Bodhi Vayanasala velur

Bodhi Vayanasala velur

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bodhi Vayanasala velur, Community College, Velur, Thrissur.

19/06/2023

ശേഖരൻ മാഷ് , ബോധിയിൽ ഏറ്റവും കൂടുതൽ തവണ വിദ്യാർത്ഥികൾക്ക് മുമ്പിൽ വായിച്ചു അവതരിപ്പിച്ച 'ബഷീർ '- കൃതി." പ്രേമ ലേഖനം " ♥️ എല്ലാ സുഹൃത്തുകൾക്ക് വായന ദിനാശംസകൾ_ Bodhi Vayanasala velur

14/04/2023

ബോധിയുടെ സുവർണ്ണ കാലത്തെ 1987 - 91 അദ്ധ്യാപകനായിരുന്ന രവി മാഷ് (രവി പാറകുന്നം) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 8 മണിയ്ക്ക് .... - രവി മാഷിന് ബോധിയുടെ ആദരാജ്ഞലികൾ ....🌹🌹

11/08/2022
15/05/2022

വരയും, എഴുത്തും , സംയോജനവും - രാഗേഷ് കേച്ചേരി ( 2006 - 2007 ബോധി )

26/02/2021

Try to watch full video of Veritta Kazhchakal in You Tube about Bodhi & Sekharan Athanikkal. Link :https://youtu.be/5xo_pPQO7y4

ശേഖരൻ  മാഷ്ടെ  അനുഭവ കുറിപ്പുകൾ 17/09/2020

ജോസ് ചിറമേൽ എന്ന തൻ്റെ നാടക സുഹൃത്തിനെ ശേഖരൻ മാഷ് അനുസ്മരിക്കുന്നു .

07/12/2019

ശേഖരൻ മാഷും വത്സ ടീച്ചറും ,ബോധിയുടെ കുടുംബ സുഹൃത്ത് - നാടക - സിനിമാ സംവിധായകൻ പ്രിയനന്ദനോടൊപ്പം ... ☺️😊😍

ശേഖരൻ  മാഷ്ടെ  അനുഭവ കുറിപ്പുകൾ 03/11/2019

17വയസ്സ് മുതൽ പാരലൽ കോളേജ് അധ്യാപകനായും..പിന്നീട് 1979 മുതൽ ജന്മനാടായ ബോധി എന്ന സമാന്തര കലാലയം സ്ഥാപിച്ചു , കേരളത്തിലെ നെക്‌സൽ (Cpi- ML Red flag ) പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത്പ്രക്ഷോഭകാരിയായും,പ്രഭാഷകനായും, നാടകരംഗത്ത് ( നടൻ - സംവിധായൻ ) , വേലൂരിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു തുടക്കം മുതൽ വേരോട്ടം ഉണ്ടാക്കി,സംസ്ഥാന പാരലൽ കോളേജ് അസോസിയേഷൻ സ്ഥാപകനായും പ്രവർത്തിച്ച,ശേഖരൻഅത്താണിക്കൽ എന്ന ബോധി മാഷുടെ ഓർമ്മ കുറിപ്പുകൾ

26/11/2018

ബോധി കോളേജിനെ കുറിച്ചും ,ശേഖരൻ മാഷേ കുറിച്ചും കുറിച്ചു അറിയാൻ ...

15/11/2018

Bodhi college, Since 1979 A parallel instistution for studies in Velur ,Thrissur , John joffy talks about Bodhi ,Principal Velur R.S.R.V.H.S.S Velur (2018)

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Website

Address


Velur
Thrissur
680601