08/07/2019
🌻🌻🌻🌻🌻🌻🌻🌻
തൃശൂർ പോസിറ്റിവ് കമ്മ്യൂൺ സംഘടിപ്പിക്കുന്ന *13th PC Tots*
പ്രത്യേകതകൾ എന്തെല്ലാം?
✨✨✨✨✨✨✨✨
🔷*PC- ToTs എന്ത് ? എന്തിന് ?*
✅ മൂന്ന് ദിവസത്തെ Residential Training Programme ആണ്
PC-TOTS.
*പരിശീലകരാകാനും, നിങ്ങൾ ജോലി ചെയുന്ന മേഖലകളിൽ മറ്റുള്ളവരുടെ മുന്നിൽ നിന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന പേടിയും, അപകര്ഷതാബോധവും,ആത്മവിശ്വാസമില്യമായും മാറ്റി ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാകുന്നതിനു വേണ്ടിയുള്ള എല്ലാ സാങ്കേതിക വശങ്ങളും മെത്തഡോളജിയും ശാസ്ത്രീയമായ രീതിയിൽ ചേർത്തിണക്കികൊണ്ടുള്ള 100% ഫലം ഉളവാക്കുന്ന പരിശീലന പരിപാടിയാണ് പോസിറ്റീവ് കമ്യൂൺ- ട്രെയ്നിംഗ് ഓൺ ട്രെയ്നിംഗ് സ്കിൽസ് (PC- ToTട)*
📌 PC ToTs ൽ ആർക്കൊക്കെ പങ്കെടുക്കം?
✅ *ഹ്യൂമൻ റിസോഴ്സ്*
മേഖലയിൽ *ട്രെയിനിങ് ഒരു പ്രൊഫെഷൻ* ആയി സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ആത്മവിശ്വാസത്തോടെ മറ്റുള്ളവരുടെ മുന്നിൽ നിന്ന് കൊണ്ട് ഏതു വിഷയത്തിനെ കുറിച്ചും സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും പ്രത്യേകിച്ചും *ബിസിനസ്ക്കാർ , പൊളിറ്റിക്കൽ ലീഡേഴ്‌സ്, തൊഴിൽ അന്വേഷകർ,ടീച്ചേർസ്, പ്രൊഫഷണൽ സ്റ്റുഡന്റസ്* തുടങ്ങിയവർക്കെല്ലാം പങ്കെടുക്കാം.
📌 PC- ToTs റെ പരിശീലകർ മികച്ച യോഗ്യതയും കഴിവും ഉള്ളവരാണോ ?
✅ *ജൂനിയർ ചേമ്പർ ഓഫ് ഇന്റർനാഷണലിന്റെ ട്രെയിനിംഗ് ലാഡറിന്റെ ഏറ്റവും ഉയർന്ന പടിയായ Author കോഴ്സ് വിജയിച്ച വ്യക്തിയും JCI ദേശീയ പരിശീലകനുമായ ജിജി കുര്യാക്കോസ് ആണ് മുഖ്യ പരിശീലകൻ. കേരളത്തിലെമ്പാടും നിരവധി പരിശീലന പരിപാടികൾ നയിച്ച് അനുഭവസമ്പത്തുള്ള ശ്രീ.സുദാസ് കണ്ണോത്ത്, പരിശീലന രംഗത്തും, സംരംഭക രംഗത്തും, മന:ശക്തി പരിശീലന രംഗത്തും മികച്ച പ്രാഗത്ഭ്യമുള്ള ,പോസിറ്റീവ് കമ്മ്യൂണിറ്റ് ചീഫ് മെൻററും ആയിട്ടുള്ള ശ്രീ. K. P രവീന്ദ്രൻ എന്നിവരടങ്ങുന്ന ടീമാണ് പരിശീലനം നയിക്കുന്നത്. ഈ ടീം തുടർച്ചയായി 13 ട്രെയ്നിംഗ് വർക്കു ഷോപ്പുകൾ വിജയകരമായി സംഘടിപ്പിച്ചിട്ടാണ് july 7 മുതൽ ആരംഭിക്കുന്ന പന്ത്രണ്ടാം വർക്ക്ഷോപ്പിനെത്തുന്നത്*
📌 13th വർക്ക്ഷോപ്പിന് എന്തെങ്കിലും പുതുമയുണ്ടോ ?
