Co-operative Arts And Science College Thrissur : Official
OFFICIAL page of CO-OPERATIVE ARTS & SCIENCE COLLEGE THRISSUR. An undertaking of Thrissur Taluk Co-o
Co-operative Arts & Science College has been in realm of education and creating glorious history since 1983. With humble motives,we are molding noble minds to conquer the heights of life insisting discipline. Besides academic merits,we underpin cultural heritage.Various organisations are at the college to reveal the calibers and potentials of the students
20/08/2026
പൂക്കളമത്സരം 2026 - Third prize 3 Bcom A Batch
20/08/2026
പൂക്കളമത്സരം 2026 - second prize 2nd Bcom A Batch.
20/08/2026
പൂക്കളമത്സരം 2026 - First prize 2nd Mcom RB
തൃശ്ശൂർ ഒയിസ്കാ ഇന്റർനാഷണലും കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജും ചേർന്ന് നാടൻപൂക്കളുടെ പ്രദർശനം നടത്തി. മുക്കുറ്റി, മുല്ല, നിത്യകല്യാണി, അരളി, പൂച്ചവാല്, എരിക്കിൻപൂവ്, കാക്കപ്പൂവ്, കണിക്കൊന്ന തുടങ്ങിയ നാടൻപൂക്കൾ പ്രദർശനത്തിലിടം പിടിച്ചു.
മേയർ എം.ജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഒയിസ്കാ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.എസ്. രജിതൻ അധ്യക്ഷനായി.
18/08/2026
Onam 2026….loading…..
18/08/2026
*🌺🌼🪷ഇന്ന് നാടൻ പൂവോണത്തിന്...09.30 am ന് കലാലയ തിരുമുറ്റത്ത് തിരി തെളിയുകയായി...ഏവരും സാധിക്കുന്ന എല്ലാ Students ഉം teachers ഉം നാടൻ പൂക്കളുമായി College ൽ എത്തുമല്ലോ...ഓണം നമുക്ക് Colour ആക്കേണ്ടേ...അപ്പൊ എങ്ങനാ ഓണാഘോഷങ്ങൾ തുടങ്ങല്ലേ തൃശ്ശൂർ ഗഡികളെ...ഏവർക്കും സുസ്വാഗതം..🙏🌸🌺🌼*
By
*☘️Team NIFA 2026_27*
17/08/2026
ഓണം പൂക്കളമത്സരം 2026
15/08/2026
Happy Independence Day! 🇮🇳
Click here to claim your Sponsored Listing.
Location
Contact the school
Telephone
Address
Kallingal Lane
Thrissur
680022
Opening Hours
| Monday | 7:30am - 5pm |
| Tuesday | 7:30am - 5am |
| Wednesday | 7:30am - 5pm |
| Thursday | 7:30am - 5pm |
| Friday | 7:30am - 5pm |
| Saturday | 7:30am - 5pm |
| Sunday | 9am - 4:30pm |