി മറിഞ്ഞ് വിദ്യാർത്ഥി മരണപ്പെട്ടു*

ചെന്ത്രാപ്പിന്നി ചാമക്കാല കടപ്പുറത്ത് ജിപ്സി മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചാമക്കാല രാജീവ് റോഡിൽ പള്ളിത്തറവീട്ടിൽ ഫൈസലിൻ്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിൽ വെച്ചാണ് സംഭവം, കൂട്ടുകാരനുമൊത്ത് കടപ്പുറത്ത് എത്തിയതായിരുന്നു സിനാൻ, ഈ സമയത്ത് പരിചയമുള്ള ഒരാൾ കടപ്പുറത്ത് ജിപ്സി ഓടിക്കുന്നത് കണ്ട് ഇതിൽ കയറിയിരുന്നു. ജിപ്സി ഓട്ടത്തിനിടെ പെട്ടന്ന് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. തെറിച്ചു വീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ഇതേ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിനാൻ മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും ചെറിയ പരിക്കുണ്ട്. *ചാമക്കാല ഗവ. മാപ്പിള സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ*

07/12/2025
05/09/2022
02/07/2022
പ്രേവേശനോത്സവം  2022
01/06/2022

പ്രേവേശനോത്സവം 2022

Address

Thrissur
680687

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when GMHSS chamakkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category