✅ *ഗവണ്മെന്റ് അംഗീകൃത സെർട്ടിഫൈഡ് ട്രെയ്നർ സർട്ടിഫിക്കറ്റും ഒപ്പം ഓർഗനൈസേഷണൽ സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്* (എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും, നോർക്ക അറ്റെസ്റ്റേഷനും രജിസ്റ്റർ ചെയ്യാം) അതിനോടൊപ്പം തന്നെ *10-ഓളം പവർ പോയിന്റ് പ്രസന്റേഷൻ ടൂളും* ലഭിക്കുന്നു. പോസിറ്റീവ് കമ്മ്യൂണിന്റെ *13ഓളം ചാപ്റ്ററുകളിൽ ട്രെയിനിങ് എടുക്കുന്നതിനുള്ള അവസരവും PC ToTs മാത്രം പ്രത്യേകതയാണ്*
(Fees Includes :- 3 days Break Fast,Lunch,Dinner, Tea & Snacks, Supporting materials with Accomodation)
📌 ഈ പ്രോഗ്രാമിന്റെ ഫീസ് എത്രയാണ് ?
✅ *ഓരോ കോഴ്സിനും അതിന്റേതായ മൂല്യമുണ്ട്. 13th ബാച്ചിന്റെ ഫീസ് 11999/- ആണ്. ( july 1 ന് മുമ്പ് 3000 അഡ്വാൻസ് അടച്ചാൽ ഫീസ് 9999/- മാത്രം) മികച്ച ഹോട്ടലും A/C ഹാളും, മുറിയും തുടങ്ങിയ ഫെസിലിറ്റീസുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സമാനമായ പല ട്രെയ് നേഴ്സ് ട്രെയ്നിങ്ങിനും 18000(/- മുതൽ 150000/-വരെ ഫീസ് ഈടാക്കുന്നുണ്ട്.*
📌ട്രെയ്നർ ആയാൽ എന്തൊക്കെയാണ് നേട്ടങ്ങൾ ?
✅ *പ്രശസ്തി, സാമൂഹിക അംഗീകാരം, സാമ്പത്തിക ഉന്നതി, നേതൃത്വപാടവം ,പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് , മറ്റുള്ളവരുടെ ആദരവ് , ഒരു പാട് ജീവിതത്തിൽ വെളിച്ചം പരത്താനുള്ള അവസരവും അതുവഴി ലഭിക്കുന്ന ആത്മസംതൃപ്തിയും*
കൂടാതെ,
❤ *2മണിക്കൂർ മുതൽ ഒരു ദിവസം വരെയുള്ള ക്ലാസ്സിന് 2500/- രൂപ മുതൽ 50000/- രൂപ വരെ ഒരുദിവസത്തെ ക്ലാസ്സിന് ഫീസ് വാങ്ങുന്ന ട്രൈനേഴ്‌സ് കേരളത്തിൽ ഉണ്ട്.* ❤
➡നിങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയുടെയോ, ബിസിനസിന്റെ കൂടെയോ പാർട്ട് ടൈം ആയോ ഫുൾ ടൈം ആയോ നിങ്ങൾക്കും ട്രെയിനിങ് ചെയ്യാം.
🔥 *നിങ്ങളുടെ അറിവും എക്സ്പീരിയൻസും കൂടുന്നതിന് അനുസരിച്ചു നിങ്ങൾക്കും മറ്റുള്ള ട്രെയ്നർമാരെ പോലെ വരുമാനം ഉണ്ടാക്കാനുള്ള അവസരമുണ്ട്*🔥
(എക്സ്പീരിയൻസ് നേടുന്നതിന് കേരളത്തിലെ പോസിറ്റീവ് കമ്മ്യൂണിന്റെ 13ഓളം പ്ലാറ്റുഫോമുകൾ ഉപയോഗപ്പെടുത്താനുള്ള അവസരവും ഉണ്ട്.)
(100% money back assured programme*)
Program Organised by
Manikandan &
Sreejith Ovatt